ചീറ്റി തെറിച്ച ചീറ്റ പടയാളിയുടെ ചുടുചോര മുഖത്ത് വന്നു വീണതും സ്വബോധം തിരിച്ചു ലഭിച്ചത്. നൊടികളുടെ മാത്രം വ്യത്യാസത്തിൽ അവൻ കയ്യിലെക്കിട്ട തന്റെ വൾ കൂട്ടിപിടിച്ചു ചീറ്റ പടയാളികളുടെ തലയും കയ്യും കാലും കൊയ്തെടുക്കുമ്പോൾ, തന്റെ തോൾ ചാരി പടവേട്ടുന്ന അവന്റെ മുഖം കാണാൻ കഴിഞ്ഞില്ല. അവസാന പടയാളിയുടെ കൊരവള്ളി അറുത്തു നിലത്തിട്ട്, മുഖത്തെ ചുടു ചോര കൈ കൊണ്ട് വടിച്ചെടുത്തു അവൻ ചിരിച്ച ആ ചിരി….
ആ ചിരിയോടെയുള്ള മുഖം തന്റെ മനസ്സിൽ വരച്ചിട്ടതാണ് സാഫ്ര.!!! ഒരിക്കലും മായില്ല അത്. നിരയിൽ നിൽക്കുന്ന വെള്ള പല്ലുകൾ ചുവപ്പണിഞ്ഞു അവന്റെ മുഖം നൽകിയ ചിരിയിൽ ഒരു പ്രത്യേക തരം വശീകരണ ശക്തിയുണ്ട്. അതിനപ്പുറം അതിനൊരു അഹങ്കാരത്തിന്റെ ചുവയുണ്ട്. സാഫ്രക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു.
ഒക്കോവയുടെ ഭടൻ അല്ല, എന്നാൽ ഹൈപ്പിയൻ ഒന്നാം സൈന്യത്തിന്റെയോ രണ്ടാം സൈന്യത്തിന്റെയോ പടച്ചട്ടയുമല്ല അവൻ ധരിച്ചിരിരുന്നത്. അപ്പോൾ പിന്നേ കൂലിപ്പട തന്നെ….
കൂലിപ്പട!!! ചാവേർ പട എന്നും വിളിപ്പേരുണ്ട്. ഒക്കോവ -ബറാക്ക രാജ്യങ്ങയുടെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തിലെ 10 ഗ്രാമങ്ങളിൽ നിന്നാണ് കൂലിപ്പട എന്ന സൈന്യം വരുന്നത്. ഇവർക്ക് പ്രത്യേകിച്ച് ഒരു രാജ്യത്തിനോടും കൂറില്ല. പോടുന്നുനെയുള്ള മിന്നാലാക്രമണങ്ങൾ ചെറുക്കാൻ വേണ്ടി പടയുടെ മുന്നിലും വശങ്ങളിലും വിന്ന്യസിക്കുന്ന പടയാണ് കൂലിപ്പട. യുദ്ധത്തിനു പോകുന്നതിനു മുൻപ് ഈ ഗ്രാമങ്ങളിൽ അതാത് രാജ്യക്കാർ പോയി കാരരെഴുതും. കാരരനുസരിച്ചുള്ള ആളുകളെ കൂലിപ്പടയായി വിട്ടു കൊടുക്കും. അസാമാന്യ മൈവഴക്കവും കാട്ടിലും സമതലങ്ങളിലും പൊരുതാനുള്ള കഴിവ് ഇവർക്കുണ്ട്… യുദ്ധം അവസാനിക്കുമ്പോഴേക്കും കൂലിപ്പട പകുതിയായി ചുരുങ്ങാറാണ്. പതിവ്. കാരണം ആദ്യ ആക്രമണം നേരിടേണ്ടത് ഇവർക്കാണ്.
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤