ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഡ്രാക്കർ പതിയെ മുന്നോട്ടു നീങ്ങി. മുട്ടുകാലിൽ നിൽക്കുന്ന ടൈക്ക് പത്താമന്റെ അരികിൽ ഇരുന്നു.  ആൾക്കൂട്ടത്തിന് നടുവിൽ  ചോര കട്ട പിടിച്ച മുഖം ഡ്രാക്കർ പിടിച്ചുയർത്തി. ടൈക്ക് പത്താമൻ ഡ്രാക്കറിനോട് എന്തോ പറയുന്നു. സാഫ്ര പുച്ഛത്തോടെ ആ കാഴ്ച കണ്ടു ചിരിച്ചു. കൂട്ടത്തിലുള്ളരിൽ പലരും ടൈക്ക് പത്താമനെ കൊല്ലാൻ ആക്രോഷിക്കുന്നുണ്ട്.   ടൈക് ധരിച്ചിരുന്ന, തന്റെ പൂർവികർ കൈമാറിപോന്ന  ബറാക്കയുടെ  വിശുദ്ധമാക്കപ്പെട്ട കിരീടം സാഫ്ര, തന്റെ കാലു കൊണ്ട് നിലത്തിട്ട് ഉരച്ച് കൊണ്ടിരുന്നു.

 

ഡ്രാക്കർ എണീറ്റു സാഫ്രയുടെ അടുത്തേക്ക് വന്നു.

 

ഡ്രാക്കർ: മൈ ലേഡി, ബറാക്കയുടെ  രാജ കുടുംബത്തിലെ ഭൂരിഭാകം അംഗങ്ങളും കൊല്ലപ്പെട്ടു. രാജാവ് ആവിശ്യപെടുന്ന ഒരേ ഒരു കാര്യം അവരെ കുടുംബത്തിന്റെ ആചാരങ്ങൾ പ്രകാരം അടക്കം ചെയ്യണം എന്ന് മാത്രമാണ്.

 

സാഫ്ര :  എന്നോട് കല്പിക്കുവാൻ താങ്കൾ ആരാണ്… ഡ്രാക്കർ…….   അക്കോര……..

 

ഡ്രാക്കർ : കല്പ്പന അല്ല മൈ ലേഡി, യുദ്ധ നീതിയാണ്…

 

സാഫ്ര : ഹഹഹ. യുദ്ധ നീതി……. നീതി നൽകാൻ സാഫ്ര നേരായ സന്തതി അല്ല,  വെപ്പാട്ടിയുടെ  മകൾക്കില്ലാത്ത ഒരു നീതിയും ആരും എന്നിൽ നിന്നു പ്രതീക്ഷിക്കേണ്ട…

 

“ഇവിടം ഇപ്പോൾ സാഫ്രയുടെ നീതിയാണ് നടപ്പാവുക. ഒരു വെപ്പാട്ടിയുടെ മകൾ നൽകുന്ന നീതി “

 

ഡ്രാക്കാറുടെ  മുഖം ചുവന്നു

 

സാഫ്ര : അവനെ എടുത്തു എന്നോടൊപ്പം വരൂ…..

 

സാഫ്ര മുന്നേ നടന്നു. രണ്ട് പടയാളികൾ ടൈക്ക് പത്താമനെയും കൊണ്ട് സാഫ്രയുടെ പുറകെ നടന്നു. ഒപ്പം   അഡ്രിയൻ ബെൻവയും  ഫെർഗാസും,  സാഫ്രയുടെ അടുത്ത കൂട്ടാളികളും ഒപ്പം ഡ്രാക്കറും  അവളെ അനുഗമിച്ചു…. കൊട്ടാരത്തിന്റെ കിഴക്ക് നടുമുറ്റത്തിൽ  തലയറുത്ത്  നായയുടെ ശരീരത്തിൽ വെച്ച നിലയിൽ രാജ കുടുംബത്തിലെ അംഗങ്ങൾ!!!!

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.