ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

നടപ്പുരയുടെ നടുക്ക്, ടൈക്ക് പത്താമനും ഒന്ന് രണ്ട് ഉപദേശകരെയും ഇരുത്തിയിരിക്കുന്നു. പാതി വസ്ത്രവും കീറിപറിഞ്ഞു, മുഖം മുഴുവൻ ചോരയിൽ കുളിച്ചു ദേഹത്തു മുറിവുകളുമായി ടൈക്ക് പത്താമൻ… എന്തോ പറയുന്നുണ്ട്. എന്നാൽ സാഫ്രയും കൂട്ടരും ചുറ്റിലും അയാളെ നോക്കി കളിയാക്കി. മഹത്തായ ബറാക്കയുടെ രാജാവിന്റെ ദയനീയ മുഖം… ഡ്രാക്കർ ഏറ്റവും മുൻ നിരയിലേക്ക് അടുത്തു.

 

ടൈക് പത്താമന്റെ ദയനീയ കാഴ്ചകൾ ആസ്വദിക്കുന്ന സാഫ്രയുടെ കണ്ണുകൾ ഡ്രാക്കറിൽ പതിഞ്ഞു. അവൾ തന്റെ ഇരിപ്പിടത്തിൽ നിന്നും എണീറ്റു…  കൈകൾ ഉയർത്തി…. പതിയെ പതിയെ കൊട്ടാരത്തിന്റെ നടപ്പുര നിശബ്ദമായി….

 

 

സാഫ്ര :  മഹത്തായ ബറാക്കയുടെ  കിരീടം ഇനി എന്റെ കൈകളിലാണ്. (സാഫ്ര ഡ്രാക്കാറിന്റെ മുഖത്തേക്ക് ഒന്ന് നോക്കി വീണ്ടും തുടർന്നു) അല്ലയോ ഡ്രാക്കർ…… അക്കോര

 

ഡ്രാക്കർ ഒന്ന്  മുഖം പരുഷമാക്കി, അതേ എന്ന അർത്ഥത്തിൽ തലയാട്ടി…

 

സാഫ്ര :  ഇന്ന് സാഫ്ര നിങ്ങൾക്കു നൽകുന്ന ദിവസമാണ്. സ്വർണ ഘനിയും, ലോകത്തിലെ വലിയ വ്യവസായ നഗരിയും സാഫ്രയുടെ വാലിന്റെ കീഴിൽ വിറച്ചു പോയ ദിവസം… ബറാക്കയുടെ  നായകൻ നമ്മുടെ മുമ്പിൽ ഒരു നായയെ പോലെ കുത്തിയിരിക്കുന്നു… നാമിവനെ എന്ത് ചെയ്യണം…

 

കൊല്ലണം….. കൊല്ലണം…….. കൊല്ലണം……. കൊല്ലണം……. കൊല്ലണം……. കൊല്ലണം….

 

അവിടെ കൂടിയവരല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. സാഫ്ര  അക്കോരയെ ഒന്ന് കൂടി നോക്കി.. അവനോട് മാത്രമായി ശബ്ദം ഒന്ന് താഴ്ത്തി കൊണ്ട് പറഞ്ഞു..

 

 

സാഫ്ര : എന്ത് ചെയ്യാം സൈന്യതിപാ,  ലോർഡ് ഡ്രാക്കാർ……അക്കോരാ…….

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.