“ മടുപ്പ്”
ചോര കണ്ടു മടുത്തിരിക്കുന്നു….
ഡ്രാക്കർ തന്റെ ആത്മാവിനോട് തന്നെ സംസാരിച്ചു. ഇനിയും ആർക്കു വേണ്ടി ആണ്. കൊന്നും കൊല്ലിച്ചും കൊല വിളിച്ചും ജീവിച്ചു തീർത്ത ഈ ജീവിതം മടുത്തിരിക്കുന്നു. കൊട്ടാരത്തിലെ കുതിരാലയത്തിന്റെ കാവൽ കാരനായിരുന്നു ഡ്രാക്കറിന്റെ മുത്തശ്ശൻ. കൊട്ടാരത്തിനു പുറത്തേക്ക് കുതിരക്കളെ മേയ്ക്കാൻ കൊണ്ടു വരും അപ്പോൾ മുത്തശ്ശന്റെ കൂടെ കൂടം.. ചെറുപ്പത്തിലേ ഓർമകാളാണ് ഇതെല്ലാം.
തന്റെ പത്താം വയസ്സിലാണ് മുത്തശ്ശൻ കൊല്ലപ്പെടുന്നത്. പതിവ് പോലെ കുതിരക്കളെ മേയ്ക്കാൻ വന്ന മുത്തശ്ശനെ ഒരു കൂട്ടം കൊള്ളക്കാർ വളഞ്ഞു, കുതിരക്കളെ കൊണ്ട് അവർ കടന്നു കളഞ്ഞു. ഓടിയെത്തിയ ഡ്രാക്കർ കാണുന്നത് ചങ്കിൽ തറച്ച കത്തിയെ പിടിച്ച് നിലത്തു കിടന്നു, അകലുന്ന ജീവനെ കുറിച്ചോർത്തു കരയുന്ന മുത്തശ്ശൻ. കൊള്ളക്കാർ ഉപേക്ഷിച്ചു പോയ കുതിരയിൽ കയറി അവരെ നോക്കി ഡ്രാക്കർ പാഞ്ഞു…
ഒരു പത്തു വയസ്സുകാരന്റെ എടുത്തു ചാട്ടം എന്ന് തെറ്റിദ്ധരിക്കേണ്ട. ഇരുട്ടിൽ ചെറിയ കൂടാരം കെട്ടി വിശ്രമിക്കാൻ ഇരുന്ന കൊള്ളക്കാരെ കൂടാരമടക്കം കത്തിച്ചു കൊണ്ട് അന്ന് ആ പത്തു വയസ്സുകാരൻ തന്റെ ധീരത തെളിയിച്ചു. ഇത് കേട്ടറിഞ്ഞ രാജാവ് അവനെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. 5 വർഷത്തെ പരിശീലനതിനോടുവിൽ കൊട്ടാരത്തിന്റെ കുതിരപ്പടയുടെ മേധാവിയായി മാറി ഡ്രാക്കർ. രാജാവ് മരിച്ചു, എബ്രയാൻ അധികാരമേറ്റതും ആദ്യം ചെയ്തത്, ഡ്രാക്കേറിനെ കരസേനയുട പൂർണ ചുമതല നൽകി… പിന്നീടങ്ങോട്ട് ഡ്രാക്കർ ഒരു തേരോട്ടം തന്നെ നടത്തി. എബ്രയൻ രാജാവിനു വേണ്ടി ഹൈപ്പിയൻ അതിർത്തികളിൽ പോലും ചലനങ്ങൾ ഉണ്ടാക്കാൻ ഡ്രാക്കേറിനു കഴിഞ്ഞു.
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤