ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഇന്ന് സാഫ്ര ആണ് രാജാവിന്റെ ഇരിപ്പിടം അലങ്കരിക്കുന്നത്…. തന്റെ  പടച്ചട്ടയിലും മുഖത്തും പറ്റിയ ചോര കഴുകാതെ തന്നെ സാഫ്ര അങ്ങോട്ട് കടന്നു വന്നു… ഒക്കോവയുടെയും ഹൈപ്പിയൻ രാജ്യത്തിന്റെയും സൈനികർ സാഫ്രയ്ക്ക് ജയ് വിളിച്ചു. ചുണ്ടിലെ  അധികാരത്തിന്റെ ചിരി കലർത്തി സാഫ്ര കടന്നു വന്നു. സൈനിക തലവനും, ഹൈപ്പിയൻ  രാജകുമാരൻ അഡ്രിയൻ ബെൻവയും   സാഫ്രയെ വണങ്ങി. ഇരിപ്പിടത്തിന്റെ  ഒരു വശത്തു നിൽക്കുന്ന തന്റെ അനുജൻ ഫെർഗാസിനെ സാഫ്ര പുണർന്നു. അവന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി. ആർത്തു വിളിക്കുന്ന സാഫ്രയുടെ സൈന്യത്തെ നോക്കി, ബറാക്കയുടെ മൈതാനത്ത് സാഫ്ര തന്റെ ആദ്യ പ്രസംഗം നടത്തി….

 

“ യുദ്ധ വീരന്മാരെ,  ഇന്ന് മുതൽ ബറാക്ക ഒക്കോവ സാമ്രാജ്യത്തിന് കീഴിലാണ്.  ഇന്ന് മുതൽ ഒക്കോവയുടെ നിയമങ്ങൾ ആയിരിക്കും ബറാക്കയെ നയിക്കുന്നത്… സാഫ്രയുടെ നിയമങ്ങൾ ആയിരിക്കും!!!. ബറാക്കയുടെ ജനങ്ങൾ സാഫ്രയുടെ കീഴിൽ വളരും, എതിര് നിൽക്കുന്നവർ ആരായാലും അവർ പരസ്സ്യമായി വിചാരണ ചെയ്യപ്പെടും.ഓർമിച്ചു കൊള്ളുക. ഇന്ന് മുതൽ ബറാക്കയുടെ നീതിയും, ധർമവും, സ്നേഹവും, ശിക്ഷയും  ചിലപ്പോഴൊക്കെ നിങ്ങളുടെ ദൈവവും ഞാൻ ആയിരിക്കും. ഞാൻ സാഫ്ര!!!! സാഫ്ര എബ്രയാൻ…. ബറാക്കയുടെ പുതിയ ദൈവം ….”

 

അഭിസംബോധനക്ക് ശേഷം സാഫ്ര കൊട്ടാരത്തിലേക്ക് നടന്നു. ചുറ്റിലും പടയാളികൾ സാഫ്രയെ വാഴ്ത്തി. പെൺകരുത്തിൽ വീണ ബറാക്കയുടെ രാജാവിനെ കൊട്ടാര സന്നിധിയിൽ കൊണ്ടുവരാൻ സാഫ്ര കല്പിച്ചു.

 

+++++++++++++++

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.