ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ട്രീസ : കീരിയെവിടെ…..

 

കാളി : അവൻ കാട്ടിൽ കയറിയിരിക്കും…., ജൂഡോ, വേഗം….. അവർ നമ്മളെ കാണുന്നതിനു മുന്നേ കാട്ടിൽ കയറണം….

 

ജൂഡോ തന്നാലാവും വിധം വേഗത്തിൽ ഓടി…. കരിമ്പിൻ പാടം  നോക്കി സാഫ്രയുടെ പടയാളികൾ ആർപ്പുവിളിക്കുന്നുണ്ട്.  ഒരു മൈൽ  ഓടി…. ദൂരെ വന്മരങ്ങൾ കാണാം, കാട്ടനയും ചീറ്റയും കടുവയും കരടിയുമടക്കം വന്ന്യജീവികളുടെ  വിഹാര കേന്ദ്രമായ  ആ കാട്ടിലേക്ക്  മൂന്നു  പൈതങ്ങൾ!!!!

 

ഇടയ്ക്കു വെച്ചു കീരിയെ  കണ്ടു. നാല് പേരും കാടിനെ ലക്ഷ്യമാക്കി കുതിച്ചു. പിന്നിൽ പാഞ്ഞു വരുന്ന പടയാളികളെ ശ്രദ്ധ മാറ്റണം… ഇല്ലങ്കിൽ അവർ  നാല് പൈതലുകളെ പിടിക്കും ക്രൂരതകൾക്ക് കണക്കിക്കില്ലാത്ത സാഫ്രയുടെ പടയുടെ പിടിയിൽ പെടാതിരിക്കാൻ അവർ തന്നെ ഓട്ടത്തിനിടക്ക് പദ്ധതിയിട്ടു..

 

കീരി: ജൂഡോ,, ട്രീസയെ കൂട്ടി പടിഞ്ഞാറ് കയറുക.. ഞാനും കാളിയും തെക്ക് കയറും, അവരുടെ കയ്യിൽ പെടാതെ സസൂക്ഷിക്കുക…. നാളെ സന്ധ്യക്ക്‌ മുന്നേ കലുമ്പൻ മലക്ക് അടിവാരത്തു എത്താൻ നോക്കുക…. ആദ്യമെത്തിയാൽ ഞങ്ങളെ കാത്തിരിക്കുക…..

 

 

കീരിയും കാളിയും തെക്കോട്ടും ജൂഡോയും ട്രീസയും പടിഞ്ഞാറൂം ലക്ഷ്യമാക്കി കാട്ടിൽ കയറി….  ഉച്ചവെയിലിലും ഇടതൂർന്നു നിക്കൽകുന്ന മരങ്ങൾ  കാടിന് ഇരുണ്ട നിറം നൽകി…. കാടിനെ ഭയന്ന പടയാളികൾ തിരിച്ചു പോയി… ജൂഡോ ക്ക് പിന്നിലായി ട്രീസ പാഞ്ഞു. ഓട്ടത്തിനിടക്ക് കാലിൽ  കുത്തിയിറങ്ങിയ മുള്ള് ട്രീസയുടെ വേഗം കുറച്ചു… കണ്ണിൽ നിന്നും മറഞ്ഞ ജൂഡോയോ അവൾ ഉറക്കെ വിളിച്ചു

 

 

ട്രീസ : ജൂഡോ..,… ജൂഡോ……

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.