ടൈക് പത്താമന്റെ മൂത്ത മകനിലെ മകൾ. പ്രായം 13 വയസ്സ് മാത്രം. കൊട്ടാരത്തിലെ രഹസ്സ്യ അറിയിലൂടെ രക്ഷപെടുമ്പോൾ ഉറൂസോയുടെ ചുമലുകളിൽ പേടിച്ചു വിറച്ചു ചേർന്ന് കിടക്കുകയായിരുന്നു. ഇരുട്ട് നിറഞ്ഞ അറക്കുള്ളിലൂടെ കയ്യിലെ തീപന്തം വീശി ഉറൂസോ ഓടുമ്പോൾ, സാഫ്രയുടെ വാൾ ചേദിച്ച അച്ഛന്റെ ശരീരം തന്റെ മുന്നിൽ വീഴുന്ന രംഗം അവളുടെ മനസ്സിൽ ഒരു ചിത്രമെന്ന കണക്കെ പതിഞ്ഞിരുന്നു
അന്തപുരത്തിലെ രഹസ്യ അറിയിലേക്ക് തന്നെ നിർത്തി തന്റെ വാൾ ഊരി അച്ഛൻ തിരിഞ്ഞു നിന്നത്തെ ഒള്ളു വാതിലുകൾ ചവിട്ടി പൊളിച്ചു കൊണ്ട് സാഫ്രയുടെ പടയാളികൾ ആർതുലച്ചു കയറി. ചെറിയ ധ്വാരത്തിലോടെ അന്തപുരത്തിൽ നടക്കുന്നത് വീക്ഷിച്ചു. പിന്നേ കാണുന്നത് ആൾക്കൂട്ടത്തിന് നടുവിൽ നിന്നും അച്ഛന്റെ തല മാത്രം എടുത്ത് എറിയുന്നതാണ്. പടയാളികളുടെ കൂട്ടം മാറിയതും നടുക്കിൽ നിന്ന് പടച്ചട്ടായണിഞ്ഞ സുന്ദരി വാളുയർത്തി ആർത്തു അട്ടഹാസിക്കുന്നതാണ്.
ചോര കൊണ്ട് ചുവന്ന അവളുടെ മുഖം ഇടത്തെ കയ്യിനാൽ വടിച്ചെടുത്തു നാവിനെ പുത്തെക്കിട്ട് കൊണ്ട് ക്രൂരമായ ഒരു ചിരിച്ചു. ശേഷം എല്ലാവരും കൂടി പുറത്തേക്ക് പോയി.
മുന്നിലെ കാഴ്ച കണ്ടു തന്നെ തളർന്നു പോയ നൈജ എപ്പോഴോ ഉറൂസോ കണ്ടെത്തിയതാണ്.
നൈജ വീണ്ടും ഒന്ന് നോക്കി. തനിപ്പോൾ പടികൾ കയറിക്കൊണ്ടിരിക്കുകയാണ്. മച്ച് പോലെ എന്തോ തുറന്നു ഉറൂസോ പുറത്തേക്കിറങ്ങി. പെട്ടന്നുള്ള സൂര്യവെളിച്ചം കൊണ്ടതും നൈജയുടെ കണ്ണുകൾ മഞ്ഞളിച്ചു. നൈജ കൈകൾ കൊണ്ട് കണ്ണിനെ അടച്ചു പിടിച്ചു. പതിയെ വിരലുകൾ മാറ്റികൊണ്ട് അവൾ കണ്ണിനെ സ്വതന്ത്രമാക്കി. തന്റെ മുന്നിലെ കാഴച്ച ആ പിഞ്ചു മനസ്സിൽ ഒരു വലിയ മുറിവിനെ തന്നെ ഉണ്ടാക്കി.
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤