ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ഉറൂസോ ഒന്നുകൂടി കത്തിലേക്കു നോക്കി  കത്തിൽ വെച്ചിരിക്കുന്ന മുദ്ര അദ്ദേഹത്തിന്റെ കണ്ണിൽ ഉടക്കി. അത് പക്ഷെ  ഒക്കോവയുടെത് അല്ല. മറിച്ചു ഹൈപ്പിയൻ രാജ്യത്തിന്റെ മുദ്രയാണ്. ഉറൂസോയുടെ കണ്ണുകളിൽ ചോര നിറം പാകി. ഉള്ളിൽ ഭയത്തിന്റെ ലാഞ്ചനകൾ വന്നു തുടങ്ങി. മുഖം ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി. ഒന്നും മനസ്സിലാവാത്ത  കഴിവുകെട്ട രാജാവിന്റെ മുഖത്ത് നോക്കി ഉറൂസോ..

 

“ബറാക്കയെ ആക്രമിക്കുന്നത് ഒക്കോവ മാത്രമല്ല, മറിച് ഒക്കോവ-ഹൈപ്പിയൻ സഖ്യം ചേർന്നാണ് മൈ ലോർഡ്”

 

“ഉറൂസോ….. നമുക്ക് ഇനി ചെയ്യാനാകുന്നത് എന്താണെന്നു പറഞ്ഞാലും”

 

“പൊരുതുക” ഒന്നുകിൽ സാഫ്രയെ കൊല്ലുന്നത് വരെ അല്ലങ്കിൽ നമ്മൾ മരിക്കുന്നത് വരെ.

 

ഗ്രീവിറ്റാ അണക്കെട്ട് പിടിച്ചടക്കി കൃത്യം ഒരാഴ്ചക്കക്കം ബറാക്കയുടെ തുറമുഖം ആക്രമിക്കപ്പെട്ടു. ബറാക്ക അന്ന് വരെ കണ്ടിട്ടില്ലാത്ത വളരെ ശ്കതമായ ആക്രമണത്തിൽ. തുറമുഖം ഫെർഗാസ് പിടിച്ചെടുക്കുകയും ബഹുഭൂരിഭാകം വരുന്ന ബറാക്ക സൈനികർക്ക് ചരമം പ്രാപിക്കേണ്ടി വന്നു. ശേഷിക്കുന്ന സൈനികരെ ബന്ധികളാക്കുകയും ചെയ്തു…..

 

 

തുറമുഖം ഒക്കോവ പിടിച്ചടക്കിയതോടെ ഒക്കോവയുടെ സൈന്യം രണ്ടായി മാറി കരയിലൂടെയും കടലിലൂടെയും ബറാക്കക്കെതിരെ ആക്രമണം അഴിച്ചു വിട്ടു. മൂന്നു മാസങ്ങൾക്കപ്പുറം ടൈക്ക് പത്താമൻ പിടിക്കപ്പെട്ടു.  രാജ കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും കൊല്ലപ്പെടുകയും ചെയ്തത്തോടെ സാഫ്ര ബറാക്ക പിടിച്ചടക്കി….

 

 

എന്നാൽ തന്ത്രശാലിയായ ബറാക്കയുട സൈന്ന്യാതിപ്പൻ ടൈക്ക് പത്താമന്റെ കൊച്ചുമകൾ നൈജയേയും കൊണ്ട് അവസാന നിമിഷം കൊട്ടാരം കടന്നു രക്ഷപ്പെട്ടു…

 

 

നൈജ!!!

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.