ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

“ പക്ഷെ എങ്ങനെ? “

 

“ പ്രഭോ, അണക്കെട്ട് ഗ്രീവിറ്റാ മലകൾക്ക് ഇടയിലാണ്. അവിടം വരെ എത്താൻ സാഫ്രയുടെ പട കാടിനകത്തു കൂടെ സഞ്ചാരിക്കണം. മാത്രമല്ല ചെങ്കുത്തായ ചെരിവുകൾ കയറി ഇറങ്ങുമ്പോഴേക്കും ആയുധങ്ങൾ വഹിച്ചു വരുന്ന അവരുടെ കുതിരകളും  പടയാളികളും ക്ഷീണിക്കും. മലയാടിവാരത്തിൽ വെച്ചു അവരെ വാളയാൻ നമുക്ക് കഴിഞ്ഞാൽ,  തിരിഞ്ഞോടാൻ പോലും കഴിയാതെ സാഫ്രയുടെ പട അവിടെ കുരുങ്ങും”

 

“അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് തന്നെ പട പുറപ്പെടട്ടെ”

 

“ഉത്തരവ് പോലെ, മൈ ലോർഡ്”….

 

എന്നാൽ  സൈനിക പട പുറപ്പെടും മുന്നേ തന്നെ ദൂതുമായി, കുതിരപ്പുറത്തു ചോരയോലിപ്പിച്ചു കൊണ്ട് ബറാക്കയുടെ പടയാളിയെത്തി. അവൻ അവന്റെ കയിലുള്ള കത്ത് രാജാവിനു കൈമാറി. മറു കയ്യിൽ വലിയ ഒരു കിഴിയും പിടിച്ചു രാജാവിനു മുന്നിൽ തല കുമ്പിട്ടു നിന്നു.

കത്തു കണ്ടതും ടൈക് പത്താമന്റെ മുഖം ഭീതിയിലാഴ്ന്നു. അദ്ദേഹം കത്ത് ഉറൂസൊക്ക് കൈമാറി…

 

“ബറാക്ക രാജാവിനുള്ള സമ്മാനം കൊടുത്തയച്ചിട്ടുണ്ട് സ്വീകരിച്ചാലും”

 

ഭടൻ തന്റെ കയ്യിലെ വലിയ കിഴി ഉറൂസൊക്ക് കൈമാറി. ഗ്രീവിറ്റാ അണക്കെട്ടിന്റെ കാവൽ സൈന്യത്തിന്റെ തലവന്റെ, വെട്ടി മാറ്റപ്പെട്ട തല രാജസദസ്സിൽ വീണു. കൂടിയിരിക്കുന്നവരെല്ലാം ഞെട്ടി തരിച്ചു. കിഴക്കൻ മേഖലിയെ ആക്രമണത്തിന് ശേഷം കേവലം രണ്ട് ദിവസമേ ആയിട്ടൊള്ളു. സാഫ്രയുടെ സൈന്യം വിശ്രമിക്കാതെ നീങ്ങിയാൽ പോലും 5 ദിവസമെടുക്കും ഗ്രീവിറ്റയിൽ എത്താൻ, പിന്നേ ഇതെങ്ങനെ സാധ്യമാകും????

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.