ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

സാഫ്രയും ഫെർഗാസും മാറി നിന്നു. ഈ പറഞ്ഞതൊന്നും സാഫ്രയെ ബാധിക്കുന്ന കാര്യങ്ങൾ അല്ല.  എബ്രയന്റെ രക്തം എന്നതിലപ്പുറം ഒരു അച്ഛനോട് തോന്നേണ്ട ഒന്നും സാഫ്രക്ക് അയാളോടില്ല . സാഫ്രയ്ക്ക് ഇല്ലങ്കിൽ അനിയൻ ഫെർഗാസിനും ഇല്ല.

 

“ഹൈപ്പിയൻ രാജാവിന്റെ നിബന്ധനകൾ നമുക്ക് ഗുണത്തെക്കാളേറെ ദോഷം ചെയ്യും”

 

ഡ്രാക്കാർ രാജാവിനെ ഓർമിപ്പിച്ചു. പക്ഷെ മന്ത്രിമാർ രാജാവിനെ അനുകൂലിച്ചു  എബ്രയാൻ കണ്ണടച്ഛ് ആലോചിച്ചു. തന്റെ പൂർവികർ ശ്രമിച്ചു നടക്കാതെ പോയ വലിയ സ്വപ്നം താൻ പൂർത്തീകരിക്കാൻ പോകുന്നു. ബറാക്ക സമ്പന്നമാണ്  ആ സാമ്പത്തിന്റെ ചെറിയ ഒരംശം മാത്രമേ ഹൈപ്പിയൻ രാജ്യത്തിനു നൽകേണ്ടതൊള്ളൂ.  എന്ത് കൊണ്ടും ഒക്കോവ ഒരു രാജ്യമെന്നതിൽ നിന്നും ഒരു സാമ്രാജ്യം എന്ന പേരിലേക്ക് മാറാൻ ബറാക്ക ഉപകരിക്കും  വരും  തലമുറ തന്റെ നാമം വാഴിത്തിപാടും.  എബ്രയാൻ സന്തോഷവാനായി  പക്ഷേ,….

 

രണ്ട് കാര്യങ്ങളിൽ ആണ് എബ്രയാന് സങ്കൊച്ചം

 

  1. സാഫ്ര, ബറാക്ക ഒക്കോവക്ക് കീഴിൽ ആയിരിക്കിമ്പോഴും സാഫ്രയുടെ അധികാരം എബ്രയനെ തെല്ലോന്ന് ആശങ്കപ്പെടുത്തുന്നു
  2. മണിവർണക്ക, ഉടമ്പടി യഥാർഥ്യമാകണമെങ്കിൽ തന്റെ മകൾ മണിവർണക്കയുടെ മംഗല്യം ഹൈപ്പിയൻ രാജാവിന്റെ മകൻ അഡ്രിയൻ ബെൻവയുമായി നടത്തണം.

 

 

സാഫ്രയെ ഒഴിവാക്കി യുദ്ധം ജയിക്കാനില്ല. എങ്ങനെ ഇപ്പോൾ എവിടെ എന്തെല്ലാം ചെയ്യണം എന്ന വിശദമായ പദ്ധതിയും വർഷങ്ങളുടെ  ചാര പ്രവർത്തിയിൽ ലഭിച്ച ബറാക്കയുടെ ഭൂമിശാസ്ത്ര പരമായ അറിവുകളും ഒപ്പം ബറാക്കയുടെ സൈനിക ബലവും അറിയുന്ന ഒരേ ഒരാൾ സാഫ്രയാണ്.

 

ഒരായിരം ചിന്തകളിലൂടെ കടന്നുപോകാൻ അനുവദിക്കും മുൻപ് എബ്രയാൻ സമ്മതം മൂളി. അവിടം മുതൽ യുദ്ധ കാഹളം മുഴങ്ങി.

 

“ബറാക്കയുടെ പതനം കാണാൻ രണ്ട് രാജ്യങ്ങൾ തമ്മിൽ കൈകോർത്തു.”

++++++++++++

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.