ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

എബ്രയാൻ തന്റെ രാജ സഭ വിളിച്ചു ചേർത്തു. പ്രധാന  മന്ത്രിമാരും സൈന്ന്യാതിപനും  ഉപദേശകരും കൂടിയാലോചനകൾ നടത്തി. ഒരു വെപ്പാട്ടിയുടെ  മകൾക്ക് തന്റെ സ്ഥാനം നൽകി യുദ്ധത്തിന് താൻ രണ്ടാമനാകുന്നതിലെ നീരസം സൈന്ന്യാതിപനായ,  “ഡ്രാക്കർ അക്കോര” ക്ക് കലശമായി ഉണ്ടെങ്കിലും അത് മുഖത്ത് വരാതിരിക്കാൻ അയാൾ നന്നേ പരിശ്രമിച്ചു. എന്നാൽ നാവിക പടയുടെ മേധാവി “ആൽബിനോ” വളരെ സന്തോഷവാനായി. താൻ പരിശീലിപ്പിച്ച  “ഫെർഗാസ്” യുദ്ധത്തിന് തന്റെ കൂടെ വരുന്നതിൽ അയാൾക്കു വല്ലാത്ത സന്തോഷം  നൽകി. പ്രായം ചെന്ന ഉപദേശകരിൽ പലരും സാഫ്രയുടെയും ഫെർഗാസിന്റെയും പ്രായത്തെയും, യുദ്ധങ്ങളിൽ പങ്കെടുത്തിട്ടില്ലാത്ത പരിചയ കുറവിനെയും പറ്റി സംശയം പ്രകടിപ്പുച്ചു. എന്നാൽ സാഫ്രയുടെ വാക്കുകളിൽ ആകൃഷ്ടനായ എബ്രയാൻ ആ സഭയിൽ അവളുടെ എല്ലാ ഉപാതികളും അംഗീകരിച്ചു കൊണ്ട് യുദ്ധത്തിത്തിനുള്ള അനുമതി നൽകി….

 

 

സഭ പിരിഞ്ഞതും എബ്രയാൻ, സാഫ്രയെ വിളിച്ചു കൊണ്ട് അന്തപുരത്തിലേക്ക് നടന്നു. സാഫ്ര കൊട്ടാരത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് എബ്രയനെ അനുഗമിച്ചു. താൻ കളിച്ചു വളരേണ്ട കൊട്ടാരം അവൾക്കു വല്ലാതെ അഭിനിവേഷം നൽകി.

 

സാഫ്ര ചുറ്റിലും നോക്കി. മിനുമിനുത്ത ചുമരുകൾ. നിറയെ ചിത്രങ്ങളും കൊത്ത് പണികൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. ഓരോ കവാടങ്ങളിലും  കാവൽ ഭടന്മാർ നിറങ്ങൾ കൊണ്ട്  സ്‌മൃദ്ധമായ പരവതാനികൾ, കൊട്ടാരത്തിന്റെ നിർമിതിയിൽ സാഫ്ര കുറച്ചു സമയം അത്ഭുതം കൂറി….

 

 

എബ്രയാൻ ഹൈപിയൻ രാജാവിനു ദൂതനെ അയച്ചു കൂടിക്കാഴ്ചക്ക് കളമൊരുക്കി. രാജ്യത്തിന്റെ അതിർത്തിയിൽ പൂർണ സുരക്ഷയിൽ രണ്ടു രാജാക്കന്മാരും കൂടിക്കാഴ്ച നടത്തി

 

 

ഹൈപിയൻ രാജാവ്   ഫെർണാണ്ടോയും  എബ്രയാനും തമ്മിലുള്ള കൂടിക്കാഴ്ച….

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.