നിയോഗം Conclusion(മാലാഖയുടെ കാമുകൻ) 3026

നിയോഗം Conclusion

Author: മാലാഖയുടെ കാമുകൻ

【Previous Part】 

******************************************************

നിയോഗം.. ഇതൊരു യാത്ര ആയിരുന്നു..
വർഷങ്ങൾ മനസ്സിൽ കിടന്ന ഈ തീം ഇങ്ങനെ ഒരു സ്ഥലത്ത് വന്നതുകൊണ്ട് മാത്രം ആണ് എഴുതാൻ കഴിഞ്ഞത്..
ചിലർക്കെങ്കിലും അറിയാം എന്റെ പ്രിയ കൂട്ടുകാരി വേദിക ആണ് എന്നെ ഈ സൈറ്റ് പരിചയപ്പെടുത്തിയത് എന്ന്.

എന്നെ ഇവിടെ എത്തിച്ച അവൾക്കും, ഇതുപോലെ ഒരു സൈറ്റ് തന്ന ഡോക്ടർക്കും.. ഏറ്റവും പ്രധാനപ്പെട്ട വായനക്കാരായ നിങ്ങൾക്കും ഹൃദയം നിറഞ്ഞ സ്നേഹം നൽകുന്നു..

എനിക്ക് തരുന്ന സപ്പോർട്ട് മറക്കാൻ കഴിയില്ല.. കൊറോണ കാലം പലർക്കും മോശം ആയിരുന്നപ്പോൾ ഭാഗ്യവശാൽ നാട്ടിൽ ആദ്യമായി ഇത്ര കാലം നിൽക്കാൻ കഴിഞ്ഞു.. അതാണ് ഇത്രക്ക് കഥകൾ എഴുതാൻ കഴിഞ്ഞതും.

ഈ യാത്ര ഇവിടെ തീരുകയാണ്. നിങ്ങൾ ഇത് വായിക്കുമ്പോൾ ഞാൻ ഇന്ത്യയിൽ ഉണ്ടാകില്ല.

എന്റെ ലൈഫ് വീണ്ടും മാറുന്നു. ഇനിയെന്റെ ഹോബ്ബികൾ കൂടെ മാറും.. എന്നിരുന്നാലും സമയം അനുവദിച്ചാൽ കഥകൾ.. ഏറ്റവും ആളുകൾ കൂടുതൽ ചോദിക്കുന്ന ലവ് സ്റ്റോറീസ് തന്നെ എഴുതി എത്തിക്കാൻ ശ്രമിക്കാം..

നിയോഗം ഫാമിലിക്ക് എന്റെയും എന്റെ ചങ്ക് വേദികയുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ നേരുന്നു.. പൊന്പുലരികൾ ആകട്ടെ ഇനിയെന്നും.. ❤️

ഒത്തിരി സ്നേഹത്തോടെ, മാലാഖയുടെ കാമുകൻ.

തുടർന്ന് വായിക്കുക..

329 Comments

  1. എടാ യവനസുന്ദരികളുടെ നിത്യകാമുകാ
    നിനക്കു ഓണ ആശ0ശകള്‍ നേരുന്നു
    നിനക്കു മാത്രമല്ല അനിയത്തിക്കും മാതാപിതാക്കള്‍ക്കും
    ഞാനിത് വരെ തുടങ്ങിയിട്ടില്ല ഇത് വായിക്കാന്‍
    ഉള്ളില്‍ ഒരു കഥ കത്തി നില്‍ക്കുമ്പോ വായിക്കാന്‍ സാധിക്കുന്നില്ല
    മനസ് കിട്ടില്ല
    ഞാന്‍ എന്റെ ഒതുക്കിയതിന് ശേഷം സാവധാനം വായിച്ചു കൊള്ളാം
    നീ സുഖമായി ഇരിക്കുന്നു എന്നറിയാം

    ഓണാശംസ ചേച്ചിയോടും അറിയിക്കണേ ,,,,
    ചേച്ചി
    അപ്പോ നല്ലൊരു ഓണം ചേച്ചിക്കും കുടുംബത്തിനും കുഞ്ഞാവയ്ക്കും ,,,
    സസ്നേഹം

  2. ഹാപ്പി ഓണം ഏട്ടാ വായിച്ചിട്ടു വരാം

  3. ഹാപ്പി ഓണാശംസകൾ കാമുകാ ??

  4. ❤️❤️

  5. vannuuuu vannnuuuu……………….njan kazhinja randu partum vayichilla orumichu vayikan erikuvaa appol vaychittuvarammm………….
    ?????????
    happy onam……..? ?? ?? ?? ?? ?? ?? ?? ?? ?? ?

    1. happy onam to allll……….

  6. MK bro Niyogam complete aaya stitik pazhe stories Ini upload cheyumo.❤️?

  7. ഹാപ്പി ഓണം ഏട്ടാ❤️

  8. Happy onam❤️

  9. Thanks again

  10. ഓണാശംസകൾ പ്രിയ എം കെ. ഒപ്പം ഇവിടുത്തെ എല്ലാ വായനക്കാർക്കും ആശംസകൾ നേരുന്നു.ഓണത്തിന്റെ ഐശ്വര്യം എല്ലാവർക്കും ലഭിക്കട്ടെ.

    പിന്നെ കാമുകനോട് ഒന്നേ പറയാനുള്ളൂ. കഥ സമയം പോലെ മതി. കമന്റ്‌ വഴി സാന്നിധ്യം അറിയിക്കുക. വിശേഷം പങ്കുവക്കുക

  11. ആരോ ഒരാൾ

    വന്നേ വന്നേ വന്നല്ലോ മാലാഖ വന്നല്ലോ. ബാക്കി അഭിപ്രായം വായിച്ചിട്ട് പറയടോ

  12. ❤️❤️❤️

    1. 12th കമന്റ്‌ ഞാൻ എടുത്തു… ???

  13. ❤❤❤❤❤

  14. Happy onam
    Appo vayichitt abhiprayam parayam

  15. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  16. ❤❤❤❤❤

  17. ❣️❣️❣️

  18. മാന്ത്രികൻ

    First

    1. ആ അതാ ഇപ്പൊ നന്നായെ…. ഇവിടെ കെട്ടി കെടുന്നിട്ട് കിട്ടിയില്ല…. അപ്പോഴാ ഇനി മാന്ത്രിക വിദ്യ ആയിട്ട്…. എന്തായാലും നടക്കട്ടെ… ???
      ❣️

  19. കാമുകൻ

    First❣️

    1. First ❤❤❤❤❤❤❤❤❤♥️❤❤❤♥️♥️❤♥️♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      1. കാമുകൻ

        പാവം ഞാൻ

Comments are closed.