നിയോഗം 3 The Fate Of Angels Part XII [മാലാഖയുടെ കാമുകൻ] 3016

നിയോഗം 3 

The Fate Of Angels Part XII

Author: മാലാഖയുടെ കാമുകൻ

[Previous Part]

 

Hola amigos! ❣️ സുഖമല്ലേ എല്ലാവർക്കും..? സുഖമായി ഇരിക്കുക..

നിയോഗം അവസാനത്തോട് അടുക്കുകയാണ് കേട്ടോ.. അടുത്ത ഭാഗം 99% ക്ലൈമാക്സ് ആയിരിക്കും.. പതുക്കെ ആസ്വദിച്ചു വായിക്കുക..

നിയോഗം സീരീസ് സയൻസ് ഫിക്ഷൻ/ അഡ്വെഞ്ചറസ്/ ഫാന്റസി വിഭാഗം ആണ്.. ദയവായി അത് ഇഷ്ടമുള്ളവർ മാത്രം വായിക്കുക.

എല്ലാവർക്കും ഒത്തിരി സ്നേഹം.. തരുന്ന സ്നേഹത്തിന് പകരം സ്നേഹം.. ഒത്തിരി ഒത്തിരി സ്നേഹം.. ❤️❤️??❣️❣️❤️❤️

623 Comments

  1. ഏട്ടോ കൊയ് ടീസർ തരുമോ ????

    1. 20 വരും

  2. സീതയെ തേടി ഇന്നലെയും കൂടി വായിച്ചതേള്ളൂ… എന്തോ ഒരു വല്ലാത്ത മാന്ത്രികത ആ കഥയ്ക്ക് ഇണ്ട്… പിന്നെയും പിന്നെയും വായിക്കാൻ തോന്നും… നന്ദിയുണ്ട് എം.കെ ബ്രോ അങ്ങനെ ഒരു സ്റ്റോറി എഴുതിയതിന്… അഗ്നിയും ഹൃദയത്തെ സ്പർശിച്ച ഒരു സ്റ്റോറി തന്നെയാണ് ട്ടോ… ❤️❤️❤️

    1. Evideya aa kadha ullathu..

    2. Evidena vayichathu etha site onnu paranju tharumo najan nokki kandilla atha

    3. Bro aa story kk ill undoo

      1. പ്രതിലിബി എന്നൊരു app ഉണ്ട്. അതിൽ നോക്കിയാൽ മതി

        1. ഞാൻ നോക്കിയിട്ട് കണ്ടില്ല… അതിൻ്റെ link ഉണ്ടെങ്കിൽ അയക്കാമോ

  3. Mk ബ്രോ ഒർജിനൽ name #### എന്ന് ആണോ? ബ്രോടെ ഒരു സ്റ്റോറി fb yil കിടക്കുന്ന കണ്ടൂ അതിൽ name ഇതാ കിടക്കുന്നത് ?

    1. ആ ഐഡിയിൽ സ്റ്റോറി ഇടുന്നു എന്നേ ഉള്ളു..

      1. ബ്രോ ഞാൻ വിചാരിച്ചു ഇനി ആരേലും brode സ്റ്റോറി അടിച്ചുമാറ്റി ഇടുന്ന ആവും എന്ന് അതാ ഇവിടെ തിരക്കിയെ ?

      2. Bro Facebook id name enthane story vayikan ane machane

  4. പത്തു ദിവസവും ഇരുപത് ദിവസവും കഴിഞ്ഞു എവിടെ പോയി മാലാഖയുടെ കാമുകാ

    1. Update onum kandille bro. ഉത്രാടത്തിന് ഉണ്ടാവും എന്ന പറഞ്ഞത്

  5. മച്ചാനെ ടീസർ ഇടല്ലേ ട്ടോ അതു ഇടുമ്പോൾ ആ ഭാഗം സ്റ്റോറി യിൽ വായിക്കുമ്പോൾ ആ ഫീൽ കിട്ടുന്നില്ല അതോണ്ട് ടീസർ ഇടേണ്ട bro

  6. ബ്രോ ആ ഇംഗ്ലീഷ്റോസ് കഥ കിട്ടാൻ വഴി ഉണ്ടോ

  7. bro new Teaser edamo

  8. ഹർഷാപ്പി, ചേച്ചി തന്ന മറുപടി ആണ് ഇത്..

    ////

    ഹർഷൻ ബ്രദർ :: സ്നേഹത്തോടെ നന്ദിയറിയിക്കുന്നു. വായിച്ചപ്പോൾ കണ്ണുനിറഞ്ഞു പോയി :;;;: കാണിച്ച കരുതലിനും സ്നേഹത്തിനും ദൈവമനുഗ്രഹിക്കട്ടെ. ഇതെല്ലാം ദിവസവും കേട്ടോളാം ::;; അപരാചിതനിലെ ചില വിഡിയോകൾ ഇടക്കുകാണാറുണ്ട് ::;; /ഇഷ്ടമാണതൊക്കെ

    ///

    1. ഐമെസ്സേജിൽ നിന്നും കോപ്പി ചെയ്തത് കൊണ്ട് ആണെന്ന് തോന്നുന്നു ഇടക്ക് ഈ കുത്തുകൾ ഒക്കെ.. എമോജി ഒന്നും വന്നിട്ടില്ല

  9. Happy Independence Day ???

    1. Happy Independence Day ??

      ഉത്രാടത്തിന് 7 മണിക്ക് ആണേ

      1. എം.കെ ഉയിർ… ???

      2. ഒരു 150 പേജ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?

      3. റോഷനോട് ടൈം മെഷീൻ ഒന്ന് തരാൻ പറയാമോ പതിനഞ്ചാം തിയ്യതിൽ നിന്ന് ഇരുപതാം തിയ്യതിലേക്ക് നേരിട്ട് പോകാനാണ്

        1. Uthradathine njan leave eduthutto. Story vayikkan..
          ഒരുപാട് ishtathode ❤️

      4. Thanks mann

      5. കാത്തിരിക്കുന്നു bro

  10. നിയോഗം 3 The Fate Of Angels Climax തിരുവോണത്തിന് ഒരു ഓണ സമ്മാനം ആയി തന്നൂടെ എം.കെ ബ്രോ… കഴിഞ്ഞ വർഷം Christmas ന് നിയോഗം 2 Dark World Climax തന്നതുപോലെ… Waiting ആണട്ടോ… സ്നേഹത്തോടെ വോൾവറിൻ… ❤️❤️❤️

    1. ഉത്രാടത്തിന് തരുമല്ലോ.

      1. ഒത്തിരി സന്തോഷം തോന്നുന്നു… ❤️❤️❤️

  11. മൃത്യു

    സീതയെ തേടി എന്നൊരു കഥയില്ലേ തങ്ങളുടെ അതു ഇവിടെ ഇടാമോ നിയോഗത്തിനു ശേഷം പ്ലീസ്

  12. Broh.. Niyogam nannayirunuu❤.. But can you please write atleast one love content story which you used to write before… , ?

  13. 95% എഴുതി കഴിഞ്ഞു.. അന്ന് നിങ്ങൾ പറഞ്ഞതിൽ ഉള്ള കാര്യങ്ങൾ കുറെ ഒക്കെ എഴുതിയിട്ടുണ്ട് എന്നാലും റോഷന്റെ സ്വഭാവത്തിന് പറ്റാത്തത് / യോജിക്കാത്തത് ചിലത് ഒഴിവാക്കിയിട്ടുണ്ട്. എന്നാലും വായിക്കുന്നവർ തൃപ്തിപ്പെടും എന്നാണ് വിശ്വാസം..
    ഒത്തിരി സ്നേഹത്തോടെ.. ❤️

    1. Ꭰօղą ?MK??L?ver

      ?????no words……

    2. powliiii…waiting………….

    3. ❤️❤️❤️

    4. വിരഹ കാമുകൻ???

      Waiting bro ❤❤❤

    5. മൃത്യു

      കാത്തിരിക്കുന്നു….
      With lot’s of expectations

    6. bro ezhuthi kazhijakil eddu please

    7. ഏട്ടത്തിയമ്മ story ‘ranju’ പിന്നെ’palakkal’ ഏട്ടനും’@’ അനിയത്തിയും ‘g’ഉള്ള’mail’ story അത് ‘.com’എങ്ങിനെയെങ്കിലും സംഘടിപ്പിച്ച് തരുമോ please

    8. K bro s4 ന്റെ സൂചന ടീസർ ഉണ്ടാവോ അതിൽ

  14. സുഖമല്ലേ? തിരക്കിൽ ആയിരുന്നു എങ്കിലും ഒഴിവ് കിട്ടുമ്പോൾ ഒക്കെ എഴുതിയിരുന്നു. 10k വാക്കുകൾ ആയിട്ടുണ്ട്. അല്പ ദിവസം കൂടെ വേണം..
    തീയതി പറയാം..

    ഉത്രാട ദിവസം അതായത് ഒന്നാം ഓണം. ഇംഗ്ലീഷ് തീയതി aug 20 വൈകീട്ട് 7 മണിക്ക് നിയോഗം ക്ലൈമാക്സ് സൈറ്റിൽ ഇടുമെന്ന് 99.99% ഉറപ്പ് നൽകുന്നു.
    കാത്തിരുന്നതിൽ ഹൃദയത്തിൽ നിന്നും സ്നേഹം.
    വിത്ത് ലവ്, എംകെ

    1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ഓണസമ്മാനം ??♥️?

        1. അപ്പോ ഈ മാസം 30 ഓർ 31 നിയോഗം ഫോർത് സീസണ് തുടങ്ങുമല്ലേ.

    2. ??waiting ഏട്ടാ…

    3. Ok thank you very much MK

      1. മൃത്യു

        സീതയെ തേടി എന്നൊരു കഥ ഇല്ലേ തങ്ങളുടെ അതിവിടെ ഇടാമോ നിയോഗത്തിനു ശേഷം പ്ലീസ്

    4. ആരോ ഒരാൾ

      ????

    5. Waiting mk bro ❤️❤️❤️❤️

    6. Woww

    7. എം കെ യുടെ ഓണസമ്മാനത്തിനായി കാത്തിരിക്കുന്നു.

    8. ഒരു മാസവും 3 ദിവസവും ആകും ക്ളൈമാക്‌സ് ന് ??

    9. ??????❤❤

    10. ♥♥

      മച്ചാനെ കാത്തിരിക്കുക ആണ് ഇനിയും കാത്തിരിക്കാം
      പറഞ സീൻ ഒന്നും വിടല്ലേ എല്ലാതും എഴുതണെ

    11. കാത്തിരിക്കും എം.കെ ബ്രോ… ❤️❤️❤️

    12. DRACULA ? PRINCE OF DARKNESS

      ?

    13. ❤️❤️❤️❤️

    14. മൃത്യു

      Wow??????????
      ഓണകൈനിട്ടം MKടെ വക
      പിന്നേ (“സീതയെ തേടി”) എന്നൊരു കഥയില്ല അതും ഇടണേ ഇവിടെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു ആ സ്റ്റോറി
      ഒന്ന് നോക്കണേ കാത്തിരിക്കുന്നു

    15. ❣️❣️❣️

    16. ❤❤❤❤❤?????????❤❤❤❤❤❤ഓണാസമ്മാനം പൊളിച്ചു താങ്ക്സ് bro

    17. ❤❤?❤❤?????❤❤❤❤❤❤❤???????❤ഓണസമ്മാനം പൊളിച്ചു താങ്ക്സ് ബ്രൊ

    18. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    19. അപ്പോൾ ഓണാഘോഷം തുടങ്ങുന്നത് ഉത്രാട ദിവസം വൈകുന്നേരം 7 മണിക്ക് മാലാഖ യോടൊപ്പം ആയിരിക്കും.?

      തിരുവോണത്തിന് ഹർഷാപ്പി കൂടെ വന്നാൽ ഈ ഓണം കെങ്കേമമായി.
      വരുമെന്ന വിശ്വാസത്തോടെ ??

  15. ചെക്കാ, ഈ സൈറ്റിലെ എന്റെ അവസാന കുറിപ്പ് എന്റെ പ്രിയപ്പെട്ട അനിയനായ നിനക്ക് ആകട്ടെ. ?? അത്രമേൽ ഇഷ്ട്ടം

    1. I’ll miss you rh ❣️ ? And waiting for my nephew /niece. ❤️❤️

      1. എന്തായാലും സന്തോഷമുള്ള കാര്യം ആണെന്ന് മനസ്സിലായി. ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ അവസാന കുറിപ്പ് എന്നൊന്നും പറയണ്ട, ഇനിയും മുന്നോട്ട് അവസരം ഉണ്ടല്ലോ

    2. ചേച്ചി,,,

      മഹാനദിയിൽ ചേച്ചിയുടെ കമന്റ് കണ്ടിരുന്നു.
      അതിൽ ഒരു സന്തോഷവാർത്തയും.
      ഒരുപാട് സന്തോഷമായി.
      മനസ് നിറയെ ശാന്തിയും ഉത്സാഹവും പ്രാർത്ഥനകളും കൊണ്ട് നിറഞ്ഞിരിക്കട്ടെ.,,,
      എന്നും എപ്പോഴും ചേച്ചിക്കും കുടുംബത്തിനും
      ശിവശക്തിമാരുടെയും ലക്ഷ്മിനാരായണന്മാരുടെയും
      അനുഗ്രഹങ്ങൾ ആവോളമുണ്ടാകുവാനായി പ്രാർത്ഥിക്കുന്നു….
      stay blessed

      1. Harshan broo കാത്തിരിക്കുക ആണ് മറക്കരുതേ…

    3. ആൽബി, ഹർഷാപ്പി.. ഇത് സ്ക്രീൻഷോട്ട് എടുത്തു അയച്ചു കൊടുത്തിരുന്നു. She is extremely happy. Anxiety ബിപി ഒക്കെ കൂടുതൽ ആണ്. കൊച്ചു കാര്യങ്ങൾക്ക് വരെ ദേഷ്യം വരുന്ന സ്വഭാവം ആണ്. പ്രെഗ്നന്റ് ആയതോടെ അതൊക്കെ ദോഷം ആയി വരാൻ സാധ്യത ഉണ്ട് എന്ന് ഡോക് പറഞ്ഞത് അനുസരിച്ചു ടെൻഷൻ കൂട്ടുന്ന എല്ലാം ഒഴിവാക്കിയതാണ്. അതിൽ കഥകളും പെടും.
      Lots of love from her side ❤️

      1. ഇത് കൂടെ അയക്കുക :

        ചേച്ചി ,,

        ടെന്ഷന്‍ ഉണ്ടാക്കുന്ന എന്തും ഒഴിവാക്കിയെ മതിയാവൂ.
        വയറ്റ്കണ്ണി ആയിരിക്കുമ്പോള്‍
        നല്ലത് മാത്രം കാണണം
        നല്ലത് കേള്‍ക്കണം
        നല്ലത് പറയണം
        നല്ലത് ചിന്തിക്കണം.
        നല്ല സംഗീതം കേള്‍ക്കണം

        എപ്പോളും സന്തോഷമായിരിക്കാന്‍ ശ്രമിക്കണം.
        പ്രാര്‍ഥനയോടെ ഇരിക്കുന്നത് ഉചിതം.
        ഏത് വിശ്വാസമാണോ,
        അതിന്‍ പ്രകാരമുള്ള ഗ്രന്ഥങ്ങള്‍ വായിക്കണം.

        മനസിന് ശാന്തിയും സമാധാനവും ഉണ്ടെങ്കില്‍ അത് ഒരുപാട് ഗുണം ചെയ്യും.ബി പി യും ആശങ്കകളും കുറയും.

        സാധിക്കുമെങ്കില്‍ എല്ലാ ദിവസവും ഒരു ഇരുപതു മിനിടെങ്കിലും കല്യാണി രാഗത്തിലുള്ള കോമ്പൊസിഷന്‍ അത് പാട്ടോ വീണയോ വയലിനോ ഫ്ലൂട്ടോ ആകാം യുടുബീല്‍ ഇഷ്ടം പോലെയുണ്ട് ,,
        അതുപോലെ തന്നെ Malkauns, Shaant, Bageshwari, Yaman ഇതൊക്കെ ഹിന്ദുസ്ഥാനി രാഗങ്ങള്‍ ആണ് ഇതിലുള്ള സംഗീതവും കേള്‍ക്കാം ,,,,
        എല്ലാം അമ്മയ്ക്കും അമ്മ ചുമക്കുന്ന കുഞ്ഞിനും സന്തോഷം പകരും ,,
        ഈ ഗര്‍ഭകാലം ഒരു വ്രതമെന്ന പോലെ മുന്നോട്ട് പോകട്ടെ
        പ്രാര്‍ഥനകള്‍ മാത്രം ,,

        1. ഒപ്പം
          മറക്കാതെ

          ജഗദോദാരണ
          എന്ന തവം സെയ്തനേ
          അലൈപായുതേ കണ്ണാ
          മുദ്ദുഗാരേ യശോദാ

          ഇത് സമയം കിട്ടുമ്പോള്‍ കേള്‍ക്കണം ,,
          പിന്നെ വല്ലാത്തൊരു പോസിറ്റീവ് എനര്‍ജി ആയിരിയ്ക്കും
          ,,,,,മറക്കാതെ പറയണേ

          1. അയച്ചു കൊടുത്തിട്ടുണ്ട്. മറുപടി ഇവിടെ ഇടാം. ❣️ ഇത് എനിക്കും ഇപ്പോൾ ഗുണകരം ആണെന്ന് തോന്നുന്നു.

    4. ജ്വാലയുടെ കമന്റ് ബോക്‌സിൽ നിന്നാണ് അറിഞ്ഞത്.,,.ഗർഭപാത്രത്തിനുള്ളിൽ ഒരു പുതിയ ജീവിതം ഉണ്ടെന്ന വാർത്തയേക്കാൾ മനോഹരമായി മറ്റെന്താണ് ഉണ്ടാവുക! ഒരു ദമ്പതികൾക്കും കുടുംബത്തിനും ലോകത്തിനും ഏറ്റവും വിലപ്പെട്ട ഒന്നാണ് ഒരു കുഞ്ഞ്. ജീവിതത്തിൽ നമ്മൾ കരുതിവക്കുന്നതെല്ലാം അല്ലെങ്കിൽ ചെയ്യുന്നതെല്ലാം അടുത്ത തലമുറയ്ക്ക് വേണ്ടിയാണ്..,പത്തു മാസം വേദന, പക്ഷേ ജീവിതകാലത്തിന്റെ മുഴുവൻ സ്നേഹസമ്പാദ്യം. പത്തു മാസത്തെ ബുദ്ധിമുട്ടുകൾ, പക്ഷേ ജീവിതകാലം മുഴുവൻ സന്തോഷം., നിങ്ങളുടെ സ്വന്തം പാരമ്പര്യത്തിന്റെ തുടക്കം.., പരിപൂർണ്ണ ആരോഗ്യവും എല്ലാവിധ സന്തോഷങ്ങളും ഐശ്വര്യവും ഉണ്ടാകട്ടെ.,.,
      ഗോഡ് ബ്ലെസ് യു.,.,

      1. ഇതും അയച്ചു കൊടുത്തിട്ടുണ്ട്. മറുപടി അറിയിക്കാമെ

      2. മറുപടി ആണേ..

        ////
        തമ്പുരാൻ ബ്രദർ :::;; അതെ ഇതൊരു യാത്രയാണ്. അതിനുള്ള സന്തോഷത്തിൽ തയ്യാറെടുപ്പിലോക്കെയാണ് ഞങ്ങൾ ::;; ജീവിതം മാറുകയാണ് ::; ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു ::;;;

        ///

  16. Udane varumo Mk

  17. Any thing updates

  18. ❤️❤️❤️❤️❤️

  19. Waiting…… ?????

  20. ഹേയ്! സുഖമല്ലേ എല്ലാവർക്കും?
    നിയോഗം ക്ലൈമാക്സ് പകുതി ആയിട്ടുണ്ട്. 7k വേർഡ്‌സ് അൽമോസ്റ്റ്. ഓണത്തിന് ആകും എന്ന് പ്രതീക്ഷിക്കുന്നു. അതിന് മുൻപേ എഴുതി തീർന്നാൽ ഓണം വരെ കാത്തിരിക്കില്ല. ക്ഷമയോടെ കാത്തിരിക്കുന്നതിനും അവസ്ഥ മനസിലാക്കുന്നതിലും ഹൃദയം തരുന്നു.
    സ്നേഹത്തോടെ ❣️❣️❣️

    1. Sukham aan. Kaathirikunnu akamshayode❤️

    2. വിരഹ കാമുകൻ???

      ❤❤❤

    3. ❤️❤️❤️

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??

    5. Like u macha

    6. ആരോ ഒരാൾ

      ❤❤❤❤❤❤❤❤❤❤❤❤❤❤❤

    7. ༒☬SULTHAN☬༒

      സുഖാണ്… Ingalkkum സുഖല്ലേ ഏട്ടാ…..

      Kathirikkunni…….. ❤❤❤❤

    8. ഓണാസദ്യ MK യുടെ വകയാണല്ലോ…..

    9. കാത്തിരിക്കും എം.കെ ബ്രോ സ്നേഹത്തോടെ… ❤️❤️❤️

    10. Ok Bro ❣️

    11. കട്ട waiting,❤️

    12. കാത്തിരിക്കുന്നു ??

    13. കട്ട waiting,❤️

    14. Okഎം ക്കെ ഞങ്ങൾ കാത്തിരിക്കുന്നു

    15. ♥♥♥

      കാത്തിരിക്കാം bro

      ഞാൻ പറഞ്ഞ സീൻ ഒകെ ചേർക്കണം മറക്കരുത്

      ഒന്നും വിട്ടു പോവല്ലേ

    16. Kathirikkum❤️

    17. ?❤️നർദാൻ♥️?

      ?♥️?♥️????

    18. മീനൂട്ടി

      Teaser

    19. Any thing updates

  21. കുറുമ്പൻ

    അടുത്ത പാർട്ട്‌ എപ്പം വരും
    വേഗം തരണേ പ്ലീസ്

  22. ഇത് പോലുള്ള വേറെ കഥകളുടെ പേര് പറയുമോ അറിയുന്നവർ

  23. എനിക്ക് ഇതുവരെ പിടികിട്ടാത്ത ഒരു ചോദ്യം ഉണ്ട്.

    ബെർനെറ്റ് എന്ന മനുഷ്യ സ്ത്രീക്ക് എങ്ങനെ ക്യുൻ ഏലക്കെലിനെക്കുറിച്ച് അറിവ് കിട്ടി?

    ആൽബി

    1. Page 20 ഒന്നുകൂടി വായിച്ചു നോക്ക്

  24. കാമുകൻ

    Climax ഈ ഞായറാഴ്ച വരും എന്ന് mk പറഞ്ഞു….. ????

    എന്ന് പറയാൻ എനിക്ക് ആഗ്രഹമുണ്ട്…. But പറഞ്ഞിട്ടില്ലല്ലോ….. So കാത്തിരിക്കാം…. എന്തായാലും വരാതെ ഇരിക്കില്ല… ആ ഉറപ്പുണ്ട് അത് മതി എനിക്ക്….

    ❣️കാമുകൻ

Comments are closed.