Tag: Thamburan

?വാകമരച്ചോട്ടിൽ? [༻™തമ്പുരാൻ™༺] 1962

പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം.,.,സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.,.,   നാട് മൊത്തം കൊറോണയാണ്.,., എല്ലാരും പരസ്യമായ ആഘോഷങ്ങളും.,., യാത്രകളും.,.,  ചുറ്റിക്കറങ്ങലുകളും ഒന്ന് കുറച്ചുകൊണ്ട് സേഫ് ആയും സന്തോഷമായും വീട്ടിൽ തന്നെ ഓണം ആഘോഷിച്ചു സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമല്ലോ,.,.   എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.,.,..  

? അഞ്ജനം ? [༻™തമ്പുരാൻ™༺] 1980

അഞ്ജനം Anjanam | Author : Thamburan |     പതിവിലും വിപരീതമായി ഇന്ന് നേരത്തെ കടയിൽ നിന്നും ഇറങ്ങി.,.,.അല്ലെങ്കിൽ എത്ര അത്യാവശ്യത്തിന് നാട്ടിൽ പോകുന്നു എന്ന് പറഞ്ഞാലും ഒരു ടെൻഷനും ഇല്ലാത്ത ആളാണ് ഞാൻ.,.,.,.,    നേരെ ഒരു ടാക്സി പിടിച്ചു അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു.,.,.,.   ഒരാഴ്ച കഴിഞ്ഞാൽ ഞങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരികയാണ്.,.,..,   ഓ മറന്നു.,.,., ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ.,..,,   ഞാൻ ഗൗതം മനോഹർ.,.,.,എല്ലാരും കിത്തു എന്ന് വിളിക്കും,…. പ്രവാസി […]

? ശ്രീരാഗം ? 18 ~ Climax [༻™തമ്പുരാൻ™༺] 2945

പ്രിയപ്പെട്ട കൂട്ടുകാരെ.,.,.. ഇതുവരെ ഒരു കഥ പോലും എഴുതാൻ ശ്രമിച്ചിട്ടില്ലാത്ത ഞാൻ ഒരു സാഹസത്തിനു മുതിർന്നതാണ് ശ്രീരാഗം.,.,.,., ആ സാഹസം നിങ്ങൾ ചിലർക്കെങ്കിലും ഇഷ്ടപ്പെട്ടു എന്നുള്ളത് കൊണ്ടാണ് ഈ കഥ ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നത്.,.,.,  ശ്രീരാഗത്തിലെ കഥാപാത്രങ്ങളായ ശ്രീദേവിയും രാധമ്മയും ദേവനും എല്ലാം വേറെ പേരുകളിൽ വേറെ മാനങ്ങളിൽ എൻറെ ജീവിതവുമായി ബന്ധപ്പെട്ടവരാണ്.,.,., എനിക്ക് ഭാഷകളിൽ അത്രയ്ക്ക് പ്രാവീണ്യം ഇല്ല.,.,., അതുകൊണ്ടുതന്നെ ഇതിൽ ഞാൻ കുറച്ചു വാക്കുകളുടെ അർഥം പറയുന്നുണ്ട്.,,.,., അതിൻറെ യഥാർത്ഥ അർത്ഥം […]

? ശ്രീരാഗം ? 17 [༻™തമ്പുരാൻ™༺] 2635

പ്രീയപ്പെട്ട കൂട്ടുകാരെ.,.,.,   ശ്രീരാഗം അതിന്റെ ക്ലൈമാക്സിനോട് അടുക്കുകയാണ്.,.,., അടുത്ത ഭാഗം ക്ലൈമാക്സ് ആണ്.,.,  അതുകൊണ്ട് തന്നെ അത് എന്നാണ് വരിക എന്ന് എനിക്ക് ഇപ്പൊ പറയാൻ സാധിക്കില്ല.,.,., കഴിയുന്നത്രയും വേഗത്തിൽ തരാൻ ശ്രമിക്കാം.,.,. ആദ്യമായിട്ട് ഞാനെഴുതിയ ഈ കഥയെ ഇത്രത്തോളം എത്തിയത് നിങ്ങളുടെ സപ്പോർട്ട്  ഒന്നുകൊണ്ടുമാത്രമാണ്.,.,. വായിക്കുക.,.,, അഭിപ്രായങ്ങൾ അറിയിക്കുക.,.,. സ്നേഹപൂർവ്വം.,.,., തമ്പുരാൻ.,..   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ~~ശ്രീരാഗം 17~~ Sreeragam Part 17| Author : Thamburaan | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ പോലീസുകാരൻ ശ്രീഹരിയുടെ […]

? ശ്രീരാഗം ? 16 [༻™തമ്പുരാൻ™༺] 2388

പ്രിയപ്പെട്ട കൂട്ടുകാരെ,   കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 4 ആം തീയ്യതി ( ഫെബ്രുവരി 4 ) ആയിരിക്കും വരിക.,.,.,   കൂട്ടുകാരെ കഴിഞ്ഞ ഭാഗത്തിൽ ഞാൻ ഒരു രാജാവിനെ പറ്റി പരാമർശിച്ചത് ചിലർക്ക് വിഷമമുണ്ടാക്കി എന്ന് മനസ്സിലായി,.,.,  ഒരിക്കൽപോലും ഞാൻ ആ ഭാഗം ഈ രീതിയിൽ അത് വ്യാഖ്യാനിക്കപ്പെടുകയും എന്ന് ചിന്തിച്ചിരുന്നില്ല.,,.,.,  അങ്ങനെ ചിന്തിച്ചിരുന്നു എങ്കിൽ ഒരിക്കലും ഞാൻ അത് അവിടെ എഴുതില്ലായിരുന്നു.,. ആ  രാജാവിന് വേറെ എന്തെങ്കിലും ഒരു പേര് നൽകി എഴുതുമായിരുന്നു.,.,.,.,  വെറുതെ […]

? ഓർമ്മത്താളുകൾ ? [༻™തമ്പുരാൻ™༺] 1960

ഓർമ്മത്താളുകൾ Ormmatthaalukal | Author : Thamburan ഞാൻ പ്രഭിജിത്ത്,.., യു എ ഇ യിൽ ഉള്ള  ഒരു ഓയിൽഫീൽഡ് കമ്പനിയിൽ വർക്ക് ചെയ്യുന്നു.,.,.പതിവുപോലെ തന്നെ ഇന്നും ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് വന്നു ബെഡിൽ കിടക്കുകയായിരുന്നു.,., കുറച്ചു ദിവസങ്ങളായി മനസ്സ് തീരെ ശരിയല്ല.,., കാരണം വേറെ ഒന്നുമല്ല കഴിഞ്ഞ പത്ത് ദിവസമായി അമ്മ ഹോസ്പിറ്റലിലാണ്.,.,. അതുകൊണ്ടുതന്നെ ജോലി സമയത്തും ചിന്ത അതിനെപ്പറ്റി തന്നെയാണ്… സാധാരണയായി വൈകുന്നേരം ഒരു ഏഴരയ്ക്കാണ് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് എത്താറുള്ളത് കഴിഞ്ഞാൽ ആദ്യം തന്നെ […]

? ആയുഷ്കാലം ? [༻™തമ്പുരാൻ™༺] 1895

ആയുഷ്കാലം Ayushkaalam | Author : Thamburan   പ്രിയപ്പെട്ട വായനക്കാരെ ഈ കഥയുടെ ആശയം എൻറെ മനസ്സിലേക്ക് വന്നിട്ട് കുറച്ച് അധികം നാൾ ആയിരുന്നു.,.,. എന്നാൽ ഇത് ഒരു കാൽ ഭാഗത്തോളം എഴുതി കഴിഞ്ഞതിനുശേഷമാണ് ഞാൻ ഏകദേശം  ഇത് ആശയമുള്ള ഹസ്വചിത്രം കാണാനിടയായത് ,..,,. എങ്കിലും കാൽ ഭാഗത്തോളം എഴുതിയത് കൊണ്ട് ഞാൻ അത് പൂർണമായും എഴുതി പോസ്റ്റ് ചെയ്യുന്നു.,.,.,     ” അല്ലെങ്കിൽ കാലത്ത് നേരത്തെ എഴുന്നേൽക്കാൻ പറഞ്ഞാൽ എണീക്കാത്ത ചെറുക്കൻ  ആണ്.,.,. […]

?പുലർകാലം?[༻™തമ്പുരാൻ™༺] 1733

പുലർകാലം Pularkaalam | Author : Thamburan     എന്റെ പേര് ശ്രീഭരത്.,.,., ഇവിടെ നാട്ടിലും വീട്ടിലും എല്ലാരും എന്നെ ശ്രീക്കുട്ടൻ എന്നാണ് വിളിക്കുക.,.,പതിവ് പോലെ ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടുകയാണ്.,.,. ചെറുതായിട്ടൊന്ന് അലാറം പണി തന്നു.,.,.,   ഏഴെകാലിന്  സെറ്റ് ചെയ്തിരുന്ന അലാറം ആണ്.,.,, ടൈംപീസിലെ ബാറ്ററി തീർന്നപ്പോൾ പണി തന്നത്.,.,.,   എട്ട് മണി കഴിഞ്ഞപ്പോൾ അമ്മ മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ ആണ്..,, ഞാൻ എണീക്കുന്നത്., അമ്മ അതിന് മുൻപ് പലവട്ടം […]