Tag: psycho

രാക്ഷസൻ 12 climax [FÜHRER] 423

രാക്ഷസൻ 12 Author : Führer [ Previous Part ]   സുഹൃത്തുക്കുള കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. കൈക്ക് പെയിൻ വന്നതിനാലാണ് എഴുത്ത് താമസിച്ചത്. രാക്ഷസൻ എന്ന കഥയുടെ അവസാന ഭാഗമാണിത്. മറ്റു ഭാഗങ്ങൾ സ്വീകരിച്ചപോലെ ഇതും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ നഗരത്തിലെ ജനസാന്ദ്രത കൂടിയ ഇന്ദിരാ നഗര്‍ ചേരി. നൂറുകണക്കിനു കുടുംബങ്ങള്‍ തകര പാട്ടകൊണ്ടും ടര്‍പോളിന്‍ കൊണ്ടും ചുവരുകളും മേല്‍ക്കൂരകളും നിര്‍മ്മിച്ചു ഒരു നേരത്തെ അന്നത്തിനായി തെരുവില്‍ അലയുന്നവര്‍. ഇന്നത്തെ പകല്‍ അവര്‍ക്ക് […]

രാക്ഷസൻ 11 [FÜHRER] 429

രാക്ഷസൻ 11 Author : Führer [ Previous Part ]   കോമാളിയുടെ മുഖംമൂടി ധരിച്ച മായാജാലക്കാരന്‍ വിവിധ നിറത്തിലുള്ള അഞ്ചു ബോളുകള്‍ ഒരേസമയം മുകളിലേക്കു എറിഞ്ഞു കളിക്കുന്നു. അവന്റെ വേഗം ആളുകളെ ത്രസിപ്പിക്കുന്നതായിരുന്നു. അവര്‍ നോക്കി നല്‍ക്കേ ബോളുകള്‍ പൊട്ടിത്തെറിച്ചു കുഞ്ഞു കിളികളായി പറന്നുയര്‍ന്നു. കൂടി നിന്നവര്‍ ആവേശത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. അപ്പോഴേയ്ക്കും മായാജാലക്കാരന്‍ അടുത്ത നമ്പരുമായി കാണികളെ ഹരംകൊളിക്കുന്ന പ്രകടനങ്ങള്‍ നടത്തി. ഒറ്റയ്ക്കുള്ള അയാളുടെ പ്രടങ്ങള്‍ കണ്ടു നമ്പൂരിച്ചനും അയ്യപ്പനും അമ്പരന്നു നല്‍ക്കുകയാണ്. […]

രാക്ഷസൻ 10 [FÜHRER] 460

രാക്ഷസൻ 10 Author : Führer [ Previous Part ]   സത്യമാണോ മുത്തേച്ചീ ഈ പറയുന്നേ.. ഏട്ടന്റെ കല്യാണം കഴിഞ്ഞോ. അമ്പരപ്പോടെയുള്ള മൊഴിയുടെ ചോദ്യം കേട്ടു മുത്ത് ചിരിച്ചു. കഴിഞ്ഞെടീ. പിശാചേ.. നീ ഇങ്ങനെ തൊള്ള കീറി ചോദിച്ചാ എന്റെ ചെവിയടിച്ചു പോകും. ഒന്ന് പോ മുത്തേച്ചീ.. ഇതു കേട്ടാ ഞാന്‍ അല്ല ആരായാലും ഞെട്ടിപോകും. ഇന്നലെ വരെ കെട്ടില്ല സന്യസിക്കാന്‍ പോകുവാന്നും പറഞ്ഞു ഭദ്രാക്കയെ കരയിപ്പതാ. എന്നിട്ടിപ്പോള്‍  പറയുവാ കല്യാണം കഴിഞ്ഞെന്ന്. എന്നാലും […]

രാക്ഷസൻ 9 [FÜHRER] 453

രാക്ഷസൻ 9 Author : Führer [ Previous Part ]   കുട്ടേട്ടാ കഴിഞ്ഞ മൂന്ന് പാർട്ടുകളിലായി കഥ മുഴുവൻ ഹെഡ് ലൈൻ ഫോർമാറ്റിലാണ് പബ്ലിഷാകുന്നത്. ഇത്തവണ പാരഗ്രാഫ് ഫോർമാറ്റിൽ പബ്ലിഷ് ചെയ്യണേ.                രാക്ഷസന്‍ 9 Author: führer ഫോണില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്ന അലോകിനെ കണ്ടു മുത്ത് നടത്തം നിര്‍ത്തി. ഒറ്റക്കായതുകൊണ്ട് അവള്‍ക്കു പരിഭ്രാന്തി തോന്നി. കഴിഞ്ഞ ദിവസം അയാളുമായുണ്ടായ സംഭവങ്ങള്‍ ഓര്‍ക്കെ ഇനിയൊരു […]

രാക്ഷസൻ 8 [FÜHRER] 328

രാക്ഷസൻ 8 Author : Führer [ Previous Part ]   അലോകും അമറും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടതു ദേഷ്യം കൊണ്ടു ചുവന്ന മുഖവുമായി നല്‍ക്കുന്ന ഭദ്രയെയാണ്…അവര്‍ക്കു നേരെ അവള്‍ നടന്നടുക്കുന്തോറും കാര്യങ്ങള്‍ പന്തിയല്ലെന്നു മനസിലായ അലോക് അവളോട് ഒന്നും സംസാരിക്കാതെ മുകളിലേക്കു വേഗത്തിൽ കേറിപ്പോയി. അലോകേട്ട എനിക്കു സംസാരിക്കണം. ഭദ്ര പിന്നാലെ എത്തിയതും അലോക് തിരിഞ്ഞു നോക്കി. ഭദ്രയുടെ വാക്കുകളില്‍ മുമ്പുണ്ടായിരുന്ന ദേഷ്യം ഇത്തവണ അലോകിനു കാണാന്‍ കഴിഞ്ഞില്ല. അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു. […]

രാക്ഷസൻ 7 [FÜHRER] 388

രാക്ഷസൻ 7 Author : Führer [ Previous Part ]   ചോരയില്‍ കുളിച്ചു കിടക്കുന്ന അയ്യപ്പന്റെ മേലേയ്ക്കു വിക്രമിന്റെ ജീവന്‍ വെടിഞ്ഞ ശരീരം വീണു. ശവശരീരം ശരീരത്തിലേക്കു വീണതോടെ അസഹനീയത തോന്നിയ അയ്യപ്പൻ വിക്രമിന്റെ ശരീരം തന്റെ മേല്‍നിന്നു കുടഞ്ഞു നിലത്തിട്ടു.   അവന്‍ വെടിയുതിര്‍ത്ത ദിശയിലേക്കു നോക്കി. പാതി മുഖം മറച്ചു തന്നെ ഇവിടേക്കു പിടിച്ചുകെട്ടി കൊണ്ടു വന്നവന്‍ നില്‍ക്കുന്നതു കണ്ട് അയ്യപ്പന്‍ നിലത്തു നിന്നു ആയാസപ്പെട്ടു എഴുനേറ്റു. നിനക്ക് എന്തിന്റെ കേടാടാ […]

രാക്ഷസൻ 6 [FÜHRER] 342

രാക്ഷസൻ 6 Author : Führer [ Previous Part ]   സുഹ്യത്തുക്കളേ കഴിഞ്ഞ ഭാഗം തിരെ ചെറുതായി പോയി എന്ന് അറിയാം.  പേജ് കുറവാണെങ്കിലും പെട്ടന്ന് പുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയാൻ ശ്രമിക്കാം. പറ്റുന്നെടുത്തോളം ലങ്ത് കൂട്ടാം. സ്നേഹത്തോടെ ആറാം ഭാഗം സമർപ്പിക്കുന്നു.   മുംബൈ, പൂനെ, നാഗ്പൂര്‍, ഔരംഗബാദ്, നാസിക്, സോലാപൂര്‍, നവീ മുംബൈ, താനെ, കൊല്ഹാപൂര്‍, അമരാവതി ഇങ്ങനെ അനേകം ചെറുതും വലുതുമായ നഗരങ്ങള്‍ നിറഞ്ഞ മഹാരാഷ്ട്രാ സംസ്ഥാനം. വലുപ്പത്തില്‍ രാജ്യത്തെ […]

രാക്ഷസൻ 5 [FÜHRER] 306

രാക്ഷസൻ 5 Author : Führer [ Previous Part ]   റാണാ ദുര്‍ഗ.. റാണാ സാബിനു വേണ്ടിയാ ഞാന്‍..വിറച്ചുകൊണ്ട് സാബു പറഞ്ഞു. അവൻ്റെ നോട്ടം അലോകിൻ്റെ കൈയിലെ പാമ്പിലേക്കായിരുന്നു. അലോക് സാബുവിന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചിരുന്ന തന്റെ കൈ വിട്ടു. അവന്‍ ആ പേര് വീണ്ടും പറഞ്ഞു നോക്കി. എവിടെയോ കേട്ടുമറന്ന പേര്. ആരാടാ അവന്‍ അവന്‍. അവന്‍ എന്തിനാ ഞങ്ങടെ കണ്ടെയ്‌നറില്‍ സ്വര്‍ണം വെച്ചത്.. പറയടാ. അലോക് സാബുവിനെ ഭീഷണിപ്പെടുത്തി. റാണാ സാബ്.. മുംബൈയില്‍ […]

രാക്ഷസൻ 4 [FÜHRER] 324

രാക്ഷസൻ 4 Author : Führer [ Previous Part ]   അടുത്ത പ്രഭാതം വിടര്‍ന്നതു മാത്യൂസിന്റെ മരണ വാര്‍ത്തയുമായായിരുന്നു. വാര്‍ത്ത പത്തു പേരുടെയും ഉള്ളില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചെങ്കലും ആരും അതു പുറത്തു പ്രകടമാക്കിയില്ല. പോലീസെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനയച്ചു. തലയ്‌ക്കേറ്റ ക്ഷതവും ശ്വാസനാളത്തില്‍ വെള്ളം കയറിയതും മരണകാരണമായി ഡോക്ടര്‍  റിപ്പോർട്ടെഴുതി. അതേ സമയം വയറ്റില്‍ അമിത അളവില്‍ ഉണ്ടായിരുന്ന മദ്യം പോലീസിനെ അതൊരു അപകടമരണമായി കാണാന്‍ പ്രേരിപ്പിച്ചു. ഒപ്പം അന്നു പുലര്‍ച്ചെ ഉണ്ടായ […]

രാക്ഷസൻ 3 [FÜHRER] 324

രാക്ഷസൻ 3 Author : Führer [ Previous Part ]     ചുറ്റും നോക്കി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന്  ഉറപ്പു വരുത്തിയ ശേഷം ചുവരിന്റെ നടുക്കുള്ള കോളജിന്റെ ലോഗോ പതിപ്പിച്ച ചുവന്ന കര്‍ട്ടന്‍ തേന്‍മൊഴി വലിച്ചു നീക്കി. അതിലേക്കു നോക്കിയ ആലീസ് ഞെട്ടിത്തരിച്ചു നിന്നപ്പോള്‍ ബാക്കി രണ്ടു പേരും വിടര്‍ന്ന കണ്ണുകളോടെ അവിടേക്കു നോക്കി. പല വര്‍ണങ്ങള്‍ക്കു നടുവില്‍ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു നിക്കുന്ന യുവാവിന്റെ ചിത്രമായിരുന്നു അത്. ജീവന്‍ തുടിക്കുന്ന ചിത്രം. […]

രാക്ഷസൻ 2 [FÜHRER] 335

രാക്ഷസൻ 2 Author : Führer [ Previous Part ] സുഹൃത്തുക്കളേ രാക്ഷസൻ ഒന്നാം ഭാഗത്തിനു തന്ന പിന്തുണയ്ക്ക് നന്ദി. തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു.   ചുടു രക്തം പടര്‍ന്നൊഴുകുന്ന മുഖം. അവന്‍ തങ്ങളെ വീക്ഷിച്ചു കൊണ്ടു മന്ദഹസിക്കുന്നു. ഇസ ഞെട്ടിയുണര്‍ന്നു ചുറ്റു നോക്കി. മുകളിലെ ഫാന്‍ കറങ്ങുന്ന ശബ്ദം അവിടെ മുഴങ്ങികൊണ്ടിരുന്നു. സമീപത്തെ ബെഡില്‍ വേറെ കുറേ പേര്‍ കിടക്കുന്നുണ്ട്. താനൊരു ഹോസ്പിറ്റലിലാണുള്ളതെന്ന് അവള്‍ക്കു മനസിലായി. അവള്‍ പരിഭ്രാന്തയായി അലക്‌സിനെ തിരഞ്ഞു. അവന്‍ […]

രാക്ഷസൻ 1 [Führer] 298

രാക്ഷസൻ 1 Author : Führer   സുഹൃത്തുക്കളേ.. ഞാൻ മറ്റൊരു കഥയുമായി വീണ്ടും എത്തി. അസ്രേലിൻ്റെ പുത്രൻ സ്വീകരിച്ച പോലെ ഈ കഥയും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ കഥയിൽ നിന്ന് ഒത്തിരി വ്യത്യാസമുള്ള കഥയാണിത്. എഴുത്തിൽ പോലും ആ വ്യത്യാസമുണ്ട്. ഈ കഥയും നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ തുടങ്ങുകയാണ്….     ചെന്നൈ എക്സ്പ്രസ് ചെന്നൈ സെൻട്രൽ സ്റ്റേഷനോട് അടുക്കാറായിരുന്നു. സ്ലീപ്പർ കൂപ്പയുടെ വാതിൽ ഭാഗത്തേക്ക് അവൾ നടന്നെത്തി. തമിഴ്നാടിൻ്റെ വരണ്ട കാറ്റ് അവളെ തലോടി […]