Tag: pradeep vengara

ഒരു വേശ്യയുടെ കഥ – 20 4681

Oru Veshyayude Kadha Part 20 by Chathoth Pradeep Vengara Kannur Previous Parts അയാൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനുശേഷം രണ്ടു നിമിഷം കൂടെ അവൾ അവിടെത്തന്നെ തരിച്ചിരുന്നു…..! അപ്രതീക്ഷിതമായി നെറ്റിയിൽ പതിഞ്ഞിരുന്ന അയാളുടെ ചുണ്ടുകളേൽപ്പിച്ച തരിപ്പിലായിരുന്നു അവൾ . ആശുപത്രി മുറിയിലെത്തിയ ശേഷം പലതവണ പല സാഹചര്യങ്ങളിൽ അയാളുടെ ചുണ്ടുകൾ തന്റെ നെറ്റിത്തടത്തേയും മൂർധാവിനെയും തേടിയെത്തിയിരുന്നെങ്കിലും അതൊക്കെ ചുട്ടുപൊള്ളുന്ന തന്റെ മനസ്സിനെ തണുപ്പിക്കുവാനുള്ള യാദൃശ്ചികവും പതുപതുത്തതുമായ മഞ്ഞുകട്ടകൾ പോലെ തണുപ്പുള്ള ചുംബനങ്ങളായിരുന്നു. പക്ഷേ …… […]

ഒരു പ്രേതകഥ 2591

Oru Prethakadha by Pradeep Vengara എരിപുരത്തു ബസിറങ്ങിമ്പോൾ സമയം ഏഴരയായിക്കാണും സൂര്യനസ്തമിച്ചു ഇരുട്ടുപരക്കുവാൻ തുടങ്ങി. വേഗം കയററംകയറി മാടായിപ്പാറയിലെത്തുമ്പോഴേക്കും ചെറിയനിലാവെട്ടം ഉണ്ടായിരുന്നു. പതിവുപോലെ കുറെ പകൽ കിനാവുകളുമായി ഏഴിമലയെ ചുംബിച്ചു വന്നെത്തിയ ഇളങ്കാററിന്റ തഴുകലുകളുമേററുവാങ്ങിക്കൊണ്ടു പതിയെ മാടായിപ്പാറ അളന്നളന്നു നടന്നുതീർത്തു. മാടായിപ്പാറയുടെ വിജനതകഴിഞ്ഞാൽ കശുമാവിൻതോട്ടങ്ങളാണ്.അതുകഴിഞ്ഞയുടനെ വീണ്ടും ഒരു ഭീതിതമായ നിശബ്ദ വിജനത. അവിടെയാണെങ്കിൽ ഒന്നുരണ്ടു ശ്മശാനങ്ങളുമുണ്ട് അതുകൂടെ കടന്നുവേണം മാടായിപ്പാറയുടെ ചരിവിലുളള വീട്ടിലേക്കെത്തുവാൻ. വീടിന്റ വറാന്തയിലിരുന്നു മുകളിലോട്ടുനോക്കിയാൽ അവിടെ മൃതദേഹങ്ങൾ ചിതയിലെരിയുന്ന വെളിച്ചവും കുത്തിയിളക്കുമ്പോൾ ആകാശത്തേക്കു […]

ഒരു വേശ്യയുടെ കഥ – 19 4698

Oru Veshyayude Kadha Part 19 by Chathoth Pradeep Vengara Kannur Previous Parts ” എന്തെങ്കിലും കാര്യം പറഞ്ഞു കൊടുക്കുമ്പോൾ മൊട്ടകണ്ണുകൾ ബൾബുകൾപോലെ മിഴിച്ചുകൊണ്ട് യക്ഷിയെപ്പോലെ മുഖത്തേക്ക് നോക്കും……. വെറുതെയല്ല യക്ഷിയെന്നു വിളിക്കരുതെന്നു കരുതിയാലും വിളിച്ചു പോകുന്നത് ……” ടീഷർട്ട് അഴിച്ചുവയ്ക്കുമ്പോൾ തൻറെ മുഖത്തേകുത്തന്നെ ചോദ്യഭാവത്തിൽ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോഴാണ് അയാൾ പിറുപിറുത്തത് . “ആയിക്കോട്ടെ ഞാൻ യക്ഷി തന്നെയാണ് ആരെയൊക്കെയോ മയക്കിയെടുക്കുന്ന യക്ഷി…..! അതു ഞാൻ സഹിച്ചോളാം …. പക്ഷേ നമ്മൾ […]

ഒരു വേശ്യയുടെ കഥ – 18 4675

Oru Veshyayude Kadha Part 18 by Chathoth Pradeep Vengara Kannur Previous Parts തൊട്ടടുത്ത കട്ടിലിൽ ഒന്നുമറിയാത്തതുപോലെ അവൾ ശാന്തമായി ഉറങ്ങുകയാണെന്നു തോന്നുന്നു …… നേർത്ത ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട് . ഒരേയൊരു ദിവസം മുന്നേയുള്ള രാത്രിയിൽ തൊട്ടടുത്ത ഹോട്ടൽ മുറിക്കുള്ളിൽ സിരകളിൽ തീ പിടിപ്പിച്ചു കൊണ്ട് തന്റെ കൂടെ രതിയുടെ ആഴക്കടൽ നീന്തി കടന്നിരുന്ന മായ…..! പ്രതിരോധിച്ചും പ്രതിഷേധിച്ചും ഒരു പൂമൊട്ട് വിരിയുന്നതു പോലെ പതിയെപ്പതിയെ ഉണരുകയും…… ഇതളുകൾ വിടർത്തി സുഗന്ധം പരത്തി […]

ഒരു വേശ്യയുടെ കഥ – 17 4682

Oru Veshyayude Kadha Part 17 by Chathoth Pradeep Vengara Kannur Previous Parts ഒരു വഞ്ചിയിലിരുന്നു കൊണ്ട് ഇരുവശത്തേക്കും തുഴയുന്ന അപരിചിതരായ യാത്രക്കാരെപ്പോലെ പരസ്പരം കൂട്ടിമുട്ടാതെ ചിന്തകളുമായി എത്രനേരം കഴിച്ചു കൂട്ടിയെന്നറിയില്ല . അവളുടെ മൊബൈൽ തുരുതുരെ ബെല്ലടിക്കാൻ തുടങ്ങിയപ്പോഴാണ് പരിസരബോധം വീണ്ടെടുത്തുകൊണ്ടു പരസ്പരം അകന്നു മാറിയത് “അവനായിരിക്കും ആ നാശം പിടിച്ചവൻ…..” ദേഷ്യത്തിൽ അങ്ങനെ പിറുപിറുത്തുകൊണ്ടാണ് അവൾ ഫോണിനടുത്തേക്കു നടന്നത്…..! ആരാണെന്ന് ചോദിക്കാൻ് തുടങ്ങിയപ്പോഴേക്കും …. ” ഞാൻ പറഞ്ഞില്ലേ അവനായിരിക്കുമെന്നു…… ഇതാ […]

ഒരു വേശ്യയുടെ കഥ – 16 4663

Oru Veshyayude Kadha Part 16 by Chathoth Pradeep Vengara Kannur Previous Parts അവളെയും നോക്കിക്കൊണ്ട് കിടക്കുന്നതിനിടയിൽ എപ്പോഴാണ് ഉറങ്ങിപ്പോയതെന്നറിയില്ല …… ഉച്ചമയക്കത്തിനിയിലെപ്പോഴോ കടന്നുവന്ന അശുഭസ്വപ്നത്തിനിടയിൽ ഞെട്ടിപ്പിടഞ്ഞു് കണ്ണുകൾ തുറന്നപ്പോൾ വീണ്ടും ഞെട്ടിപ്പോയി……! തൊട്ടുമുന്നിലെ കണ്ണാടിക്കുമുന്നിൽ നിതംബത്തോളമെത്തുന്ന മുടിയൊക്കെ അഴിച്ചു വിടർത്തിയിട്ടുകൊണ്ട് ഇളം ചുവപ്പുനിറത്തിലുള്ള സാരിധരിച്ച ഒരു സ്ത്രീരൂപം പുറംതിരിഞ്ഞുനിൽക്കുന്നു……! ഉച്ചയുറക്കപ്പിച്ചിന്റെ മതിഭ്രമത്തോടെ കണ്ണുകൾ ചിമ്മിയടച്ചു വീണ്ടും തുറന്നുനോക്കിയപ്പോഴാണ് കണ്ണാടിലെ മുഖം ശ്രദ്ധിച്ചത് …….! അവൾ തന്നെ ആയിരുന്നു ….. മായ……! ഓഹോ….. താൻ […]

ഒരു വേശ്യയുടെ കഥ – 15 4537

Oru Veshyayude Kadha Part 15 by Chathoth Pradeep Vengara Kannur Previous Parts അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ടു സാരിയുടെ മുന്താണിതുമ്പെടുത്തു എളിയിൽ തിരുകി ഭരതനാട്യകാരിയെപോലെയായി മാറുന്നത് കണ്ടപ്പോൾ തന്നെ ശീതസമരം അവസാനിപ്പിച്ചു ഭക്ഷണം വിളമ്പാനുള്ള പുറപ്പാടാണെന്ന് അയാൾക്ക് മനസ്സിലായി….! അവളുടെ ടിഫിൻബോക്‌സിൽ താളം പിടിച്ചുകൊണ്ടു അയാളും കട്ടിലിൽനിന്നും വേഗം എഴുന്നേറ്റു മേശയ്ക്കടുത്തുള്ള സ്റ്റൂളിൽ സ്ഥാനംപിടിച്ചശേഷം അവളുടെ ടിഫിൻ ബോക്സ് തുറന്നു . “ഇന്നലെയുണ്ടാക്കിയ തണുത്ത ചോറും കറിയുമാണ് അതിലുള്ളത്…… അസുഖമുള്ളവർ അതുകഴിച്ചശേഷം അസുഖം […]

ഒരു വേശ്യയുടെ കഥ – 14 4525

Oru Veshyayude Kadha Part 14 by Chathoth Pradeep Vengara Kannur Previous Parts “എനിക്കിതുപോലുള്ള ഫോൺ ഉപയോഗിക്കാനൊന്നുമറിയി്ല്ല……” പുതിയ ഫോണും ചാർജറും ഇയർഫോണുമൊക്കെ തിരിച്ചും മറിച്ചും മണപ്പിച്ചുമൊക്കെ നോക്കിയശേഷം അതിൻറെ ബോക്സെടുത്ത് മുഖത്തിന്റെ് ഒരുവശം മറച്ചു പിടിച്ചുകൊണ്ടാണ് ജാള്യതയോടെ അവൾ പറഞ്ഞത് . “അതിനൊന്നും സാരമില്ല ഞാൻ പഠിപ്പിച്ചു തരാം ഇന്ന് രാത്രി മുഴുവൻ സമയമുണ്ടല്ലോ കേട്ടോ….. ഇപ്പോൾ തൽക്കാലം ഫോണവിടെ ചാർജ്ജ് ചെയ്യുവാൻ വയ്ക്കൂ …… മൂന്ന് മണിക്കൂർ കഴിഞ്ഞ ശേഷം എടുത്താൽ […]

ഒരു വേശ്യയുടെ കഥ – 13 4527

Oru Veshyayude Kadha Part 13 by Chathoth Pradeep Vengara Kannur Previous Parts “ശരി എന്നാൽ ഞാൻ ഇറങ്ങുകയാണ് എപ്പോഴാണ് ജോയിൻ ചെയ്യുന്നതെന്നുവെച്ചാൽ ചെയ്തോളൂ ….. ഇവനോട് വിവരം പറഞ്ഞാൽ മതി …..” പോകാനിറങ്ങിയപ്പോഴാണ് അയാൾ തുടർന്ന് പറഞ്ഞത്. “ഞാൻ നാളെ തന്നെ പോകാം അല്ലേ…..” കട്ടിലിൽ കിടക്കുകയായിരുന്ന അയാളെ നോക്കിയാണ് പറഞ്ഞതെങ്കിലും അയാൾ ഗൗനിച്ചില്ല …..! “നാളെ പോകാം അല്ലേ……” കേട്ടില്ലെന്നു കരുതി അവൾ വീണ്ടും പറഞ്ഞെങ്കിലും അയാൾ അതു കേൾക്കാത്ത ഭാവത്തിൽ […]

ഒരു വേശ്യയുടെ കഥ – 12 4508

Oru Veshyayude Kadha Part 12 by Chathoth Pradeep Vengara Kannur Previous Parts “ഇന്നലെയൊന്നും ഈ പാട്ട മൊബൈൽ മൊബൈൽ ഫോൺ കയ്യിൽ കണ്ടില്ലല്ലോ ദിവസവും ഫോൺ എടുക്കാറില്ലെ…..” അയാളുടെ ചോദ്യം കേട്ടതും ചുമരിനോടു ചാരി ചേർന്നിരുന്നുകൊണ്ടു മൊബൈൽ ഡിസ്പ്ലേയിലുള്ള മോളുടെ ഫോട്ടോയിൽ നോക്കി ആസ്വദിച്ചുകൊണ്ടിരുന്ന അവൾ രൂക്ഷമായി അയാളെ നോക്കി. “ആരെങ്കിലും ആരെങ്കിലും വിളിച്ചാൽ എടുക്കുവാനും ….. അത്യാവശ്യമുണ്ടെങ്കിൽ തിരിച്ചുവിളിക്കാനുമുള്ളതല്ലേ ഫോൺ … അതിനെനിക്ക് ഈ പാട്ട മൊബൈൽ മതി…..” നേരത്തേയും അവളുടെ […]

ഒരു വേശ്യയുടെ കഥ – 11 4451

Oru Veshyayude Kadha Part 11 by Chathoth Pradeep Vengara Kannur Previous Parts അയാൾ പ്രാതൽ കഴിച്ചിരുന്ന പാത്രങ്ങൾ കഴുകുന്നതിനിടയിലാണ് അവളുടെ ബാഗിൽ നിന്നും മൊബൈൽഫോൺ കരയുവാൻ തുടങ്ങിയത് ….. പാത്രങ്ങളെല്ലാം വാഷ്ബേസിനിൽ തന്നെ തിരികെവച്ചശേഷം സാരിത്തുമ്പിൽ കൈതുടച്ചുകൊണ്ടവൾ വേഗത്തിൽ വന്നു ഫോണെടുക്കുന്നത് കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നുകൊണ്ട് അയാൾ കാണുന്നുണ്ടായിരുന്നു. ഫോണെടുത്തു നമ്പർ നോക്കിയതും പെട്ടെന്നുതന്നെ അവളുടെ മുഖത്തു പേടിയും ഒരുതരം വിളർച്ചയുമുണ്ടാകുന്നത് അയാൾ ശ്രദ്ധിച്ചു. ഫോണിന്റെ ഡിസ്‌പ്ലൈയിലേക്ക് ഒരുതവണ കൂടെ പേടിയോടെ നോക്കിയശേഷം […]

ഒരു വേശ്യയുടെ കഥ – 10 4482

Oru Veshyayude Kadha Part 10 by Chathoth Pradeep Vengara Kannur Previous Parts “ഈശ്വരനായിരിക്കുമല്ലെ എന്നെക്കൊണ്ട് ഇന്നും ആശുപത്രിയിൽ വരുവാൻ തോന്നിച്ചത് ……” അവൾ തന്നെ ഉണ്ടാക്കികൊണ്ടു വരികയും അവൾതന്നെ ഉപ്പില്ലെന്നു കുറ്റംപറയുകയും ചെയ്തിരിക്കുന്ന ഉപ്പുമാവു മുഴുവൻ കഴിച്ചശേഷം അവളെ കളിയാക്കുന്നതു പോലെ അവളുടെ മുഖത്തുനോക്കി വിരൽ നക്കിത്തുടച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം . “മായ ഇന്നു വന്നില്ലെങ്കിലും എവിടെയാണെങ്കിലും ഞാൻ തപ്പി പിടിക്കുമായിരുന്നു……” അയാൾ ചിരിയോടെ മറുപടി കൊടുത്തു. “അതെങ്ങനെ …… അതിനു […]

ഒരു വേശ്യയുടെ കഥ – 9 4473

Oru Veshyayude Kadha Part 9 by Chathoth Pradeep Vengara Kannur Previous Parts അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയതിനു ശേഷവും അവളുടെ ഗന്ധം മുറിയിൽനിന്നും ഇറങ്ങിപ്പോവാൻ കൂട്ടാക്കാതെ തങ്ങി നിൽക്കുന്നുണ്ടായിരുന്നു…..! ചന്ദ്രികാസോപ്പിന്റെയും ചന്ദനത്തിൻറെയും ഹൃദ്യമായ സുഗന്ധം…..! മുറിയിൽ നിന്നല്ല തൻറെ മനസ്സിനുള്ളിൽനിന്നാണ് അവളും അവളുടെ ഗന്ധവും ഇറങ്ങി പോകാത്തതെന്ന് അധികനേരം കഴിയുന്നതിനു മുന്നേ അയാൽക്ക് മനസ്സിലായി ….! ഇന്നലെ രാത്രി മുതൽ അവൾ ഇറങ്ങിപ്പോയതുവരെയുള്ള ഏതാനും മണിക്കൂറുകൾ ഒരു സ്വപ്നം പോലെ മറക്കുവാൻ ശ്രമിച്ചുകൊണ്ടു […]

ഒരു വേശ്യയുടെ കഥ – 8 4483

Oru Veshyayude Kadha Part 8 by Chathoth Pradeep Vengara Kannur Previous Parts കട്ടിലിൽനിന്നും എഴുന്നേറ്റു പോയശേഷം മേശയിൽ ചാരി നിന്നു കൈവിരലുകളിൽ ഞൊട്ടയിട്ടുകൊണ്ടു എന്തോ ഗഹനമായ ആലോചനയിലായിരുന്നു അവൾ…. അവളെ നോക്കിയപ്പോൾ പെട്ടെന്ന് ഓർക്കാപ്പുറത്തു മറ്റൊന്നും ചിന്തിക്കാതെ അവളെയങ്ങനെ പിടിച്ചുവലിച്ചതിൽ അയാൾക്കും മനസ്സിൽ കുറ്റബോധം തോന്നിതുടങ്ങി. ” മായ ഇവിടെ വേറെയെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ …..” ജാള്യത മാറുവാൻ വേണ്ടിയുള്ള കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ഓർക്കാപ്പുറത്തുള്ള ചോദ്യമായതുകൊണ്ടാകണം ചിന്തയിൽ നിന്നും അവൽ […]

ഒരു വേശ്യയുടെ കഥ – 7 4472

Oru Veshyayude Kadha Part 7 by Chathoth Pradeep Vengara Kannur Previous Parts ” മരിച്ചുപോയവർ അങ്ങനെ എന്തൊക്കെ പറയും ജീവിച്ചിരിക്കുന്നവർക്ക് അതുപോലെയൊക്കെ ചെയ്യുവാൻ പറ്റുമോയെന്നു നിങ്ങൾ കരുതുന്നുണ്ടാകും അല്ലെ……” അയാളുടെ നെഞ്ചിൽനിന്നും പെട്ടെന്നു എഴുന്നേറ്റുകൊണ്ടു തേങ്ങലോടെയാണ് അവളുടെ ചോദ്യം. അതുകേട്ടപ്പോൾ അവളുടെ മുതുകിൽ പതിയെ അരുമയോടെ തഴുകിയതല്ലാതെ അയാൾ മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ മനസിലപ്പോൾ വഴിതെറ്റി സഞ്ചരിച്ചിരുന്ന അച്ഛനും …… അച്ഛനെ എപ്പോഴും സംശയത്തോടെമാത്രം വീക്ഷിച്ചിരുന്ന അമ്മയും…… ഒരിക്കലും അവസാനിക്കാത്ത അവർ തമ്മിലുള്ള […]

ഒരു വേശ്യയുടെ കഥ – 6 4480

Oru Veshyayude Kadha Part 6 by Chathoth Pradeep Vengara Kannur Previous Parts റോഡിലൂടെ ഇടതടവില്ലാതെ നിരനിരയായി ഒഴുകുന്ന വാഹനങ്ങളിലമാത്രമാണ് അവളുടെ ശ്രദ്ധയെന്നുതോന്നി. ആശുപത്രി മുറിയുടെ നീല ജനാല വിരി വകഞ്ഞുമാറ്റി കൊണ്ട് പുറത്തെ വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന അവളുടെ അപ്പോഴത്തെ രൂപവും ഭാവവും അവസാനനിമിഷംവരെ ദുരൂഹതയുടെ ചുരുളഴിയാതെ നടക്കുന്ന ചില സിനിമകളിലെ യക്ഷിയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്നതായി അയാൾക്കുതോന്നി…! ഭംഗിയായി മുടി ചീകി മെടഞ്ഞു കെട്ടിയ ഇളം ചുവപ്പു സാരി ധരിച്ച യക്ഷി….! ” മായ […]

ഒരു വേശ്യയുടെ കഥ – 5 4498

Oru Veshyayude Kadha Part 5 by Chathoth Pradeep Vengara Kannur Previous Parts “ഈ ജന്മംകൊണ്ടു എനിക്കുള്ള ആകെ ലാഭം അനിയേട്ടനെ കാണുവാനും…… അനിയേട്ടന്റെസ്നേഹം അനുഭവിക്കാനും…. പിന്നെ രണ്ടു വർഷമെങ്കിൽ രണ്ടുവർഷമെങ്കിലും ഒന്നിച്ചു ജീവിക്കാൻ പറ്റിയതുമാണ്…..” അവൾ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു പറയുന്നതു കേട്ടു. എന്നിട്ട് മായ പത്താംതരത്തിനുശേഷം സ്കൂളിൽ പോയി്ല്ലേ…… അവിടെനിന്ന് ആരും അന്വേഷിച്ചിട്ടുമില്ലേ…..” മുഖത്തുനിന്നും പുതപ്പു മാറ്റാതെ് ഒരു ഇരുട്ടിനോട് എന്നപോലെയാണ് അയാൾ ചോദിച്ചത്. “ഇല്ല പിന്നീട് ഞാൻ സ്കൂളിൽ ഞാൻ […]

ഒരു വേശ്യയുടെ കഥ – 4 4504

Oru Veshyayude Kadha Part 4 by Chathoth Pradeep Vengara Kannur Previous Parts “പണമുണ്ടാക്കാനായി ഞാൻ ഈ വൃത്തികെട്ട തൊഴിൽ കണ്ടെത്തിയിട്ടു ഒരുപാട് കാലമായെന്നു നിങ്ങളൊക്കെ ധരിക്കുന്നുണ്ടാകും അല്ലെ…..” തന്നെ പൊതിഞ്ഞുപിടിച്ചിരുന്ന അയാളുടെ പനിച്ചൂടുള്ള കൈകൾ പതിയെ അടർത്തിമാറ്റി കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിലാണ് അവളുടെ ചോദ്യം. മുന്നെത്തന്നെ സംശയം തോന്നിയിരുന്നതുകൊണ്ട് അതിനയാൾ മറുപടിയൊന്നും പറഞ്ഞില്ല. “ഞാൻ ഒരുമ്പെട്ടവളായി ഒരുങ്ങിയിറങ്ങി്യിട്ടിപ്പോൾ കൂടിക്കഴിഞ്ഞാൽ ഒരുമാസം അതിനപ്പുറമൊന്നുമായില്ല അതും ആഴ്ചയിൽ രണ്ടോമൂന്നോ ദിവസങ്ങളിൽ മാത്രവും….” അവൾ തുടർന്നു പറയുന്നത് […]

ഒരു വേശ്യയുടെ കഥ – 3 4509

Oru Veshyayude Kadha Part 3 by Chathoth Pradeep Vengara Kannur Previous Parts “പനി ഒരിത്തിരി കുറഞ്ഞിട്ടുണ്ട് തലവേദന കുറവുണ്ടോ……” വായിൽ തിരുകിയ തെർമ്മോമീറ്റർ വലിച്ചെടുത്തു തുടയ്ക്കുന്നതിനിടയിലാണ് നഴ്‌സിന്റെ ചോദ്യം . മനസുമുഴുവൻ മായയും അവൾ കൊണ്ടുപോയ പാഴ്‌സും മൊബൈൽ ഫോണും മാത്രമായിരുന്നതുകൊണ്ടു ചോദ്യം കേട്ടെങ്കിലും നിര്ജീവമായ മിഴികളുയർത്തി അവരുടെ മുഖത്തേക്ക് നോക്കിയതല്ലാതെ അതിനു മറുപടിയൊന്നും പറഞ്ഞില്ല. “ചേട്ടാ…..വൈഫിനോട് വേഗം ചൂടുള്ളകഞ്ഞി വാങ്ങികൊണ്ടു വരുവാൻ പറയണം കേട്ടൊ…. എന്നിട്ടുവേണം ടാബ്‌ലറ്റ് തരുവാൻ…..,” ഡ്രിപ്പിന്റെനിഡിൽ പതുക്കെ […]

ഒരു വേശ്യയുടെ കഥ – 2 4506

Oru Veshyayude Kadha Part 2 by Chathoth Pradeep Vengara Kannur Previous Parts ജനാല കർട്ടനുകളൊക്കെ നിവർത്തിയിട്ടതുകൊണ്ടു സ്വിച്ച് ബോർഡിൽ തെളിയുന്ന ചുവന്ന മങ്ങിയ വെളിച്ചമൊഴികെ മുറിയിൽ കട്ടപിടിച്ച ഇരുട്ടും നിശ്ശബ്ദതയുമായിരുന്നു. കട്ടിലിനു മുകളിൽ കറങ്ങുന്ന ഫാനിന്റെ നേർത്ത മൂളൽ മാത്രം കാതോർത്താൽ കേൾക്കാം. അവളെവിടെ മായ……? അതൊക്കെയൊരു സ്വപ്നമായിരുന്നോ….? അല്ലെങ്കിൽ തന്നെ ഉറക്കിക്കിടത്തിയശേഷം വല്ലതും അടിച്ചുമാറ്റി അവൾ സ്ഥലം വിട്ടുകാണുമോ…..? അവൾ വല്ലതും ചെയ്‌തത്‌ കൊണ്ടാണോ പൊട്ടിപ്പിളരുന്ന തലവേദനയും ശരീരവേദനയും….? അയാൾ വേവലാതിയോടെ […]

ഒരു വേശ്യയുടെ കഥ – 1 4536

Oru Veshyayude Kadha Part 1 by Chathoth Pradeep Vengara Kannur ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന ചുവന്ന ദ്രാവകത്തിലേക്ക് നുരയുന്ന സോഡാ ആദരവോടെ ചേർക്കുന്നതിയിലാണ് റൂം ബോയുടെ പിറകേ അറക്കുവാൻ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവൾ അറച്ചറച്ചു കയറിവന്നത്. ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം ചുണ്ടോടു ചേർക്കുന്നതിടയിൽ അയാൾ തലയുയർത്തി വിരണ്ടഭാവത്തോടെ ഭയവിഹ്വലമായ മിഴികളോടെ അകത്തേക്കു കയറുന്ന അവളുടെ മുഖത്തേക്ക് പാളിനോക്കി. ചുണ്ടിലും നഖങ്ങളിലും കടും നിറങ്ങളിലുള്ള ചായവുംതേച്ചു ഷാമ്പൂ തേച്ചു പാറിപ്പറക്കുന്ന മുടിയിഴകളുമുള്ള ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും […]