The Mythic Murders Part 2 Chapter 1 : New life Older memories AUTHOR : VISHNU കുറെ കാലങ്ങളായി ഇവിടെയെത്തിയിട്ടെന്ന് അറിയാം…തിരക്കുകൾ ചില കാരണങ്ങൾ എല്ലാം എന്നെ പിന്നോട്ട് വലിച്ചു എന്നതാണ് സത്യം പ്രേമം എന്ന കഥ പൂർത്തിയാക്കിയെങ്കിലും അസുരൻ, mythic murders എന്നീ കഥകൾ പൂർത്തി ആയിട്ടില്ല എന്ന് അറിയാം ഇപ്പോൾ ഒരു തിരിച്ചു വരവിനാണ് ശ്രമിക്കുന്നത്…the mythic murders സീസൺ 2 ഞാൻ ഇപ്പോൾ തുടങ്ങുകയാണ്…പക്ഷെ […]
Tag: #Crime thriller#Novels#mystery#Action#Drama#Romance#Horror#Friendship
✨️ അതിരൻ ✨️6 {VIRUS} 311
✨️അതിരൻ ✨️6 Author:VIRUS ️previous part എല്ലാം കൂട്ടുകാർക്കും എന്റെ ന്യൂ ഇയർ ആശംസകൾ ഒരു നിമിഷം അവനിൽ മിന്നിമറഞ്ഞ ഭാവം അവൾ അത് അന്ന് പാർക്കിൽ വെച്ചു കണ്ടതുപോലെയായിരുന്നു… കാർ നിന്നതും കാർത്തി സീറ്റ് ബെൽറ്റുരി വെളിയിലേക്കിറങ്ങി… കാറിൽ നിന്ന് കാർത്തിയിറങ്ങിയതും ഹെല…ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ ഇരുന്നുപോയി…പിന്നെ എന്തോ ആലോചിച്ചുറപ്പിച്ച് മുഖത്തൊരു കുസൃതി ചിരിവരുത്തി കൊണ്ട്…ഡോർ തുറന്നിറങ്ങി… കാർത്തി കയ്യ് കെട്ടി കാറിന്റെ ബൊണറ്റിൽ ചാരി എങ്ങോട്ടോ […]
✨️ അതിരൻ ✨️ 5 [ VIRUS] 358
കഥയുടെ അവസാന പാർട്ടുവന്നിട്ട് ഏകദേശം ഒരു മാസമായി കാണുമല്ലേ…മനപ്പൂർവമല്ല, അച്ഛമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി…പിന്നെ എനിക്കൊരു സർജറി ഉണ്ടായിരുന്നു ഒരാഴ്ച്ച അതിന്റെ വേദന കാരണം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അങ്ങനെ ഒരുപാടുകാരണങ്ങളുണ്ട്…എല്ലാം പറഞ്ഞു ഞാൻ ബോർ ആക്കുനില്ലാ…വായിച്ചോളു…അഭിപ്രായമില്ലേ എനിക്ക് കഥ എഴുതാനുള്ള എന്റെ തോരയും പോവും…. ✨️അതിരൻ✨️ 5 Author:VIRUS ️previous part സീ മിസ്റ്റർ കാർത്തിക് തന്റെ കാര്യം നേരുത്തേ പറഞ്ഞിട്ടുള്ളതാണ് ഒഫീഷ്യലായി താൻറെ പോസ്റ്റ് എന്താണ് എന്ന് പറയുക മാത്രമാണ് എന്റെ ജോലി.. […]
✨️അതിരൻ ✨️ 4{VIRUS} 388
അതിരൻ 4 AUTHOR|VIRUS previous part സോറി പത്തുദിവസം കൊണ്ടൊരിക്കലും ഇത്രയുമ്പോലും എഴുതിയിടാൻ പറ്റാത്ത സാഹചര്യമാണ് ജോലിക്കിറങ്ങിയാൽ തിരിച്ചു വരുന്നത് ഒരു ടൈമിലാണ്… അതിനുശേഷം എഴുതാൻ പോയിട്ട് ഫോണിൽ ഒന്നുനോക്കാൻ പോലും പറ്റുന്നില്ല… ഈ ലെങ്ത്തിലും ടൈമിലും മതിയെങ്കിൽ സ്റ്റോറി വരും അല്ലെങ്കിൽ കമന്റ് ഇട്ട് അറിയിച്ചാൽ കഥ നമ്മുക്ക് സ്റ്റോപ്പ് ചെയ്യാം.. തുടരുന്നു… ഏതോ സ്പോർട്സ് ബൈക്കിന്റെ മുരളിച്ചയാണ് എന്നെ ഉണർത്തിയത്, ഞാൻ മുഖം കഴുകി വെളിയിൽ എത്തിയതും ഞാൻ വന്ന പോളോ ഗേറ്റുകടന്ന് […]
✨️അതിരൻ ✨️ 3 {VIRUS} 360
അതിരൻ 3 Author|VIRUS ️previous part ഇരുണ്ടുമൂടി കെട്ടിയ ആകാശം….എപ്പോ വേണമെങ്കിലും മഴ പെയ്യും എന്ന അവസ്ഥ …….. ഓരോ അടിയെടുത്തു വെക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു……… ആകാശത്ത് നിന്നും ജാലകണങ്ങൾ എന്റെ മേൽ വീണു ചിതറവേ .….എന്റെ മിഴിനിർ അതിൽ അലിഞ്ഞു ഇല്ലാതായി……മഴയുടെ തീവ്രത അനുനിമിഷവും വർധിച്ചു കൊണ്ടിരുന്നു………. കോരിച്ചൊരിയുന്ന മഴയിൽ എങ്ങും കയറി നിൽക്കാനോ…….അതിൽ നിന്നും ഒരു കുടയുടെ അഭയം തേടാനോ ഞാൻ നിന്നില്ല……… നടന്നു നിങ്ങവേ പെട്ടന്ന് […]
✨️അതിരൻ ✨️{VIRUS} 323
ഒരു ആക്ഷൻ ത്രില്ലർ ലവ് സ്റ്റോറി അതാണ് അതിരൻ… നിങ്ങൾക്ക് ഇഷ്ടമാവുന്നു വിശ്വസിക്കുന്നു…. അതിരൻ ജയിൽ അഴികളിലൂടെ അരിച്ചിറങ്ങുന്ന നിലാവെട്ടം ഉദിച്ചുനിൽക്കുന്ന പൂർണെന്തുവിന്റെ ശോഭ വിളിച്ചോതുന്നു. അഴികളിൽ കൈ വെച്ച് നിലാവിന്റെ വശ്യസൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്നപ്പോഴാണ് ഒരു കാൽ പെരുമാറ്റം അടുത്തേക്ക് വരുന്നത് പോലെ തോന്നിയത്…. ആരാണ് എന്ന് അറിയുവാൻ ഞാൻ തല തിരിച്ചു വരാന്തായിലേക്ക് നോക്കി…. ഒരു നിഴൽരൂപം എനിക്ക് അരികിലേക്ക് വരുന്നതുപോലെ തോന്നി…ഒരു നിമിഷം ഒന്ന് ഭയന്നുവെങ്കിലും ഞാൻ ശ്രദ്ധിച്ചു […]
യാഹൂ റെസ്റ്റോറന്റ് 3 (1st evidence) [VICKEY WICK] 170
YAHOO RESTAURANT (First Evidence) Author : VICKEY WICK Previous story Next story (Recap : – കൊച്ചി നഗരത്തിലെ വളരെ പ്രമുഖരായ 3 വി ഐ പി കളെ കാണാതെയാകുന്നു. ഇതൊരു തുടർസംഭവം ആയതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പോലീസ് നിർബന്ധിതരാകുന്നു. ഇതിന്റെ ഭാഗമായി വളരെ എഫിഷ്യന്റ് ആയ ശ്വേത ഐ പി എസ് നിയമിതായാകുന്നു. ശ്വേതയോടൊപ്പം […]