Tag: പ്രണയിനി

പ്രണയിനി [PDF] [The_Wolverine] 953

പ്രണയിനി Pranayini Malayalam Novel | Author : The_Wolverine [wonderplugin_pdf src= “https://kadhakal.com/wp-content/uploads/2021/07/PRANAYINI.pdf” width=”100%” height=”750px” style=”border:0;”]

പ്രണയിനി 10 [Climax] [The_Wolverine] 1452

പ്രണയിനി 10 [Climax] Author : The_Wolverine [ Previous Parts ]   “പ്രണയിനി എന്ന എന്റെ ഈ കഥ ഇതുവരെ വായിക്കുകയും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ നന്ദി… ഒത്തിരി സ്നേഹം…”   …ഫ്ലാറ്റിനുമുമ്പിൽ എത്തി ഞാൻ കോളിങ് ബെല്ലിൽ വിരൽ അമർത്തി…   ഫ്ലാറ്റിനകത്തുനിന്നും ഒരു കാൽപ്പെരുമാറ്റം ഡോറിനടുത്തേക്ക് അടുത്തുവരുന്നത് ഞാൻ ശ്രദ്ധിച്ചു…   ഡോർ തുറന്ന ആളിനെക്കണ്ട് ഞാൻ ശെരിക്കും ഞെട്ടി…   അശ്വതി ആയിരുന്നു […]

പ്രണയിനി 9 [The_Wolverine] 1337

പ്രണയിനി 9 Author : The_Wolverine [ Previous Parts ]   “കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടുകൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദിപറഞ്ഞുകൊണ്ട് തുടങ്ങുന്നു…”   “ഇന്ന് ഞങ്ങളുടെ സ്കൂളിലെ ഓണം സെലിബ്രേഷനാണ്…   പൊതുവേ ഈ പൂക്കളമിടുന്നതിലൊന്നും അത്ര താല്പര്യമില്ലാത്ത ഞങ്ങൾ സാധാരണ ലെജൻഡ്സ് ചെയ്യുന്നതുപോലെ പൂക്കൾ വാങ്ങാനും അല്ലറചില്ലറ മേൽനോട്ടത്തിനും മറ്റുള്ള ക്ലാസ്സുകളിൽ പോയി ഒളിഞ്ഞുനോക്കി അവർ ഇടുന്ന പൂക്കളത്തിന്റെ ഡിസൈൻ ഒറ്റിക്കൊടുക്കാനും കളക്ഷൻ എടുക്കാനുമൊക്കെയായി ചുറ്റിത്തിരിഞ്ഞ് അങ്ങനെ നിൽക്കുമ്പോഴാണ് […]

പ്രണയിനി 8 [The_Wolverine] 1359

പ്രണയിനി 8 Author : The_Wolverine [ Previous Parts ]   “നിങ്ങളുടെ ഓരോരുത്തരുടെയും ഇതുവരെയുള്ള പിന്തുണകൾക്കും സ്നേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…”   “ഇതിൽ പറഞ്ഞ കാര്യത്തിന് എനിക്ക് അന്നും ഇന്നും എന്നും സമ്മതമാണട്ടോ…”   അതും പറഞ്ഞ് അവൾ ബില്ലിന്റെ പൈസ വെച്ചതിനുശേഷം ഒരു നാണംകലർന്ന ചിരിയോടെ ചെയറിൽ നിന്ന് എണീറ്റുപോയി…   ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവൾ പുറത്തേക്ക് നടക്കുന്നതാണ് കണ്ടത്…   ഒരു ചിരിയോടെ അവൾ തന്ന കവർ […]

പ്രണയിനി 7 [The_Wolverine] 1294

പ്രണയിനി 7 Author : The_Wolverine [ Previous Parts ]   ഇതുവരെ എന്റെ കഥയെ വായിച്ചവർക്കും,      സ്നേഹിച്ചവർക്കും,      പിന്തുണച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്നു…   പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ് കുളിച്ച് റെഡിയായി ബ്രേക്ഫാസ്റ്റും കഴിച്ച് ബാഗും എടുത്ത് നേരേ ബസ്റ്റോപ്പിലേക്ക് പോയി ബസ് കേറി സ്കൂളിൽ എത്തി പതിവുപോലെതന്നെ പാർക്കിംഗിന്റെ അടുത്ത് കൂട്ടുകാരുമായി സംസാരിച്ചുനിന്നു…      അശ്വതിയും ശ്രീലക്ഷ്മിയും ഒക്കെ ഞങ്ങളെ കടന്നുപോകുന്നത് […]

പ്രണയിനി 6 [The_Wolverine] 1290

പ്രണയിനി 6 Author : The_Wolverine [ Previous Parts ]   ഈ ഭാഗം വൈകിപ്പോയതിന് ഞാൻ ആദ്യമേതന്നെ ക്ഷമ ചോദിക്കുന്നു ജോലി തിരക്കുകൾ ഉള്ളതോണ്ടാണട്ടോ അടുത്തഭാഗം ഉടനെ തന്നെ തരാം… “അമലേ എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്…      ഇത്രയും ദിവസം ഞാൻ ഇത് പറയാനായിട്ടാണ് നിന്റെ അടുത്ത് ഓരോ തവണയും വന്നത്,      പക്ഷെ ഒരിക്കൽ പോലും ഞാൻ പറയുന്നത് എന്താണെന്ന് കേൾക്കാൻ നീ കൂട്ടാക്കിയില്ല…      ഇന്ന് എനിക്ക് […]

പ്രണയിനി 5 [The_Wolverine] 1364

പ്രണയിനി 5 Author : The_Wolverine [ Previous Parts ]   “സ്റ്റേജിന് പുറത്ത് എത്തിയപ്പോൾ നേരത്തേ അവളുടെ കൂടെ ഇരുന്ന ആ പെൺകുട്ടി ഒരു മൂലയിൽ ഉള്ള സീറ്റിൽ ഇരിക്കുന്നത് കണ്ടു.      ഞാൻ പെട്ടെന്ന് അങ്ങോട്ടേക്ക് ചെന്നപ്പോൾ അവൾ എണീറ്റു എന്നിട്ട് എനിക്ക് നേരേ ഷേക്ക്‌ ഹാൻഡിനായി കരങ്ങൾ നീട്ടി ഞാനും കൈ നീട്ടിയപ്പോൾ അവൾ എന്റെ കരങ്ങൾ കവർന്നെടുത്തുകൊണ്ട് പറഞ്ഞു…     “Congrats അമലൂട്ടാ”     എന്നിട്ട് […]

പ്രണയിനി 4 [The_Wolverine] 1434

പ്രണയിനി 4 Author : The_Wolverine [ Previous Parts ]   ഈ ഭാഗം വൈകിയതിൽ ആദ്യമേതന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു വർക്ക്‌ പ്രെഷർ കുറച്ച് അധികം ആയതിനാലാണ് ഇത്രയും താമസിച്ചത്. തുടരുന്നു അശ്വതി ഈ ഒരു രീതിയിൽ എന്നോട് പെരുമാറും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല അവൾ എന്നോട് പറഞ്ഞത് ഒരു തെറ്റായി ഞാൻ കാണുന്നില്ല എന്തെന്നുവെച്ചാൽ ഒരാളോട് ഇഷ്ടം തോന്നുന്നതും തോന്നാതിരിക്കുന്നതും എല്ലാം സ്വാഭാവികമായ കാര്യങ്ങൾ ആണ് അത് മറച്ച് […]

പ്രണയിനി 3 [The_Wolverine] 1411

പ്രണയിനി 3 Author : The_Wolverine [ Previous Parts ] “അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ അവൾ ഈ സ്കൂളിൽ നിന്ന് മാറി പോയി അത് കേട്ട് അവന്റെ കുഞ്ഞു മനസ്സ് ഒന്ന് പിടഞ്ഞു കണ്ണിൽ നിന്ന് ധാരയായി വെള്ളം വന്നുകൊണ്ടിരുന്നു ഒരു യന്ത്രം കണക്കെ അവൻ തന്റെ ബെഞ്ചിലേക്ക് പോയി ഇരുന്നു പതിയെ അവൻ ആ ബെഞ്ചിൽ ചാരി കിടന്നു കണ്ണടച്ചു അപ്പോഴും അവന്റെ മനസ്സിൽ രാജിയുടെ മുഖം ആയിരുന്നു” “ആരംഭിക്കുന്നു” Back to […]

പ്രണയിനി 2 [The_Wolverine] 1419

പ്രണയിനി 2 Author : The_Wolverine [ Previous Parts ]   പ്രണയിനി എന്ന എന്റെ ആദ്യ കഥയെ ഇത്രത്തോളം Support ചെയ്ത എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ട് പ്രണയിനി Part-02 ആരംഭിക്കുകയാണ്, വൈകി പോയതിൽ ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഭാഗത്തിൽ എന്നെപ്പറ്റി ഒന്നുംതന്നെ ഞാൻ പറഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഈ ഭാഗത്തിന്റെ തുടക്കത്തിൽ തന്നെ എന്നെ പരിചയപ്പെടുത്താം.   എന്റെ പേര് അമൽ അച്ഛൻ രാജീവ് അമ്മ സീത […]

പ്രണയിനി 1 [The_Wolverine] 1409

പ്രണയിനി 1 Author : The_Wolverine   അഞ്ചു വർഷത്തെ എഗ്രിമെന്റ് പ്രകാരമുള്ള ജോലി ഇന്നത്തോടെ അവസാനിച്ചു ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് എന്റെ പക്കൽ കൃത്യമായി ഒരു ഉത്തരം ഇല്ല… ജീവിതം അവസാനിപ്പിച്ചാലോ എന്ന ഒരു സാഹചര്യം വന്നപ്പോൾ ആത്മാർത്ഥ സുഹൃത്തിന്റെ നിർബന്ധപ്രകാരം അഞ്ചു വർഷങ്ങൾക്ക് മുൻപ് ഡൽഹിയിലേക്ക് വണ്ടി കയറിയതാണ് വീട്ടുകാരെയും കൂട്ടുകാരെയും വിട്ട് പിരിഞ്ഞ അഞ്ചു വർഷങ്ങൾ, അനാഥത്വം അനുഭവിച്ച അഞ്ചു വർഷങ്ങൾ. ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതിൽ കുറച്ച് പ്രശ്നങ്ങൾ വന്നതിന്റെ […]