പ്രണയിനി 7 [The_Wolverine] 1293

“അ…   അത്…   അത്…   ആടീ കണ്ണിലെന്തോപോയി…”      ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു…

 

“മര്യാദക്ക് കള്ളമ്പറയാമ്പോലുമ്പടിച്ചിട്ടില്ല പൊട്ടൻ”      അതും പറഞ്ഞ് അവൾ കൈകൊണ്ട് എന്റെ കണ്ണുതുടച്ചു,      അപ്പോഴാണെനിക്ക് മനസ്സിലായത് എന്റെ കണ്ണ് നിറഞ്ഞിരിക്കുവാണെന്ന്…     

 

അവൾ വീണ്ടും സാസാരിച്ചുതുടങ്ങി…

 

“എടാ അവനും അവന്റച്ചനുമമ്മേം കൂടി ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു ഞാൻ ഇറങ്ങാൻ നേരം അവന്റെ അച്ഛൻ പറഞ്ഞു സ്കൂളിലേക്ക് അവൻ കൊണ്ടുവിടുമെന്ന് ഞാൻ വേണ്ടെന്നുപറഞ്ഞപ്പോൾ എന്റെ അച്ഛനും പറഞ്ഞു അവന്റെയൊപ്പം പോകാൻ പിന്നെ അവന്റെ കൂടെ ബൈക്കിനിങ്ങുപോന്നു…”      അവൾ പറഞ്ഞു നിർത്തി എന്റെ മുന്നിൽ കയ്യുംകെട്ടി നിന്നു…

 

“ഹോ സമാധാനമായി…”      ഞാൻ ഒരു ദീർഘശ്വാസം എടുത്തുവിട്ടുകൊണ്ടുപറഞ്ഞത് കുറച്ച് ഉറക്കെയായിപ്പോയി എന്ന് അവളുടെ നോട്ടത്തിൽനിന്നെനിക്ക് മനസ്സിലായി…

 

“മോനെന്തെങ്കിലുമ്പറഞ്ഞാർന്നോ.?”      അവൾ ഒന്ന് കണ്ണുരുട്ടിക്കൊണ്ട് കപടദേഷ്യത്തോടെ എന്നെ നോക്കി…

 

“മ്ച്ചും…   ഒന്നൂല്ലാ…”      ഞാൻ കുറച്ച് ജാള്യതയോടെ ചുമൽകൂച്ചിക്കാണിച്ചു…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.