പ്രണയിനി 6 [The_Wolverine] 1288

Views : 45376

ഞാൻ പറയുന്നത് ഒന്ന് നിർത്തി അവളെ നോക്കി അവളുടെ മുഖത്ത് ഒരു പേടി ഉണ്ട് കണ്ണുകൾ പിടക്കുന്നുണ്ട്, ചുണ്ടുകൾ വിറക്കുന്നുണ്ട്, കൈ വിരലുകൾ കൊണ്ട് ചുരിദാറിന്റെ ഷോളിൽ തെരുപിടിക്കുന്നു…      ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നിർത്തിയിടത്തുനിന്ന് പറഞ്ഞ് തുടങ്ങി…

 

“നിന്നെ എനിക്ക് ഒരുപാട് ഇഷ്ടായിരുന്നു അച്ചു…      പക്ഷെ ഇനി എനിക്ക് നിന്നെ അങ്ങനെ കാണാൻ കഴിയില്ല…      ഞാൻ മനസ്സുകൊണ്ട് എന്നേ ഒരു തീരുമാനം എടുത്ത് കഴിഞ്ഞിരിക്കുന്നു…      നമുക്ക് നല്ല സുഹൃത്തുക്കൾ ആയിട്ട് ഇരിക്കാം അതാണ് നമ്മുടെ സ്നേഹത്തിനും, സൗഹൃദത്തിനും ഉചിതം ആയിട്ടുള്ളത്…      ഒരു അകലം ഉള്ളത് എപ്പോഴും സ്നേഹ ബന്ധങ്ങളുടെ ആഴം കൂട്ടും എന്നല്ലേ…      അതുകൊണ്ട് എനിക്ക് നിന്നെ എന്റെ പഴയ അച്ചു ആയിട്ട് തന്നെ മതി എന്റെ ചങ്കായ അച്ചുക്കുട്ടി ആയിട്ട്…      യാതൊരു തരത്തിലുള്ള ദേഷ്യമോ, പരിഭവമോ നമുക്ക് ഇടയിൽ ഇനി ഉണ്ടാകാൻ പാടില്ല കേട്ടോ,      അതുകൊണ്ട് ഞാൻ നന്നായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇത്…      നിനക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്ക് ബോക്സിങ് കോമ്പറ്റീഷന്റെ അന്ന് മനസ്സിലായതാണ്…

 

എനിക്ക് എങ്ങനെ മനസ്സിലായി എന്ന ചോദ്യഭാവത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കി…

 

“ഞാൻ റിങ്ങിൽ കയറിയതുമുതൽ ഇറങ്ങുന്നതുവരെ നിന്റെ മുഖത്ത് ഉണ്ടായിരുന്ന ടെൻഷൻ,      കൂടാതെ ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ പരിസരം പോലും നോക്കാതെ നീ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചത് അതൊക്കെ ആലോചിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു നിനക്ക് എന്നെ ഇഷ്ടമാണെന്ന്…      പക്ഷെ അതൊന്നും ശെരിയാകില്ലടീ നമ്മൾ ഫ്രണ്ട്സ് ആയിട്ട് ഇരിക്കുന്നത് തന്നെയാണ് എനിക്കും നിനക്കും നല്ലത്…

Recent Stories

The Author

21 Comments

  1. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

    ❤️❤️❤️❤️❤️

  2. Super 🔥🔥🔥

    1. Thanks 🥰🥰🥰

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ 😜😜😜

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… 😂😂😂

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super 💗💗💗

    1. Thanks ♥♥♥

  9. 🖤🖤🖤

    1. ♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com