പ്രണയിനി 7 [The_Wolverine] 1293

ഞങ്ങൾ രണ്ടുപേരും അവിടെനിന്ന് നേരേ കാന്റീനിലേക്ക് നടന്നു സ്‌പെഷ്യൽ ക്ലാസ്സ്‌ ഉള്ളതോണ്ട് കാന്റീൻ ക്ലോസ് ചെയ്തിട്ടില്ലായിരുന്നു…      ഞങ്ങൾ അവിടെ ചെന്ന് ഒരു ടേബിളിന്റെ ഇരുവശത്തുമായി ഇരുന്നു…      കാന്റീനിലെ ചേട്ടൻ വന്നപ്പോൾ ഞാൻ രണ്ട് കോഫി ഓർഡർ ചെയ്തു കഴിക്കാൻ എന്തെങ്കിലും വേണോന്ന് ചോദിച്ചപ്പോൾ അവൾ ഒരു പഴംപൊരി പറഞ്ഞു എന്നിട്ട് എന്നെ നോക്കി പല്ലിളിച്ചു ഞാൻ രണ്ട് പഴംപൊരിയും കൂടെ ഓർഡർ ചെയ്തു,      കോഫിയും പഴംപൊരിയും ടേബിളിൽ വെച്ച് ആ ചേട്ടൻ പോയപ്പോൾ ഞാൻ അവളോട് സംസാരിക്കാൻ തീരുമാനിച്ചു…

 

“എന്താടാ നീ പറയാനിണ്ടെന്നുപറഞ്ഞത്…”      ഞാൻ എന്തെങ്കിലും പറയുന്നതിനുമുൻപേ അവൾ എന്നോട് ചോദിച്ചു…

 

“എനിക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട്…”      ഞാൻ അല്പം ഗൗരവത്തിൽ തന്നെ അവളോട് പറഞ്ഞു…      എന്റെ ഭാവമാറ്റം കണ്ട് അവൾ കൗതുകത്തോടെ എന്നെ നോക്കുന്നുണ്ട് ശേഷം കോഫി എടുത്ത് ഒന്ന് നുണഞ്ഞുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് പറയാനായി ആംഗ്യം കാണിച്ചു…

 

“രാജീ നിനക്കെന്താടീ എന്നോടിത്ര ദേഷ്യം…”      ഞാൻ അല്പം ദയനീയതയോടെ എന്നാൽ അല്പം സങ്കടത്തോടെയും കപടദേഷ്യത്തോടെയും അവളോട് ചോദിച്ചു…

 

“നിക്കാരോടും ദേഷ്യോന്നൂല്യാ…”      അവൾ എനിക്ക് മുഖം തരാതെ അലസമായി കാന്റീനിനുള്ളിലേക്ക് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു…

 

“കണ്ടില്ലേ നിനക്കിപ്പോഴും എന്നോട് ദേഷ്യം ഇണ്ട് അല്ലെങ്കിൽ നീ എന്റെ മുഖത്ത് പോലും നോക്കാതെ ഇങ്ങനെ ആർക്കും വേണ്ടാത്തപോലെ മറുപടി പറയോ.?”      അവൾ ഒന്നും മിണ്ടിയില്ല      “ദേഷ്യം അല്ലെങ്കിൽ പിന്നെ നീ ഇന്നലെ എന്നോട് ബസ്റ്റോപ്പിൽ വെച്ചും ഇന്ന് രാവിലെ സ്കൂളിൽ വെച്ച് പെരുമാറിയത്തിന്റെയും ഒക്കെ അർത്ഥം എന്താ.?”      ഞാൻ പറഞ്ഞുനിർത്തി അവളെ നോക്കി…

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.