പ്രണയിനി 7 [The_Wolverine] 1293

“ആടീ എന്റെ ഭാഗത്തും തെറ്റുണ്ട് ഇന്നുമുതൽ അവളോട് ഞാൻ നല്ലതുപോലെ കമ്പനിയായിക്കോളാട്ടോ…”      ഞാൻ പറഞ്ഞുനിർത്തി അവളെ നോക്കി അവളും എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കി…

 

“ടാ നിനക്ക് വേണ്ടെങ്കിൽ ഈ പഴംപൊരി ഞാന്തിന്നോട്ടേ.?”     

 

എന്റെ പ്ളേറ്റിലുള്ള പഴംപൊരിയിലേക്ക് കൈ ചൂണ്ടി ഒരു കൊച്ചുകുട്ടിയെപ്പോലെ അവളത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചുപോയി…      ഞാൻ ചിരിക്കുന്നതുകണ്ടപ്പോൾ അവൾ ഒരു കള്ളപ്പിണക്കം അഭിനയിച്ച് കൊച്ചുകുട്ടികൾ കരച്ചിൽ വരുമ്പോൾ ചുണ്ടുകടിച്ചുപിടിക്കുന്നതുപോലെ ചുണ്ടുകടിച്ചുപിടിച്ചുകൊണ്ട് എന്നെ നോക്കി ചിണുങ്ങി,      ഞാൻ അതുകണ്ട് എന്റെ പ്ളേറ്റ് അവൾക്കരികിലേക്ക് നിരക്കിനീക്കിവെച്ചുകൊടുത്തു അവൾ ഒരു കള്ളച്ചിരിയോടെ അതെടുത്ത് കഴിച്ചു ഞാൻ സന്തോഷത്തോടെ ആ കാഴ്ചയും നോക്കിയിരുന്നു…      അവൾ കഴിക്കുന്ന കാഴ്ച ഞാൻ ഒരു കൗതുകത്തോടെ നോക്കിയിരിക്കുന്നതുകണ്ടപ്പോൾ അവൾ എന്താ നോക്കുന്നത് എന്ന അർത്ഥത്തിൽ പുരികം ഉയർത്തി കാണിച്ചു ഞാൻ ഒന്നുമില്ല എന്ന ഭാവത്തിൽ അവളെ ചുമൽകൂച്ചിക്കൊണ്ട് രണ്ടുകണ്ണും ചിമ്മിക്കാണിച്ചു അപ്പോൾ അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു…      ഞാൻ ഓർക്കുകയായിരുന്നു അഞ്ചുവർഷം ഇവളെ ഞാൻ ശെരിക്കും മിസ്സ്‌ ചെയ്‌തെന്ന്…      ശേഷം ബില്ലും കൊടുത്ത് ഞങ്ങൾ ഇറങ്ങി ഒരുമിച്ച് ക്ലാസ്സിലേക്ക് നടന്നു…      പെട്ടെന്ന് ഞാൻ അവളോട് രാവിലത്തെ കാര്യം ചോദിച്ചു…

 

“രാജീ നീയിന്ന് രാവിലെ ബൈക്കിൽ വന്നത് നമ്മുടെ അപ്പുറത്തെ സ്കൂളിലെ അഖിലിന്റെ കൂടെയല്ലേ.?”      ഞാൻ അവളോട്‌ ചോദിച്ചു…

 

“അതേടാ…”

 

“നിനക്കവനെ അറിയോ.?”

27 Comments

  1. ❤️❤️❤️❤️❤️

  2. DoNa ❤MK LoVeR FoR EvEr❤

    The ivide chothikanum parayanum allille vekam varannu paranju poya ala pinne ithuvare kandittilla kandukittunavar vivaram ariyikkuka randennam kodukkana kalla wolverine…..

    1. ഞാൻ എങ്ങും പോയിട്ടില്ല ഇവിടെത്തന്നെ ഇണ്ട്… ???

  3. IVAL THEKKUM enn ariyavunnathkond entho oru veshamam….. any way story poli aanu.. waiting for next part

    1. അവളുടെ സ്നേഹം 100% Sincere ആണ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  4. So cool ….✌

    1. ❤️❤️❤️

  5. പൊളി മച്ചാനെ

    1. സ്നേഹം ബ്രോ ❤️❤️❤️

  6. Katha nannayi pokunund. Nalla flow. Kazhinja ഭാഗങ്ങൾ ഒക്കെ വയ്ച്ച് വന്നപ്പോൾ വൈകി. അടുത്ത partinay കാത്തിരിക്കുന്നു snehathode ❤️

    1. ഒത്തിരി സ്നേഹം രാഗേന്ദു. ഈ കഥ വായിക്കുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ❤❤❤

  7. നന്നായിട്ടുണ്ട്

    1. Thanks Bro ❤❤❤

    1. Thanks Bro ❤❤❤

  8. ഒറ്റയാൻ

    5ആം class ലെ love letter ….???????

    1. പിന്നല്ലാ… ❤❤❤

  9. ജിമ്പ്രൂട്ടൻ

    Nice മച്ചാനെ….. Keep writing…❤❤❤❤❤

    1. സ്നേഹം ബ്രോ ❤❤❤

  10. നിധീഷ്

    ♥♥♥♥

    1. ❤❤❤

  11. ❤????♥️

    1. ❤❤❤

  12. ??????????????_??? [«???????_????????»]©

    ?←♪«_★?????★_»♪→?

    1. ???

      1. Super bro next part waiting

        1. ❤❤❤

Comments are closed.