Life of pain 3 ?[Demon king] 1502

അവൻ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോക്സറായി മാറി…..

ഫൈനലിന് 15 ദിവസം ബാക്കി നിൽക്കേ മനുവും കുടുംബവും ഊട്ടിയിൽ ടൂറിന് പോയി……

മാളുവിന്റെ കല്യാണം അടുത്തിരുന്നു…..

അപ്പോ അവളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് അവനും അവന്റെ അച്ഛനും ഇങ്ങിനെയൊരു ടൂർ പ്ലാൻ ചെയ്തത്……

പക്ഷേ തിരിച്ച് വരുമ്പോൾ അവരുടെ കാർ ഒരു ലോറി ഇടിച്ചു തെറിപ്പിച്ചു…..

 

അവൻ അവസാനമായി അവന്റെ കുടുംബത്തെ കണ്ടത് ആ കാറിൽ വച്ചാണ്……

അതും ചോരയിൽ കുളിച്ച്….

പിന്നെയവൻ 5 മാസം കോമയിലായിരുന്നു……

ഒരു പ്രതീക്ഷയും  ഇല്ലാത്ത കിടത്തം….

അവന് അവന്റെ കുടുംബത്തെ അവസാനമൊന്ന് കാണാൻപോലും ദൈവമവസരം ഒരുക്കിയില്ല…..

 

തന്റെ കുടുംബത്തിന്റെ മരണ വാർത്തയറിഞ്ഞ് അവൻ അലറി കരഞ്ഞു…….

പിന്നെ അവൻ കൊറേയങ്ങോട്ട് സൈലെന്റ് ആയിരുന്നു……

അവന്റെ ബോക്സിങ് സ്വപ്നം അവനുപേക്ഷിച്ചു……

കൊറേ ഡോക്ടറെ കാണിച്ചു ശരിയായില്ല……

അവസാനം ആദിയുടെ  അച്ഛൻ അവനെ ഞങ്ങളിൽ നിന്ന് പിരിച്ച് ബാംഗ്ലൂയൂൽ വിട്ട് പഠിപ്പിക്കാൻ തീരുമാനിച്ചു…..

 

ആദിയുടെ അച്ഛനെ അവൻ അച്നെ പോലെയാണ് കണ്ടിരുന്നത് ……

അദ്ദേഹത്തിന്റെ വാക്കിന് ഒരു മറുവാക്കില്ല അവന്……

 

ഞങ്ങളോട് കൊറച്ച് കാലത്തേക്ക് അവനെ കാണരുതെന്ന് പറഞ്ഞു……

പക്ഷേ ഞങ്ങൾക്കത് അത്ര എളുപ്പമല്ലായിരുന്നു…….

ടൂർനെന്ന് പറഞ്ഞ് ഞങളവനെ കാണാൻ ബാംഗളൂർ പോയി……

അഞുവിനറിയോ……

 

നമ്മൾ നിൽക്കുന്ന കമ്പനി പോലെയുള്ള  ഒരു കമ്പനി തുടങ്ങാനുള്ള സ്വത്തവന്റെ കയ്യിലുണ്ട്…..

 

അവനെ കാണാൻ ബാംഗളൂരെത്തുമ്പോൾ ഇരുട്ടിയിരുന്നു……

 

ബാംഗ്ലൂരിലെ ഒരു തിരക്കേറിയ ഹോട്ടലിൽ ഓടി നടന്ന് ഒരു പയ്യൻ ഫുഡ് കൊടുക്കുകയും പത്രം കഴുകി വെക്കുകയും ചെയ്യുന്നു…..

മനുവായിരുന്നു അത്…….

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.