Life of pain 3 ?[Demon king] 1502

 

കൂടെ അവനും……

പക്ഷേ പരീക്ഷ പേപ്പർ കിട്ടുമ്പോൾ ഇൗ തെണ്ടിക്ക്‌ എവിടുന്നായിത്ര മർക്കെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്……

 

സ്കൂളിൽ പഠിത്തത്തിലായാലും അലമ്പിലായാലും മനു മുൻപന്തിയിൽ കാണും…..

അവന് ഞങ്ങൾക്കും അവന്റെ കുടുംബതിനും ബോസിങ്ങും അല്ലാതെ വേറൊരു കാര്യത്തിനും  മുൻതൂക്കം കൊടുത്തിരുന്നില്ല……

 

അവന്റെ സ്വപ്നത്തിന് വില കൊടുക്കുന്ന അവന്റെ ഫാമിലി 15 വയസ്സ് മുതൽ അവനെ പ്രഫെക്ഷണൽ ബോക്സിങ് ട്രൈംഗിന് വിട്ടു……

 

 

 

പല പ്രോപോസൽ വന്നിട്ടും അവൻ അവരെയൊക്കെ മടക്കിയയച്ചു…….

 

തന്റെ സ്വപ്നത്തിന് വിലങ്ങുതടിയാവാൻ ഒരു പ്രേമവും വേണ്ടയെന്ന് അവൻ തീരുമാനിച്ചു….

രൂപ എന്നോട് ചോദിച്ചില്ലേ റോണിയേ പോലെയുള്ള ഒരു ബോക്സറെ എങ്ങനെയാണ് മനു തോൽപ്പിച്ചതെന്ന്…….

2010 സ്റ്റേറ്റ് boxing champion നാണ് മനു……

 

2011 നാഷണൽ boxing finalist കൂടിയാണ് അവൻ…..

 

പെട്ടെന്ന് രൂപയും അഞ്ജുവും ഇത് കേട്ട് ഞെട്ടി.

 

രാജീവ്:  ജീവിതത്തിൽ കണ്ട മനുവല്ല റിങ്ങിൽ ഞങൾ കണ്ട മനു……

ഇന്ന് നിങ്ങള് അവിടെ വച്ച് കണ്ട മനുവിനെ ഞാൻ പലപ്രാവശ്യമന്ന് കണ്ടിട്ടുണ്ട്…..

 

റൂൾസ് പാലിച്ച് കൊണ്ട് തന്നെ ഇരയെ കൂടുതൽ വേദനിപ്പിച്ചു തകർക്കുക…….

അതാണ് മനുവിന്റെ രീതി……

 

അണ്ടർ 18 സ്റ്റേറ്റ് ചാമ്പ്യനായി ജയ്ച്ച മനു പിന്നെ വന്നത് 20 ഉം 30 വയസ്സ് പ്രായം വരുന്ന പ്രഫെക്ഷണൽ ബോക്സർമാരുമായി മല്ലിടാനായിരുന്നു……

അവന്റെ രുദ്ര താണ്ഡവം അവിയും അരങ്ങേറി……

വലിയ മല്ലൻമർ വരെ അവന്റെ മുന്നിൽ മുട്ട് കുത്തി…..

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.