Life of pain 3 ?[Demon king] 1502

അവരുടെ സെക്ഷനിലെ എല്ലാ ഓഫീസ് സ്റ്റാഫിനെയും മനു ക്ഷണിച്ചു……

അങ്ങനെ രാത്രിയായി…

വിചാരിച്ച പോലെ എല്ലാവരും അവിടെത്തി….

 

എങ്ങും സന്തോഷം…

ഇപ്പൊ മനുവിനെ എല്ലാവരും സ്നേഹിച്ചുതുടങ്ങി…

എല്ലാവരും മേശപ്പുറതെത്തി…..

കൂടെ ഫുഡും എത്തി……

“‘ എല്ലാവരും കഴിക്കുന്നതിനു മുമ്പ് എന്നെ ഒന്ന് ശ്രദ്ധിക്കുക…….”

ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുമ്പ് ബോസ്സ് പറഞ്ഞു….

 

” നമ്മുടെ ഓഫീസിലെ നാല് അംഗങ്ങൾ നമുക്കൊപ്പം നാളെ മുതലില്ല……

നമ്മുടെ ഓഫീസ് coupels വിവാഹിതരാവാൻ പോവുകയാണ്……

അവർക്ക് ഒരു all the best പറഞ്ഞ് ഞാൻ നിർത്തുന്നു……”

 

രാജീവ്: ഇന്ന് കത്തിവയ്പ് വേഗം കഴിഞ്ഞല്ലോ….

 

രാജീവ് സ്വകാര്യത്തിൽ രൂപയോട്‌ പറഞ്ഞു…

 

രൂപ: മിണ്ടാതിരിക്ക്‌ ട്ടോ… ലാസ്റ്റ് ദിവസമല്ലേ……

ആ പാവത്തെ വെറുതെ വിട്ടുടേ……

രാജീവ്: ഒ… ഞാനൊന്നും ഇനി മിണ്ടുന്നില്ല……

കളി തമാശയും സന്തോഷവുമായി അവർ മുന്നോട്ട് പോയി……

ടേബിളിന്റെ ഒരറ്റത്ത് സോഫിയും ശ്രെയയും പൂനവും ഇതെല്ലാം കണ്ട് കലികൊണ്ട് നിൽക്കുകയായിരുന്നു……

 

അഞ്ജുവും മനുവും വളരെ സന്തോഷത്തിലാണ് …..

ഇന്ന് മനു താൻ സ്വയം തിരഞ്ഞെടുത്ത കാലാഗ്രഹ വാസം അവസാനിച്ച് നാട്ടിൽ പോവുകയാണ്……

അഞ്ചുവും മനുവുമായുള്ള ജീവിതം തുടങ്ങാൻ ഇനി അധികം നാളില്ലയെന്ന സന്തോഷം അവരെ കൂടുതൽ ഉന്മേഷരാക്കി….

 

രാജീവ്: അളിയാ….

മനു: പറ അളിയാ….

രാജീവ്: അപ്പോ കഥ ക്ലൈമാക്സ് ആവാൻ പോവാ…

മനു: ക്ലൈമാക്സൊ…… ഞാൻ ഇനിയാ ജീവിതം തൊടങ്ങാൻ പോവുന്നത്…….

രാജീവ്: ഇനി നീ കരയില്ലട…

ഇനി എന്നും എനിക്ക് നിന്റെ ഇൗ ചിരിക്കുന്ന മുഖം കാണാല്ലോ

അഞ്ചു: എന്താ രണ്ടും തമ്മിൽ ഒരു സ്വകാര്യം…..

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.