Life of pain 3 ?[Demon king] 1502

 

മനു ഫോൺ വച്ച് ക്യാബിനിലേക്ക് നടന്നു. അപ്പോ രാജീവ് ഫോണും പിടിച്ച് തന്റെ മുന്നിലേക്ക് വരുന്നു.

രാജീവ്: അളിയാ… രൂപയുടെ അച്ഛനാ വിളിച്ചത്…..

എന്നോട് വീട്ടിൽ പോകാൻ പറഞ്ഞു…….

 

മനു: നീ വാ… അവരുടെയടുത്ത് പോയി സംസാരിക്കാം…..

 

അവർ കബിനിലേക്ക്‌ പോയി.

രാജീവ്: എടീ… എന്നാലും നീ ഇത്ര പെട്ടെന്ന് പ്രദീക്ഷിക്കാതെ ഇങ്ങനൊരു പണി തരുമെന്ന് ഞാൻ കരുതിയില്ല…..

രൂപ അതിനു ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

രാജീവ്: ഡാ അളിയാ… ഇവളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു…..

മനു; ആ…..

എന്നോടും പറഞ്ഞു……

നമുക്ക് ഇൗ മാസം അവസാനം ജോലി റിസൈൻ ചെയ്താലോ……

രാജീവ്: ആ… നിനക്ക് ഇപ്പോഴെങ്കിലും അത് തോനിയല്ലോ……

അഞ്ചു; അല്ല ഏട്ടാ… ഇത്ര പെട്ടെന്ന് ജോലി രാജി വക്കാ എന്നൊക്കെ പറഞ്ഞാൽ……..ആതി….

മനു; ഇതിന്റെ ഉത്തരം ഞാൻ നിന്നോടും ഇപ്പൊ അവളോടും പറഞ്ഞിട്ടുണ്ട്.

മനു അൽപ്പം ദേഷ്യത്തിൽ പറഞ്ഞു….

അവള് വേറോന്നും പറയാൻ നിന്നില്ല…..

 

രാജീവ്: നമുക്ക് നേരെ എന്റെ വീട്ടിൽ പോവാം….. .

രണ്ട് ദിവസം അവടെ നിന്ന് അപ്പനെ സോപ്പിട്ട് ഇവരുടെ വീട്ടിൽ പോവാം.

രൂപ: ഏട്ടാ… ഇനി വീട്ടിൽ സമ്മതിച്ചില്ല എങ്കിലോ…

രാജീവ്: എടീ… എന്റെ വീട്ടുകാര് സമ്മതിക്കാതൊന്നുമിരിക്കില്ല……

 

ചെലപ്പോ ആദ്യ കാണുമ്പോ ചെറിയ ഇഷ്ടക്കേടൊക്കെ ഉണ്ടാവും…..

പക്ഷേ പാവങ്ങളാണ്……

സമ്മധിക്കും…..

ഉറപ്പ്….

അല്ലാതെവടെ പോകാനാ….'””

 

 

 

************************

 

” എടാ രാഹുലേ….

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.