Life of pain 3 ?[Demon king] 1502

അഞ്ചുവും രൂപയും രാജീവിനെ നോക്കിയൊന്ന് ചിരിച്ചു.

രാജീവ്: ഇൗ പണി ഇങ്ങനെ പ്രധീക്ഷിക്കാതെ തരുമെന്ന് കരുതിയില്ല…..

 

അഞ്ചു: മോൻ ചെല്ല്……

 

രാജീവ് ഫോണുമെടുത്ത് പുറത്തേക്ക് നടന്നു……

 

????????????

” ഹലോ…”

 

മനു ഫോൺ എടുത്ത് പതിയേ പറഞ്ഞു…..

 

മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു.

അമ്മ: ഹലോ… ഇത് മനുവല്ലേ….

 

മനു: ആ… അതേ അമ്മേ….

 

അമ്മ : അമ്മെന്നോ… അപ്പോളേക്കും നീ തീരുമാനിച്ചോ…..

അവരുടെ ശബ്ദം കുറച്ച് കടുത്തതായിരുന്നു……

ഉള്ള പേടിയുടെ കൂടെ അതും കൂടെ ആയപ്പോൾ അവനാകെ ചമ്മിയ പോലെയായി…

 

അമ്മ: ഹലോ… ഹലോ…. മനു….

 

മനു: ആ… ആന്റി… കേൾക്കാം…

 

അമ്മ: നീ പേടിച്ച് പോയോ ഞാൻ വെറുതെ പറഞ്ഞതാണെടാ ചെക്കാ….. നീ കര്യമാക്കണ്ടാ…

മനു: അയ്യോ ആന്റി ഞാനാകെ പേടിച്ച് പോയി……

അഞ്ചു പെട്ടെന്നാണ് ഫോൺ കൊണ്ടുവന്ന് തന്നത്…..

 

അതിന്റെ ടെൻഷനും ഉണ്ടായിരുന്നു….

 

അമ്മ: ആന്റിയൊ… അമ്മാന്ന് വിളിക്കടാ…

 

അമ്മയുടെ സ്നേഹത്തോടെ ഉള്ള ശാസനം….

അവനൽപ്പ നേരം നിശബ്ദമായി…

നഷ്ടമായ ചില കാര്യങ്ങൾ തിരിച്ചു കിട്ടുന്നപോലെ….

അമ്മ: ഹലോ മനു……

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.