രൂപ : എ… എന്നിട്ടോ…
മനു: എന്നിട്ട് എന്താവാനാ……
തൂക്കിയെടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി…..
ഗ്ലുക്കോസ് കേറ്റിയാണ് കൊണ്ടുവന്നത്…..
ഞങ്ങടെ ഗ്യാങിന്റെ മാനം വരെ പോയി….
രൂപ: കഷ്ട്ടം ഉണ്ട് ട്ടോ രാജീവേട്ടാ…..
രാജീവ് നാണം കൊണ്ട് തല താഴ്ത്തി.
അഞ്ജലി; ഡീ… നീ എന്റെ ചേട്ടനെ ഒരുപാട് കളിയാക്കണ്ട …. ഏട്ടൻ പാവായൊണ്ടാ……
രൂപ: ഒ… അവളുടെയൊരു ഏട്ടൻ…..
അഞ്ചു: അല്ല ഏട്ടാ … ഇൗ മനുവേട്ടന്റെ കഥയൊന്നുമില്ലെ ഇത് പോലെ…..
അഞ്ചു അഖാംഷയോടെ ചോദിച്ചു…
രാജീവ് : ഇവന്റെ പേരിൽ എന്ന് പറഞ്ഞാല് മൊത്തം വയലൻസാണ് മോളെ……
ആരുടെയെങ്കിലും മൂക്കിലോ വായിലോ ഒക്കെ ചോരയാവും ആ ഫ്ലാഷ് ബാക്കിൽ….
അതും അവൻ കളിക്കുന്നത് കൂടുതലും അവന്റെ സീനിയർസിനോടായിരിക്കും…..
പറഞ്ഞു ചിരിക്കാനൊന്നുമില്ലാ….
അഞ്ചു: എന്നാ പിന്നെ വാ…… ബിരിയാണി കഴിക്കാൻ പോവാം….
രാജീവ്: ഇനിയെന്ത് ബിരിയാണി……
ഒക്കെ തീർന്നില്ലേ…..
അഞ്ചു: നടക്ക് മോനെ ദിനേശാ……
ഇവളെയല്ലേ കെട്ടുന്നെ…
തോൽവികൾ ഏറ്റു വാങ്ങാൻ ഇനിയും ചന്ദുവിന്റെ ജീവിതം ബാക്കി…..
രൂപ: പോടി കൊരങ്ങി…
അവർ കളി ചിരിയും തമാശകളുമായി മുന്നോട് നടന്നു…..
ബിരിയാണി കഴിക്കാൻ….
****************
അമീർ: റോണി കിടപ്പിലായി ജഗ്ഗുവും കൂട്ടരും നരകത്തിലും എത്തി……
എനിക്ക് തോന്നുന്നത് അവരെ വിട്ടുകളഞ്ഞലോ എന്നാ…..
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????