ആദ്യം കഥ പറ മനുവേട്ടാ….
രാജീവ്: അളിയാ…. വേണ്ട…..
അഞ്ചു: വേണമളിയാ…. മനുവേട്ടാ…. പറഞ്ഞോ….
അവൻ രാജീവിന്റെ മുഖത്തേക്ക് ഒരു നോക്ക് നോക്കിയതിന് ശേഷം പറയാൻ തുടങ്ങി..
മനു: ഞങൾ പത്തിൽ പഠിക്കുമ്പോൾ….
ക്ലാസ്സിലെ എന്ന് പറഞ്ഞാൽ തെറ്റിപ്പോകും ….
സ്കൂളിലെ തന്നെ ഏറ്റവും വലിയ കച്ചറകളാണ് ഞാൻ , രാജീവ് , ആദി……
ഞങ്ങടെ ക്ലാസ്സിൽ ഒരു പെണ്ണുണ്ടായിരുന്നു……
ദേവിക……
നല്ല ഒന്നാംതരം വായാടി പെണ്ണ്…..
ഒരു ദിവസം ഇവനും അവളും എന്തോ ചെറിയ വഴക്കായി……
അത് പെരുകി പെരുകി വലുതായി……
പിന്നെ അച്ഛനും അമ്മക്കുമൊക്കെയിട്ട് വിളിയായി…
” നീ പോടി പുല്ലേ…
” നീ പോടാ നാറി
” എടീ കറുത്ത വാവിന് ഉണ്ടായവളെ അടിച്ച് നിന്റെ പല്ലിന്റെ ഷൈപ്പ് ഞാൻ മാറ്റും….
” മാറ്റാൻ ഇങ്ങ് വാടാ….. നിന്നെ ഞാൻ ബാക്കി വക്കില്ല…
” എന്നാ അതൊന്നു കാണണല്ലോ
അതും പറഞ്ഞ് അവൻ അവളുടെ നേരെ കയ് പൊക്കി.
” അയ്യോ… ടീച്ചറെ… നാട്ടുകാരെ ഓടി വായോ… ഇവൻ എന്നെ പീഡിപ്പിക്കുന്നേ…
അവൾ ഉറക്കെ വിളിച്ചു കൂകി……
ഞങ്ങളൊക്കെ അന്തം വിട്ടു…..
ഇവന്റെ മുഖത്തെ റിയാക്ഷൻ അറിയാൻ നോക്കിയപ്പോ ഇവനവടെ കാണാനില്ല…..
താഴേക്ക് നോക്കിയപ്പോ ദേ… കിടക്കുന്നു വെട്ടിയിട്ട വാഴ പോലെ നിലത്ത്……'””
ഇത് കേട്ടതും അഞ്ചുവും രൂപയും പൊട്ടി ചിരിക്കാൻ തുടങ്ങി….. ??????
രാജീവിന്റെ മുഖം നാണം കൊണ്ട് ചുവത്തു. ????
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????