രാജീവ് : ഇന്നലെ വളച്ചു….
പിന്നെ ഉമ്മ….
ഇന്നിതാ ഒരുമിച്ച് കിടക്കുന്നു…..
ഈശ്വരാ…
ഇവരുടെ പോക്കിത് എങ്ങോട്ടാണാവോ…
എനിക്കുമുണ്ട് ഒരെണ്ണം. ….'””
അതും പറഞ്ഞ് രാജീവ് രൂപയെ അവൻ നോക്കി…
രൂപ: മോനെ രജീവേ…..
ആ പൂതി മോൻ മനസ്സിൽ വച്ചാൽ മതിട്ടോ…
രാജീവ് : ആഹാ… നീ എന്നെ പേര് വിളിക്കാറായോടീ….
രൂപ : ആ… ആയി എന്തേ…
രാജീവ്: എടി കൊപ്പേ നിന്നെയിന്ന് ഞാൻ….
അതും പറഞ്ഞ് രാജീവ് രൂപയുടെ പിന്നാലെ ഓടി…. അവൾ കട്ടിലിനു ചുറ്റും വട്ടമിട്ട് ഓടാൻ തുടങ്ങി…
രൂപ: രാജീവ് ഏട്ടാ… സോറി…..ഞാൻ ചുമ്മാ പറഞ്ഞതാ…
രാജീവ്: നേരത്തെ ഇങ്ങനെയൊന്നും അല്ലല്ലോ മോള് പറഞ്ഞത്…..
നിന്നെ ഇന്ന് ഞാൻ ഇഞ്ചി ചമ്മന്തി തീറ്റിക്കുമെടി കുട്ടി തേവാങ്കെ…
അവരുടെ ശബ്ദം കേട്ട് അഞ്ചുവും മനുവും എഴുന്നേറ്റു…..
അവരെ കണ്ടപ്പോ അഞ്ചു ആകെ നാണിച്ച് മാറി നിന്നു.
മനു: എന്തോന്നെടാ ഇത്…
രൂപ: മനു ഏട്ടാ…….
ഇൗ രാജീവേട്ടൻ എന്നെ റേപ് ചെയ്യാൻ നോക്കുന്നേ….
അതുകേട്ട് മനു പൊട്ടി ചിരിച്ചു…. കൂടെ അഞ്ചുവും.
രാജീവ് : അതെന്താടാ തെണ്ടി….. എനിക്ക് റേപ് ചെയ്യാൻ പറ്റില്ലേ…
മനു: പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ദേവിക എന്നെ കേറി പിടിച്ചേ എന്ന് പറഞ്ഞ് കരഞ്ഞപ്പോ ബോധം കെട്ട് വീണ നീയോ…
രാജീവ്: അളിയാ… മാനം കളയല്ലേ…
അഞ്ജലി: ആഹാ…….ആ കഥയൊന്ന് പറഞ്ഞെ മനുവേട്ടാ… ഞങളൊന്ന് കേക്കട്ടെ……
രാജീവ്: മതി മതി….. വാ നമുക്ക് താഴെ ഹോട്ടലിൽ പോയി നല്ല അടിപൊളി ബിരിയാണി കഴിക്കാ…
രാജീവ് വേഗം പ്ലേറ്റ് മാറ്റാൻ നോക്കി.
രൂപ: ബിരിയാണിയൊക്കെ പിന്നെ…..
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????