Life of pain 3 ?[Demon king] 1502

മനുവിനെ കൊല്ലാനുള്ള വെറിയിൽ വന്ന റോണി മനുവിന്റെ മുഖത്തിന്റെ രണ്ട് ഭാഗത്തും പഞ്ച് ചെയ്തു…..

വളരെ നിസ്സാരമായ പഞ്ചിങ്‌സ്….

 

യാതൊരു ബോക്സിങ് ഡിഫണ്ടിങ് ശ്രമം നടത്താത്ത fight….

 

റോണി തന്റെ മുന്നിൽ നിൽക്കുന്നത് ഒരു ഇരയെ അല്ലെന്ന് തിരിച്ചറിഞ്ഞു….

 

അതവനിൽ ആവേശം കൂട്ടി….

അവൻ മനുവിന്റെ വയറിലേക്ക് അതിവേഗത്തിൽ പഞ്ച് ചെയ്യാൻ തുടങ്ങി….

എല്ലാവർക്കും അവനിൽ പ്രീയപ്പെട്ട ഏറ്റവും ശക്തിയുള്ള മെതേഡ്….

അവന്റെ കായ്കൾ ആതി വേഗത്തിൽ ചലിച്ചു….

കാണികളുടെ ആരവം വീണ്ടും ഉയർന്നു….

 

പെട്ടെന്ന് റോണിയുടെ രണ്ടു കരങ്ങളിലും രണ്ട് കയ്കൾ വീണു…..

 

അവൻ തലയുയർത്തി നോക്കി…

 

അത് മനുവിന്റെ കയ്കൾ ആയിരുന്നു…..

അവൻ മനുവിന്റെ കണ്ണിലേക്ക് നോക്കി…..

കോപത്താൽ ചുവന്നിരുന്നു അവന്റെ കണ്ണുകൾ ഏറെ ഭയാനകം ആയിരുന്നു…….

രക്തത്തിൽ കുളിച്ചിരുന്ന  അവൻറെ പല്ലുകൾ റോണിയെ നോക്കി പുഞ്ചിരിച്ചു. ….

 

മനുവിന്റെ ഉള്ളിലെ ചെകുത്താൻ അവന്റെ മുഖത്ത് കണ്ട റോണി എന്ന രാക്ഷസൻ ഒരു നിമിഷം വിറച്ചു പോയി…….

 

ആ കായ്കൾ രണ്ടു ഭാഗത്തേക്കായി തിരിച്ചു….

 

അവനത് തടുക്കുവൻ സാധിച്ചില്ല….

 

കാരണം അവന്റെ കരങ്ങൾ താൻ വിജരിച്ചതിന്റെ എത്രയോ മടങ് ശക്തി ഉണ്ടായിരുന്നു…

റോണിയുടെ ബലിഷ്ട്ടമായ കയ് മനു നിഷ്പ്രയാസം പിടിച്ച് തിരിച്ചു… നിമിഷങ്ങൾ കൊണ്ട് അത് രണ്ട് വശത്തേക്കായി ഒടിഞ്ഞു തുങ്ങി…

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.