മനു അവളുടെ കണ്ണുകൾ തുടച്ചു….
മനു: ഇൗ കണ്ണുനീർ…
ഞാൻ വർഷങ്ങൾക്ക് ശേഷം ഒരാളെ ഓർത്ത് എന്റെ നെഞ്ച് വേദനിച്ചിട്ടുണ്ടെങ്കിൽ അതന്ന് ഓഫീസിൽ വച്ച് താൻ കരയണത് കണ്ടതിനു ശേഷമാണ്…..
പിന്നെ പലവട്ടം ഞാനിത് എനിക്ക് വേണ്ടി പൊഴിയുന്നത് കണ്ടു……
ഇന്നലെ സ്റ്റേജിൽ വച്ച് ഞാൻ കണ്ടത് ഗാലറിയിൽ എന്നെ ഓർത്ത് കരയുന്ന നിന്നെയാണ്…….
നിന്നെ മാത്രം….
നിന്റെ ഓരോ ചിരിയും നിന്റെ സാനിധ്യവും എന്റെ മനസ്സിന്റെ മുറുവിനു ഒരു മരുന്ന് പോലെയായിരുന്നു……
നീ ആരാണ് പെണ്ണേ…
മാലാഖയാണോ ……
നിനക്കെന്നെ വിട്ട് പോവാതെയിരുന്നു കൂടെ …..
ഒരുപാട് ഇഷ്ടമാണ് പെണ്ണേ എനിക്ക് നിന്നോട്……
എന്നീ ലോകത്ത് ആരെക്കാളും…..
എന്തിനെക്കാളും….'”” .’
ഇത്രയും പറഞ്ഞ് കേട്ടപ്പോ അഞ്ജുവിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പി…..
അവന്റെ ചോദ്യത്തിന്റെ ഉത്തരം അവളവന്റെ ചുണ്ടിൽ നൽകി……
അതേ അവരുടെ ആദ്യ ചുംബനം…..
പെട്ടെന്നുണ്ടായ അവളുടെ നീക്കത്തിൽ മനു ഞെട്ടിപ്പോയി…
അഞ്ചു: ഞാനെന്നും ഏട്ടന്റെയൊപ്പം ഉണ്ടാവും……. എന്റെ ചങ്കിലെ അവസാന ശ്വാസം വരെ….
അവള് അവനെ ചേർത്ത് പിടിച്ച് കരഞ്ഞു……
അവൻ അവളെ അവനോട് ചേർത്ത് പിടിച്ചു…
.
ഇനി ഒരിക്കലും ഇൗ കരം വിട്ട് പിരിയല്ല എന്ന ഉറപ്പോടെ……
അവന്റെ കണ്ണും കലങ്ങിയിരുന്നു…..
പെട്ടെന്ന് റൂമിന്റെ വാതിൽ തുറന്ന് രാജീവും രൂപയും കേറിവന്നു….
രാജീവ്: ആ… നല്ല ബെസ്റ്റ് സ്ഥലത്താണ് റൊമാൻസ്……
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????