അമീർ: രാഹുൽ… എനിക്ക് തോന്നുന്നത് ജഗ്ഗുവിനെ കൊന്നത് ഇവൻ തന്നെയാണെന്നാണ്……
അവൻ ഡൽഹി വന്നു എന്ന് അറിയാവുന്നത് നമുക്ക് മാത്രമാണ്….
രാഹുൽ: എനിക്ക് ഇനിയും എന്റെ കണ്ണിനെ വിശ്വസിക്കാൻ അവിന്നില്ല ഭായ്…….
റോണി ……..
അവൻ ഡൽഹി സിറ്റിയിലെ ഏറ്റവും മികച്ച ബോക്സർമരിൽ ഒരുവനാണ്…….
അവനെ മനുവിനെ പോലൊരാൾ തോൽക്കുന്നത് അസാധ്യമാണ്…….
ഞാൻ ഇവിടെ വന്നിട്ട് 4 വർഷമായി……
ഇതുവരെ കണ്ട മനു വെറും ഒരു മൊണ്ണയാണ്…….
പക്ഷേ ഇന്നലെ കണ്ട മനു…
അമീർ: ഇനി അവൻ നിങ്ങളുടെയൊക്കെ മുന്നിൽ അഭിനയിച്ചത് ആണോ…..??
ശ്രേയ: ഇത് അവന്റെ അഭിനയമാണെങ്കിൽ അവനൊരു അവാർഡ് കൊടുക്കേണ്ടി വരും…….
***********************
മനു ഉറക്കത്തിൽ നിന്ന് പതിയേ കണ്ണ് തുറന്ന്…..
മുഖത്ത് നല്ല നീരുണ്ട്…..
വേറെ കുഴപ്പമൊന്നുമില്ല…..
നെഞ്ചില്‍ നല്ല ചൂടുണ്ട്…..
തല ഒന്ന് കുനിച്ച് നോക്കിയപ്പോൾ അഞ്ചു തന്റെ നഗ്നമായ മാറിൽ തല വച്ച് കിടക്കുന്നു…..
അടുത്ത് വേറെ ആരുമില്ല…..
ഹൃദയ മിടിപ്പ് വല്ലാതെ കൂടിയിട്ടുണ്ട്….
മനു: അഞ്ചു…
മനു പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു……അവൾ പതിയേ നെഞ്ചില്‍ നിന്ന് തല ഉയർത്തിനോക്കി….
അഞ്ചു: ആ… മനുവേട്ടാ …..
എഴുന്നേറ്റോ……
ഞാനൊന്ന് ഉറങ്ങി പോയി…..
അവളുടെ കണ്ണിലെ കൺമഷിയൊക്കെ പോയിരുന്നു……
കണ്ണ് കണ്ടാലറിയാം ഒരുപാട് കരഞ്ഞിട്ടുണ്ട് എന്ന്……മുടിയൊക്കെ ആകെ കോലങ്കെട്ടിരുന്നു….
മനു: പേടിച്ച് പോയോ…
അഞ്ചു: മ്മ്….
അവള് പതിഞ്ഞ സ്വരത്തിൽ ഉത്തരമരുളി…..
കണ്ണുകളിൽ നിന്ന് കണ്ണുനീർ വന്നു….
❣️❣️❣️❣️❣️
Nannayittundu
❤️⭐❤️tnx
????……
??
? tnx23…
കൊള്ളാം….
KK യിൽ വായിച്ചതാ….
ന്നാലും ഒന്നൂടെ വായിച്ചു…?
Tnx
ഒന്നുകൂടെ വായിച്ചു…
എന്തോ…
അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….
അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath
കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?
Undan undakum
❤️❤️❤️
❤️❤️❤️❤️❤️
❤️❤️❤️
????
അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??
????????