Life of pain 3 ?[Demon king] 1504

Life of pain 3

Author : Demon King | Previous Part

 

തുടർന്ന് വായിക്കുക…. 

രാഹുൽ: നല്ല ചോരത്തിളപ്പുള്ള ചെക്കന്മാർ ആണെന്നല്ലെ ഭായി പറഞ്ഞത് …..

ആരാ അവന്മാരെ കൊല്ലാൻ മാത്രം ദൈര്യം…

അമീറിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല….

അയാളുടെ കണ്ണ് സ്റ്റേജിലാണ്. …

കാണികളുടെ ആരവവും റഫറിയുടെ കൗണ്ട്ഡൗണും നിന്നപ്പോ ആർത്ത് ഉല്ലസിച്ചിരുന്ന റോണി തിരിഞ്ഞ് നോക്കി…..

മരിച്ചു എന്ന് കരുതി നിലത്ത് കിടന്ന മനു എഴുന്നേറ്റ് നിൽക്കുന്നു…..

 

ഒരു ഞെട്ടലും കൂടെ പുച്ഛവും അവന്റെ മുഖത്ത് വന്നു.

നെറ്റിയിൽ നിന്നും മുക്കിൽ നിന്നും ചോര മനുവിന്റെ വെള്ള ബനിയനിൽ ഒറ്റി അതിന്റെ നിറം മാറിയിരുന്നു.

റോണി മനുവിന്റെ നേരെ ഓടിയടുത്തു…..

പെട്ടെന്ന് ബെൽ മുഴങ്ങി…..

ഓടി വന്ന റോണിയെ റഫറി തടുത്തു പിന്നോട്ട് മാറ്റി….

Time break ആയിരുന്നു….

 

റോണി റിങ്ങിന്റെ സൈഡിൽ പോയി ഇരുന്നു. അവൻ മനുവിനെ തുറിച്ച് നോക്കുന്നുണ്ടായായിരുന്നു….. പുറത്ത് റിങ്ങിൽ നിന്ന്  രാഹുൽ വിളിച്ച് പറഞ്ഞു …..

 

“Rony…… kill him ……no mercy…..”

 

മനു അവനെയൊന്ന് നോക്കി….. ശേഷം
തന്റെ വീണുകിടന്ന ഗ്ലാസ്സ് റിംഗിന്റ പുറത്തോട്ടിട്ടു……

അവൻ തന്റെ ബനിയൻ വലിച്ചൂരി…..

വളരെ ഉറച്ച ശരീരം….

തന്റെ ദൃഢമായ ശരീരം എല്ലാവരും നോക്കി നിന്നുപോയി….

പുറത്ത് പറന്തിന്റെ ചിറക് വിടർത്തിയ രൂപം പച്ച കുത്തിയിരിക്കുന്നു…..

 

മുമ്പെങ്ങോ കണ്ടു മറന്ന രൂപത്തെപോലെ ചിലർ അവനെ നോക്കി…

 

അവന്റെ ഞെരമ്പുകൾ വലിഞ്ഞ് മുറുകി….

ദൃഢമായ നെഞ്ചും വിരിച്ച് നിൽക്കുന്ന മനുവിന്റെ ശരീരം കണ്ട അഞ്ജലിയുടെ കണ്ണിലെ പേടി പോയി അൽഭുതം നിറഞ്ഞു….  എന്തോ ഇത്ര നേരം കണ്ട ഒരാളല്ല അവിടെ നിൽക്കുന്നത് എന്നൊരു തോന്നൽ……..

വീണ്ടും മാച്ച് തുടങ്ങാൻ ബെൽ മുഴങ്ങി….

18 Comments

  1. ❣️❣️❣️❣️❣️

  2. Nannayittundu

  3. ❤️⭐❤️tnx

  4. ????……

    1. ? tnx23…

  5. കൊള്ളാം….

    KK യിൽ വായിച്ചതാ….

    ന്നാലും ഒന്നൂടെ വായിച്ചു…?

  6. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    ഒന്നുകൂടെ വായിച്ചു…

    എന്തോ…

    അവടെ വായിച്ചതിനെക്കാൾ നന്നായി തോന്നി….

    1. അവടെ ഉള്ള പാർട്ടിൽ സ്പെല്ലിംഗ് മിസ്റ്റേക്ക് ഒക്കെ തിരുത്തി edit ചെയ്താണ് ethezhuthiyath

  7. കിളി അടുത്ത പാർട്ട് എപ്പോഴാണ് വരിക?

    1. Undan undakum

  8. ❤️❤️❤️

    1. ❤️❤️❤️❤️❤️

  9. കറുപ്പ്

    ❤️❤️❤️

  10. M.N. കാർത്തികേയൻ

    അവിടെ വായിച്ചു ഇഷ്ടപ്പെട്ടത് ആണ്??

    1. ????????

Comments are closed.