കാത്തിരിപ്പ് ….??? വീർത്തിരിക്കുന്ന വയറിൽ കൈ അമർത്തവേ ..കുഞ്ഞനക്കം അനുഭവപ്പെട്ടു .. “”അച്ഛനെ പോലെ നീയും വെടി വച്ചു കളിക്കുവാണോടാ കണ്ണാ “” അവളുടെ നെഞ്ച് നീറുന്നുണ്ടെങ്കിലും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു …കത്തുകളിലൂടെ വിരലുകൾ പായിച്ചു .കൈ വെള്ളയിൽ ചുരുക്കി നെഞ്ചോടു ചേർത്തു .. “”നമ്മുടെ മകനെ നന്നായി നോക്കണം …വരാൻ കഴിയുമെന്ന് തോന്നുന്നില്ല ..ദേഹം എത്ര ദൂരെയാണെങ്കിലും എന്റെ ദേഹി എന്നും നിന്റെ കൂടെ തന്നെ കാണും …ജീവൻ്റെ ഒരംശം ശരീരത്തിൽ ബാക്കിയുണ്ടെങ്കിൽ നിനക്കായി ഞാൻ […]
Author: DAKSHA
Alastor the avenger ??? 5 83
Alastor the avenger??? 5 Author :Captain Steve Rogers ഇതേ സമയം പൂജയിൽ ആയിരുന്ന ബാലവർ പതിയെ കണ്ണു തുറന്നു…. അയാളുടെ കണ്ണിൽ വിഘാടകനു സംഭവിച്ചത് എന്തെന്ന് പതിയെ തെളിഞ്ഞു വന്നു….. അതോടൊപ്പം തന്നെ അനാഥാലയത്തിൽ വന്നിറങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖവും….. ഒരു ചെറിയ പുഞ്ചിരിയോടെ കൂടെ അയാൾ പതിയെ മന്ത്രിച്ചു…… ‘യുദ്ധചക്ര ആരംഭം’…. തുടരുന്നു….. ഉറക്കത്തിൽ നിന്ന് എന്നപോലെ അശ്വതി പതിയെ എഴുന്നേറ്റു… തനിക്ക് എന്താണ് സംഭവിച്ചത് എന്നു ചിന്തിച്ചു കൊണ്ട് നിന്ന […]
❤️ നിന്നിലലിയാൻ (വായിക്കു )❤️ 96
എന്ത് കൊണ്ടോ കാലിനൊക്കെ ഒരു വിറയൽ . നെഞ്ചോന്നും ഇത് വരെ ഇങ്ങനെ ഇടിച്ചിട്ടില്ലല്ലോ . “എന്റെ പൊന്നാര ഹൃദയമേ ഇങ്ങനെ മിടിക്കല്ലേ ഒന്ന് പതിയെ . ഞാൻ കൈ എടുത്ത് കുമ്പിടാം….. അല്ലപിന്നെ നമ്മളെ ഹൃദയം നമ്മളെ തന്നെ പേടിപ്പിച്ചാലോ “…. അങ്ങനെ എന്തൊക്കെയോ ചിന്തിച്ച് ഞാൻ മുന്നോട്ട് നടന്നു . സംഭവം വേറെ ഒന്നുമല്ല അവളെ ഒന്ന് പ്രപ്പോസ് ചെയ്യാൻ പോകാൻ നിക്കുന്നതാണ് . ഈ ഇരുപത്തിഒന്ന് വർഷത്തിൽ ഒരിക്കൽ പോലും ഇങ്ങനെ പേടിച്ചിട്ടുണ്ടാവില്ല […]
?വിരഹം ?[snd] 74
ഇന്ന് അവനോടൊപ്പം ഈ കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ എന്തോ വെറും നിർവികാരത മാത്രം . കോളേജിൽ നിന്ന് പഠിച്ചിറങ്ങി ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു meetup . ആദ്യം വരണം എന്ന് കരുതിയതല്ല . പിന്നെ അവസാനമായി ഒന്ന് കാണാൻ കണ്ട് മനസ്സിൽ നിന്ന് ഒഴിവാക്കാൻ വരേണ്ടി വന്നു . 5 വർഷത്തെ പ്രണയം വിധി ആയിരിക്കും ഇത് . അല്ല ഒരുപാട് മനുഷ്യരുടെ ആവശ്യമില്ലാത്ത ദേഷ്യം . അതാണ് ഞങ്ങളുടെ വേർപിരിയൽ […]
? ഗോലിസോഡാ ? ( ഭാഗം 2 ) 85
“””””””””””””നിനക്ക് കുറച്ച് കൂടുവാ മാളു….!!””””””””” “””””””””””””അച്ഛനെന്താ ഈ പറേണെ…..?? തെറ്റ് അവന്റെ ഭാഗത്താ. എന്നിട്ടും അവനെ ന്യായികരിക്കുവാണോ……??””””””””””” “””””””””””””ഞാൻ ആരേം ന്യായികരിക്കുന്നത് അല്ല. കുറച്ച് മുന്നേ നീ എന്തൊക്കയാ കാട്ടി കൂട്ടിയേന്ന് വല്ലോ ബോധവും ഉണ്ടോ…..?? ആ പിള്ളേര് പാവം., അതുങ്ങള് ഒന്നും പറയാതെ എല്ലാം കേട്ട് നിന്നു. വേറെ വല്ലോരും ആയിരുന്നേ. നിന്റെ ചുമരിന്മെന്ന് വലിച്ചെടുക്കായിരുന്നു…..!!”””””””””””” “””””””””””””അവന്മാരാണോ പാവം…..?? അതിനിടക്ക് വേറൊരുത്തൻ വന്നതായിരുന്നല്ലോ അവനെന്താക്കയെ എന്നെ പറഞ്ഞെന്ന് […]
ഒരുത്തി അനുരാഗം 64
ഒരുത്തി അനുരാഗം ഹായ് ഗയ്സ്സ്, ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നത്. അങ്ങനെ ഒരു ലൌ സ്റ്റോറി ആണ് ഞാനിവിടെ എഴുതാൻ ശ്രമിച്ചത്. ആദ്യത്തെ പരീക്ഷണം ആയതുകൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും. അതെല്ലാം മനസ്സിലാക്കി വായിച്ച് അഭിപ്രായങ്ങൾ പറയുക. ഇഷ്ടപ്പെട്ടാൽ ❤️ചെയ്യുക. നല്ലതും മോശവുമായ അഭിപ്രായങ്ങൾ പരിഗണിച്ചേ അടുത്ത ഭാഗങ്ങൾ എഴുതുന്നുള്ളൂ. നിങ്ങൾ പറയുന്ന മാറ്റം വരും ഭാഗങ്ങളിലായി വരുത്താം. അപ്പോ⚡ കഥയിലേക്ക്. “ആരാണവൾ ശ്ശേ മുഖം വ്യക്തമാകുന്നില്ല അല്ല ഇത് അവളല്ലേ? […]
7 days part 2 42
7 days part 2 recape അലീന. നീ ചോദിച്ച ചോദ്യം എനിക്ക് വിഡ്ഢിത്തമായി തോന്നുന്നില്ല. എന്നാൽ എന്റെ ഉത്തരം പലർക്കും തമാശയാണ്.ഈ 7 ദിവസവും എന്റെ ജീവിതത്തിലെ ഓരോ അദ്ധ്യായങ്ങളാണ്.ഓരോ ദിനത്തിലും രാത്രിയുടെ ഈ സൗദര്യത്തോടപ്പം മഴയുടെ കൂടെ ഞാൻ ജീവിതത്തെ അറിയാൻ ശ്രമിക്കുകയാണ്. അതിൽ സന്തോഷമുണ്ട് ദുഖമുണ്ട് , പ്രണയമുണ്ട്. അതിനാൽ ഈ 7 ദിനങ്ങളും […]
7 days 54
https://imgur.com/a/y66FcR എല്ലാവർക്കും ഉണ്ടാകും അവരുടെ ആദ്യ പ്രണയത്തെ പറ്റി നിരവധി ഓർമ്മകൾ. അവർക്കു എല്ലാവർക്കും ഈ സ്റ്റോറി സമർപ്പിക്കുന്നു. വൈകുന്നേര സായാഹ്ന വേളയിൽ ഇളം പ്രകാശം പതിയെ നഗരത്തിൽ നിന്നും അപ്രതിഷ്യമായികൊണ്ടിരുന്നു. ആകാശത്തിലെ നീലിമ നഷ്ട്ടപെട്ടു അവിടെ വിതുമ്പാൻ നിൽക്കുന്ന മേഖങ്ങളെ കാണാം.മിക്ക ജനങ്ങളും കുട ഭദ്രമായി കയ്യിൽ കരുതിയിരുന്നു.ഇതെല്ലാം അവിടെ ഒരു പ്രത്യേക ഭംഗി കൊണ്ടുവന്നു. നഗരത്തിന്റെ ഒരു ഭാഗത്തായി മൂന്ന്, നാലു ആളുകൾ മേശയുടെ കീഴിലായി ചർച്ചയിലാണ്.ചെറിയ തരത്തിൽ ഉള്ള […]
ഏഴാം കടലും കടന്ന് … ഭാഗം – 2 146
” …. പക്ഷെ, ഈ യാന്ത്രിക ജീവിതത്തിൽ നിന്ന് തിരികെ വരണമെന്നും മനുഷ്യനെ പോലെ ജീവിക്കണമെന്നും അവനു തോന്നേണ്ടേ ദീപ്തി. നിന്നെക്കാളേറെ അവൻ തിരികെ വരണമെന്ന് ആഗ്രഹിക്കുന്നത് ഞാനാണെന്ന് നിനക്കറിയാമല്ലോ, നമ്മൾ മാത്രം ആഗ്രഹിച്ചാൽ പോരല്ലോ, അവനും കൂടി തോന്നേണ്ടേ ” സുദീപ് പകുതിയിൽ നിർത്തി. “കൂടാതെ നമ്മളവന് വേണ്ടിയെടുത്ത തീരുമാനങ്ങളെല്ലാം തെറ്റിയിട്ടല്ലേ ഉള്ളൂ…” ദീപ്തി ഒരു ദീർഘ നിശ്വാസത്തോടെ മിണ്ടാതിരുന്നു. അവളുടെ ഉള്ളിൽ ഓർമ്മകൾ തിരയടിക്കുകയായിരുന്നു. ഏഴാം കടലും കടന്ന് …. ആൽക്കെമിസ്റ്റ് ഭാഗം -2 […]
Manoharam ( intro) 37
സ്വസ്തികം -trailer 49
Because it’s the..5 [It’s me] 265
Because it’s the…4 Author : It’s me | Previous Parts വൈകി എന്നറിയാം മനപ്പൂർവമല്ല സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്,, ഹോസ്പിറ്റൽ കേസ് കഴിഞ്ഞു ഒന്ന് റിലാക്സ് ആവാൻ നേരം കിട്ടീല വീണ്ടും വിമാനം കേറേണ്ടി വന്നു നാട്ടീന്ന്,,, ജോബിന്റെ ലീവ് ഉണ്ടായിട്ടും മൊയലാളി പെട്ടെന്ന് കേറാൻ പറഞ്ഞു,, അതിന്റെ തിരക്കും ഇവിടെ എത്തിയപ്പോയെക്കും പിടിപ്പത്ത് പണിയും 13 മണിക്കൂറിനു മേലെ വർക്ക് ടൈം ഉണ്ട് അതോണ്ട് ഇതിലേക്ക് ഇരിക്കാൻ ടൈം ഉണ്ടാർന്നില്ല […]
വസന്തം പോയതറിയാതെ -18 [ദാസൻ] [Climax 1] 434
വസന്തം പോയതറിയാതെ -18 Vasantham Poyathariyathe Part 18 Climax 1| Author : Dhasan [ Previous Part ] [ www.kadhakal.com] നാളെ വിനുവേട്ടനെ റൂമിലേക്ക് മാറ്റും എന്ന ആശ്വാസത്തിൽ ഞാൻ കസേരയിലിരുന്നു മയങ്ങി. രാവിലെ മറ്റൊരു റൂം ആണ് ഞങ്ങൾക്ക് അനുവദിച്ചത്, അങ്ങോട്ട് ഞങ്ങളുടെ സാധനങ്ങളൊക്കെ മാറ്റി അവർ വിരിച്ച ബെഡ്ഷീറ്റിന് പുറമേ വീട്ടിൽ നിന്നു കൊണ്ടുവന്ന ബെഡ്ഷീറ്റ് കൂടി മുകളിൽ വിരിച്ചു. ഇപ്പോൾ തന്ന മുറി നല്ല വലിപ്പമുള്ളതായിരുന്നു. ഉച്ച […]
ഇല്ലിക്കൽ 3 [കഥാനായകൻ] 400
ഇല്ലിക്കൽ 3 Ellikkal Part 3 | Author : Kadhanayakan [Previous Part] [ www.kadhakal.com എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയ ജിത്തുവും കാർത്തുവും ചുറ്റും നോക്കി എന്നിട്ട് ഫോൺ എടുക്കാൻ പോയപ്പഴേക്കും ഒരു unknown നമ്പറിൽ നിന്നും ഫോൺ വന്നു. “ഹലോ” ******************************************************************** തുടരുന്നു “ഹലോ ഞാൻ സൈദു അനൂപിന്റെ ഫ്രണ്ടാണ് സാർ സ്റ്റേഷനിൽ എത്തിയോ എന്ന് അറിയാനായിരുന്നു?” ജിത്തുവിനു മനസ്സിലായി അവരെ പിക്ക് ചെയ്യാൻ അനൂപ് പറഞ്ഞ അയച്ച ആൾ ആണ് എന്ന്. […]
വസന്തം പോയതറിയാതെ -17 [ദാസൻ] 457
വസന്തം പോയതറിയാതെ -17 Vasantham Poyathariyathe Part 17 | Author : Dhasan [ Previous Part ] [ www.kadhakal.com] ശരിയാവില്ല അല്ലെങ്കിൽ, മോള് മറ്റൊരു വിവാഹത്തിന് സമ്മതിക്കണം. ആ അമ്മയുടെ വിഷമം എനിക്കറിയാം എന്തായാലും നിങ്ങൾ, രാവിലെ തന്നെ ഇങ്ങോട്ട് പുറപ്പെടുക. നിങ്ങളും കൂടി ഉള്ളപ്പോൾ അവനോട് സംസാരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ വിളിക്കുന്നത്. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ആകാമെന്നാണ് ഞങ്ങൾ കരുതുന്നത്. ” ഒരുപാട് തടസവാദങ്ങൾ […]
ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223
ഏഴാം കടലും കടന്ന് Ezham Kadalum Kadannu | Author : Alchemist സ്പെയിനിലെ ബാഴ്സിലോണ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള മൗണ്ട്ഗാരി എന്ന ഒരു ഉൾനാടൻ മലയോരഗ്രാമം. അവിടെ പരമ്പരാഗത ശൈലിയിൽ മരം കൊണ്ട് പണിത ഒരു പഴയ വീടിന്റെ പുറകിൽ അങ്ങേയറ്റത്ത് നീല നിറത്തിലുള്ള വെള്ളം നിറഞ്ഞു നില്ക്കുന്ന ഒരു ചെറിയ തടാകം. അങ്ങ് വിദൂരതയിൽ പച്ച വിരിച്ചു നിൽക്കുന്ന പൈൻ മരങ്ങൾ നിറഞ്ഞ പർവത നിരകൾ. തണുത്തു വിറക്കുന്ന ആ പുലരിയിൽ, […]
ഇല്ലിക്കൽ 2 [കഥാനായകൻ] 328
ഇല്ലിക്കൽ 2 Ellikkal Part 2 | Author : Kadhanayakan [Previous Part] [ www.kadhakal.com രാത്രിയിലെ നിലാവെളിച്ചത്തിൽ പ്രൗഢ ഗംഭീരം ആയ ഒരു മനയുടെ എല്ലാ ഭംഗിയും ഉണ്ടായിരുന്നു ആ കാട് പിടിച്ചു കിടന്ന മനയ്ക്ക്. അതിന്റെ ഉള്ളിൽ ഇപ്പോഴും നല്ല വൃത്തി ആയി ഇട്ടിട്ടുണ്ട് പക്ഷെ ആൾ താമസം ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും. മനയുടെ ചുറ്റുപാടും കാട് പിടിച്ചു കിടക്കുന്നുണ്ടെങ്കിലും അതിലേക്ക് കയറാനും ഇറങ്ങാനും ഉള്ള […]
വസന്തം പോയതറിയാതെ -16 [ദാസൻ] 547
വസന്തം പോയതറിയാതെ -16 Author :ദാസൻ [ Previous Part ] മറുത്ത് എന്തെങ്കിലും പറഞ്ഞാൽ നടപടി ശരിയാവില്ല എന്ന് കണ്ടതുകൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു. പോയിട്ട് ഇന്ന് തന്നെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിൽ പെട്ടെന്ന് റെഡിയായി ഇറങ്ങി. യാത്രക്കിടയിൽ കളക്ടർ വിളിച്ചെങ്കിലും, ഫോൺ അറ്റൻഡ് ചെയ്തില്ല. അമ്മ ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, എന്തിനാണാവോ എന്നെ വിളിച്ചു വരുത്തുന്നത് യാത്രയിൽ മുഴുവൻ ചിന്തയായിരുന്നു. ഉച്ചയോടുകൂടി കൊച്ചിയിലെ വീട്ടിലെത്തി, വണ്ടിവരുന്ന ശബ്ദം കേട്ട് മോള് പുറത്തേക്ക് വന്നു മുഖം […]
മാഡ് മാഡം 5 [vishnu] 367
മാഡ് മാഡം 5 Author :vishnu [ Previous Part ] ഇറങ്ങുമ്പോൾ പതിയെ ഒളികണ്ണിട്ടു അവളുടെ ഭാവം നോക്കി….ഇവന് ഇത് എന്തു തേങ്ങയ ഈ പറഞ്ഞിട്ട് പോയത് എന്ന ഭാവത്തിൽ എന്നെ നോക്കി നിക്കുന്നു……. ഗൂഗിളിന് പോലും അറിയാത്ത ഈ ഡയലോഗ് ഞാൻ ഇന്നലെ രാത്രിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ….ഒരു അവസരം കിട്ടിയപ്പോ പറഞ്ഞെന്നെ ഉള്ളൂ………… പതിയെ ഇറങ്ങി വെളിയിൽ എത്തി…..രാവിലെ ഒന്നും കഴിക്കാതെ നേരത്തെ ഇറങ്ങിയത് കൊണ്ട് നല്ല വിശപ്പ് […]
Because it’s the..4 [It’s me] 230
Because it’s the…4 Author : It’s me ഹെലോ എവെരി വൺ,,, ഞാനീ പാർട്ട് ശെരിക്കുമ്പറഞ്ഞാ ഇപ്പൊ പോസ്റ്റ് ചെയ്യേണ്ടതല്ല,, ഇതിന്റെ ചെറിയൊരു ഭാഗം വേറെ ഒരു പ്ലാറ്റ് ഫോമിൽ ഇട്ടിട്ടുണ്ട് അതിൽ ചില മാറ്റങ്ങൾ വരുത്തി ഇടാമെന്ന് വച്ചതാണ് ഇവിടെ,,, അഥവാ അവിടെയിട്ടത് അത് പോലെ ഇവിടെ ഇട്ടാൽ എഡിറ്റ് ചെയ്യാനൊക്കില്ല,,, എഡിറ്റ് എന്ന് പറയാൻ പറ്റില്ല ലാസ്റ്റ് അടിഷണലായി കുറച്ചു ചേർക്കാനുണ്ട് അത്രേന്നെ,,, പിന്നെ കമന്റിലൊരാൾ രണ്ട് സ്ഥലത്തുമുള്ള വായനകാരെ വേർതിരിച്ചു കാണുന്നു […]
ദേവലോകം 12 [പ്രിൻസ് വ്ളാഡ്] 602
ദേവലോകം 12 Author :പ്രിൻസ് വ്ളാഡ് ദേവലോകം തറവാടിന്റെ മുറ്റത്തേക്ക് ഒരു മിസ്തുബിഷി ലാൻസർ വന്നു നിന്നു… തറവാട്ടിലെ അംഗങ്ങളെല്ലാം പലയിടത്തേക്ക് പോകേണ്ടതിനായുള്ള ഒരുക്കങ്ങളിൽ ആയിരുന്നു….. വൈഗ പാലയ്ക്കലിലേക്കും… അമർനാഥും ഭദ്രനും ഓഫീസിലേക്കും…അനന്തൻ കൂപ്പിലേക്കും… അനിരുദ്ധൻ ഒരാഴ്ചയായി ഔട്ട് ഓഫ് സ്റ്റേഷനാണ് …..രാമനാഥനും പാർവതി അമ്മയും ഉമ്മറത്ത് തന്നെയുണ്ട്…. വന്നുനിന്ന വണ്ടിയുടെ നമ്പർ പ്ലേറ്റിൽ നിന്നും അതൊരു പ്രൈവറ്റ് ടാക്സി ആണ്…. അതിൻറെ പിൻസീറ്റിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്കിറങ്ങി ……അവളെ കണ്ടു രാമനാഥന്റെയും പാർവതി […]
Because it’s the..3 [It’s me] 288
Because it’s the…3 Author : It’s me അച്ഛൻ നാട്ടിൽ വന്നിട്ടിപ്പോ ഒരു മാസത്തിനടുത്തായി,,, വന്നപ്പോ എനിക്ക് ധാരാളം മിട്ടായികളും ഫുട്ബോളും കളിപ്പാട്ടങ്ങളും മടുമൊക്കെയായാണ് വന്നത്,, എനിക്ക് മാത്രമല്ല വാമിക്കും നന്ദുവിനും അമ്മുവിനും എല്ലാർകും കൊണ്ട് വന്നിട്ടുണ്ട്,,, അച്ഛൻ വന്നതോട് കൂടേ ഞാൻ നിലത്തൊന്നുമല്ലാർന്നു,,, കാരണം അച്ഛൻ നാട്ടിൽ വന്നാൽ ഒഴിവ് ദിവസങ്ങളിലൊക്കെ പലയിടങ്ങളും കൊണ്ട് പോവുകയും പറയുന്നതൊക്കെ വാങ്ങി തരികയും ചെയ്യുവായിരുന്നു,, ഞങ്ങൾ പോവുമ്പോ വാമിയേയും നന്ദുവിനെയും ഒക്കേ കൊണ്ടോകും,,, കൊല്ലങ്ങൾ […]
?കഥയിലൂടെ ? 5 [കഥാനായകൻ] 464
?കഥയിലൂടെ ? 5 Author : കഥാനായകൻ Previous Part ?”സാർ അപ്പോൾ ഞങ്ങളുടെ പണി തുടങ്ങട്ടെ? പിന്നെ കഴിഞ്ഞ പ്രാവിശ്യത്തെ പോലെ തന്നെ ആണോ?” ?”ഈ തവണ പണ്ടത്തെ പോലെ ഉള്ള ഓപ്പറേഷൻ ഒന്നും വേണ്ട എത്ര പെട്ടന്ന് തീർക്കാൻ പറ്റോ അങ്ങനെ തന്നെ ചെയ്‌താൽ മതി പിന്നെ നമ്മുടെ ആളുകൾ ആണ് ഇപ്പോൾ അവിടെ ഉള്ള രാഷ്ട്രീയക്കാരിലും പോലീസിലും ഒക്കെ. അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല. ” ?”അതിന് […]
ദി സൂപ്പർഹീറോ 2 [Santa] 157
ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു ഒരുമിച്ചു പറഞ്ഞു. “അച്ചായൻ” ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]