Search Results for – "crown"

CROWN ? 4[ESWAR] 79

CROWN? 4 ESWAR     എനിക്ക് അറിയാം എല്ലാവർക്കും എന്നോട് ഈ കഥ വായിക്കുമ്പോൾ എന്താണ് തോന്നുന്നത് എന്ന്… സമയത്ത് കഥകൾ ഇടാൻ കഴിയാത്തത് കുറെ പ്രേശ്നങ്ങൾ കൊണ്ടാണ്…. ആദ്യമായി ഞാൻ ഒരു മടിയൻ ആണ്…. പിന്നെ ക്ലാസുകൾ…. എന്നാലും കഥകൾ ഞാൻ എന്തായാലും എഴുതി തീർക്കും…. മുൻ പാർട്ടുകൾ വായിക്കാത്തവർ അത് വായിക്കുക… കഥക്ക് സപ്പോർട്ട് കുറവാണു…. Please support………..  

CROWN? 3 [ESWAR] 77

CROWN? 3 Author : ESWAR Previous Part   കുറച്ചു തിരക്കിലായി പോയി അതാണ് താമസിച്ചത്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീഷിക്കുന്നു. ആദ്യ ഭാഗങ്ങൾ  വായിക്കാക്കാത്തവർ അതു വായിക്കുക ? ______________________________________________  മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു . ‘അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’ ‘സാധിക്കും പക്ഷെ അത് നമ്മുടെ കഴിവിനും അപ്പുറമാണ്.’ മാർക്കോസ് സംശയത്തോടെ അയാളെ നോക്കി.   ‘അങ്ങ് എന്താണ് പറയുന്നത്?പിന്നെ നമ്മൾ എങ്ങനെയാണ് അവരോട് ജയിച്ചത്?’   മാസ്റ്റർ അവനെ നോക്കി ഒരു ദീർഘ ശ്വാസം വിട്ടു.   […]

CROWN? 2 [ESWAR] 84

CROWN? 2 Author : ESWAR Previous Part   ബ്രൂസ് രാജകുമാരിനെ വണങ്ങി. രാജാവ് അയാളെ വിജയിയായി പ്രഖ്യാപിച്ചു. പക്ഷെ ഈ സന്തോഷം ഒരാളെ വളരെ അധികം ദുഃഖപ്പിച്ചുരുന്നു. ആ നഗരത്തിലെ തെരുവുകൾ അന്നു ടൂർണമെന്റ് ഉണ്ടായിരുന്നതിനാൽ വിജനമായിരുന്നു.ആ വഴിയിലൂടെ ഒരു മുഖം മറച്ച ആൾ കുതിരയിൽ പാഞ്ഞുപോയി. അയാൾ ഒരു വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. കുതിരയെ ബന്ധിച്ചു അയാൾ ആ വലിയ കാവാടത്തിനു മുന്നിൽ വന്നു. രണ്ടു കാവൽക്കാർ കുന്തവും വച്ചു […]

CROWN? [ESWAR] 87

CROWN? Author : ESWAR   ആ  കപ്പൽ  തിരമാലകളാൽ ആടിയുലഞ്ഞു.കടൽ വെള്ളം ആ കപ്പലിൽ ഇരച്ചു കയറി. കപ്പിത്താൻ അയാളുടെ അനുയായികളോട് നിർദേശം കൊടുത്തുകൊണ്ടിരുന്നു. ആ കപ്പലിലെ എല്ലാവരുടെയും മുഖത്തു ഭയം പ്രകടമായിരുന്നു. മരണത്തെ മുന്നിൽ കാണുന്നവൻ്റെ ഭയം! പക്ഷെ അപ്പോഴും ആ കപ്പിത്താൻ തന്റെ മീശ പിരിച്ചുകൊണ്ട് വീരത്തോടെ ആ കടലിനെ  നോക്കി. ആ കുറ്റൻ തിരമാലകൾ  അയാളെ ഭയപ്പെടുത്തിയില്ല. തിരമാലകൾ  ആ കപ്പലിനെ  ഒരു കളിപ്പാട്ടം എന്നപോലെ വാരിയെറിയുക്കയായിരുന്നു. ഇരുട്ട് ചന്ദ്രനെ പോലും […]

?️Kingdom ⚔️ Ch-0 Prologue [ Arrow] 1384

?️Kingdom ⚔️ Author : Arrow | ch 0: Prologue     M.M.O.R.P.G or Massively Multiplayer Online Role Playing Game, അത് ഒരു കാറ്റഗറി videogame ആണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഓൺലൈൻ ആയി ഒരേ സമയം ഒരുപാടുപേർ കളിക്കുന്ന role playing game. Role Playing Game എന്ന് പറയുമ്പോൾ ഗെയിമിന് ഉള്ളിലെ നമ്മുടെ  role / character, character എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് നമുക്ക് […]

Returner [Arrow] 1827

Returner Author : Arrow ചുറ്റും കണ്ണെത്താ ദൂരത്തോളം ആകാശം മുട്ടുന്ന കെട്ടിടങ്ങൾ മാത്രമേ ഉള്ളു. അവിടെ ഇവിടെ ഒന്ന് രണ്ട് മരങ്ങൾ ഉണ്ട്, അതിന് ചുറ്റും വേലി ഒക്കെ കെട്ടി വെച്ചിരിക്കുന്നു. ആർക്കും മരങ്ങളുടെ അടുത്തേക്ക് കടക്കാൻ അനുവാദം ഇല്ല. റോഡുകളിൽ എന്നത്തേക്കാളും തിരക്ക്‌ ഇന്ന് ഉണ്ട്. മീറ്റിംഗ് കാണാൻ കൂടിയ ആളുകൾ. മിക്കവരും സ്റ്റേഡിയം ലക്ഷ്യമാക്കി നടക്കുകയാണ്. ഞാനും അവരുടെ ഒപ്പം നടന്നു. ഞാൻ ഇവിടെ വന്നിട്ട് ഇന്ന് ഒരാഴ്ച ആകുന്നതേ ഉള്ളു. ഏകദേശം […]