? ദിയ – 3 ?
DIYA – Part 3
Author : VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ]
Previous Part
***************************
അൽപ ദൂരം കൂടി മുന്നോട്ട് പോയതും ഒരു ബ്ലാക്ക് സ്കോർപിയോ ഞങ്ങളെ ഫോളോ ചെയ്യുന്നത് ഞാൻ ബുള്ളറ്റിന്റെ സൈഡ് മിററിലൂടെ കണ്ടു .
” ദിയേ …. നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടല്ലോ …. ?
ഞാൻ അവളോട് പറഞ്ഞതും അവൾ പുറകിലേയ്ക്ക് തിരിഞ്ഞ് നോക്കി ….
ഞാൻ ബുള്ളറ്റിന്റെ സ്പീഡ് കുറച്ചതും ആ സ്കോർപിയോ ഞങ്ങളെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോയി .
ഓവർടേക്ക് ചെയ്യുമ്പോൾ അതിനുള്ളിലിരുന്നവന്മാർ ഞങ്ങളെ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു . അവന്മാരുടെ മുഖം കണ്ടതും ദിയ എന്റെ തോളിൽ വച്ചിരുന്ന കൈ അമർത്തി പിടിച്ചു ….
” ഏട്ടാ ….. അവർ എന്നെ കൊല്ലാൻ വന്നവരുടെ കൂടെ ഉള്ളവരാ … ”
അവൾ വിറയാർന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു ….
❤️❤️❤️❤️❤️
ഇന്ന് ഉണ്ടാകുവോ ബ്രോ ????
ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….
???
Suprrr ❤❤
Next part eppol varum
ഒത്തിരി സന്തോഷം Anjaly ,
അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….
ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
സ്നേഹത്തോടെ???
Excellent…
ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️
സ്നേഹത്തോടെ …..
Hii bro
ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.
ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️❤️
ഒത്തിരി സന്തോഷം സഹോ ….. ???
ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും
സ്നേഹത്തോടെ …..
അടിപൊളി ❤️????❤️❤️❤️❤️❤️❤️
മുത്തു സഹോ ഒത്തിരി സന്തോഷം ….???
അടിപൊളി ആയിട്ടുണ്ട് ??
ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
സ്നേഹത്തോടെ …..
നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
With❤️
ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
സ്നേഹത്തോടെ ….. :
ചേട്ടോ ?♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?
ഒത്തിരി സന്തോഷം ടോം ബ്രോ …..???
bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം
സ്നേഹത്തോടെ ……..