? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

വേഗം മറ്റുള്ള മൂന്ന് പേരും നിലത്ത് കിടക്കുന്ന എന്റെ അടുത്തേയ്ക്ക് ആയുധങ്ങളുമായി ഓടിയടുത്തു .

 

ഞാൻ വേഗം ചാടിയെണീറ്റു . ആദ്യം വന്നവൻ എന്റെ കഴുത്ത് ലക്ഷ്യമാക്കി വാള് വീശാൻ തുനിഞ്ഞതും ഞാനവന്റെ തല പിടിച്ച് സ്കോർപിയോയുടെ ബോണറ്റിൽ ശക്തിയായി കൊണ്ടിടിച്ച ശേഷം ബോണറ്റിൽ കൈ കുത്തി ചാടി ഉയർന്ന് അവന്റെ നെഞ്ചിലേയ്ക്ക് അഞ്ഞ് ചവിട്ടി , അവൻ ദൂരേയ്ക്ക് തെറിച്ച് വീണു ….

 

ഉടനെ അടുത്തവൻ എന്നെ തല്ലാതായി കയ്യും ഓങ്ങി ഓടി വന്നു . അവൻ എന്റെ അടുത്ത് എത്തിയതും ഞാനവന്റെ കാലിലേയ്ക്ക് ആഞ്ഞ് ചവിട്ടി അവൻ ബാലൻസ് നഷ്ടമായി തല ചെന്ന് സ്കോർപിയോയുടെ ഹെഡ് ലൈറ്റിൽ ചെന്നിടിച്ച ശേഷം റോഡിലേയ്ക്ക് മറിഞ്ഞ് വീണു . അവന്റെ തല മുറിഞ്ഞ് രക്തം വരാൻ തുടങ്ങി . ഞാൻ വേഗം നിലത്ത് കിടന്ന ഹോക്കി സ്റ്റിക്ക് കയ്യിലെടുത്ത് നിലത്ത് കിടന്നവന്റെ മുതുകിലേയ്ക്ക് ആഞ്ഞടിച്ചു . അത് കണ്ടതും എന്റെ നേരെ വന്നവൻ അൽപ നേരം നിശ്ചലനായി നിന്നു .

 

” …… ടാ ….. ”

 

അലറി വിളിച്ചു കൊണ്ട് അവനും എന്റെ നേരെ ഓടിയടുത്തു ഞാൻ വേഗം ആ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് വന്നവന്റെ നെഞ്ചിൽ ആഞ്ഞടിച്ചു , അവൻ പുറകിലേയ്ക്ക് മറിഞ്ഞ് വീണു….

 

അതിന് ശേഷം എന്റെ നേരെ വന്നവരുടെ മുതുകിലും നെഞ്ചിലും കയ്യിലും കാലിലുമൊക്കെ ഞാൻ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആഞ്ഞ് പ്രഹരിച്ചു .

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.