? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

അയാൾ നിറഞ്ഞ കണ്ണുകളോടെ തൊഴുതു കൊണ്ട് എന്നോട് പറഞ്ഞു …

 

” അങ്കിളേ അന്ന് എന്താ നടന്നത് ? അങ്കിൾ എങ്ങനെയാ ഈ സത്യങ്ങളൊക്കെ മനസ്സിലാക്കിയത് ? …. അങ്കിൾ എങ്ങനെയാ രക്ഷപ്പെട്ടത് …..? ”

 

ഞാൻ അയാളോട് ചോദിച്ചു …..

 

 

” ആ ദിവസവും അന്ന് നടന്ന സംഭവങ്ങളും അത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല മോനേ …..

 

അന്ന് ഒരു ബിസിനസ്സ് ആവശ്യത്തിനാ സാറിനൊപ്പം കേരളത്തിൽ വന്നത് …. അന്ന് സാറ് നല്ല ടെൻഷനിലായിരുന്നു … ഞാൻ ഒരുപാട് തവണ കാര്യമെന്തെന്ന് തിരക്കി … ഒടുവിൽ എന്നെ വിശ്വാസമുള്ളതു കൊണ്ടാകാം സാറ് കാര്യങ്ങൾ പറഞ്ഞു …

 

സാറിന്റെ സുഹൃത്തായ മഹേന്ദ്രനാഥ് സാറിനെ ചതിക്കുകയായിരുന്നുവെന്നും സാറിന്റെ ഭാര്യ ശ്രീവിദ്യ മരിച്ചത് ആക്സിഡന്റല്ല മറിച്ച് ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നൊക്കെയുള്ള സത്യങ്ങൾ . തന്നേയും മോളേയും ചിലപ്പോൾ കൊല്ലാൻ നോക്കുമെന്നും എല്ലാം സ്വത്തിന് വേണ്ടിയാണെന്നും സാറ് പറഞ്ഞു .

 

മഹേന്ദ്രനാഥിന്റെ കമ്പിനിയിലെ ഒരു സ്റ്റാഫ് മഹേന്ദ്രനാഥ് ഫോണിൽ ആരോടോ ഈ കാര്യങ്ങൾ സംസാരിക്കുന്നത് കേട്ടു അങ്ങനെ അയാളാണ് സാറിനോട് ആ സത്യങ്ങൾ പറഞ്ഞത് , കുറച്ച് ദിവസം മുൻപാണ് ഇതൊക്കെ അറിഞ്ഞതും . ഒരു മുൻകരുതലിനായി സ്വത്തെല്ലാം ദിയ കുഞ്ഞിന്റെ പേരിലേയ്ക്ക് മാറ്റിയെന്നും അതിൽ ചില വ്യവസ്ഥകൾ വച്ചിട്ടുണ്ടെന്നും സാറ് പറഞ്ഞു ….

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.