? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” നിനക്ക് ഈ അങ്കിളിനെ അറിയാമോ .. ? ”

 

ഞാൻ ദിയയോട് ചോദിച്ചു .

 

 

” അറിയാം … ഓർമ്മ വച്ച നാൾ മുതൽ ഞാൻ കാണുന്ന മുഖങ്ങളിൽ ഒന്നായിരുന്നു ശേഖരനങ്കിളിന്റേത് …. അച്ഛന്റെ ഡ്രൈവറായിരുന്നു ശേഖരനങ്കിൾ …. അച്ഛന് ആക്സിഡന്റ് സംഭവിച്ച ആ യാത്രയിലും കാറോടിച്ചിരുന്നത് ശേഖരനങ്കിളായിരുന്നു . കാറ് ഒരു പുഴയിലേയ്ക്ക് മറിയുകയായിരുന്നു …. അങ്കിളിന്റെ ബോഡി തിരച്ചിലിൽ കിട്ടിയില്ല എന്നൊക്കെയാ അന്ന് പറഞ്ഞ് കേട്ടത് …. ”

 

ദിയ എന്നോട് പറഞ്ഞു …..

 

 

” ഇതാരാ മോളേ …..? ”

 

എന്നെ നോക്കി കൊണ്ട് അയാൾ ദിയയോട് ചോദിച്ചു … അവൾ അന്ന് രാത്രി നടന്നതു മുതലുള്ള എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു …

 

” അപ്പൊ കാത്തിരുന്ന് ഒടുവിൽ മോളേയും കൊല്ലാൻ ശ്രമിച്ചു അല്ലേ ആ ദ്രോഹി …. പേടിച്ചിട്ടാ മോളേ ഞാൻ എല്ലാത്തിൽ നിന്നും മാറി അയാളുടെ കണ്ണിൽപെടാതെ ഇവിടെ വന്ന് ജീവിക്കുന്നത് , ഞാൻ ജീവനോടെയുണ്ടെന്ന് അറിഞ്ഞാൽ എന്നെ പിന്നെ അവൻ ജീവനോടെ വച്ചേക്കില്ല . നിന്നെ പോലെയുള്ള രണ്ട് പെൺമക്കൾ എനിക്കും ഇല്ലേ അതുകൊണ്ട് മരിക്കാൻ പേടിയാ മോളേ …. ആരും ഇല്ലാത്തവരെ ദൈവം തുണയ്ക്കും എന്ന് പറയുന്നത് ശരിയാ … ആപത്ത് നിറഞ്ഞ് മരണം മുന്നിൽ കണ്ട സമയത്ത് തന്നെ ദൈവദൂതനെ പോലെ മോൻ അവിടെ എത്തിയല്ലേ ഇപ്പൊ ഇവളെ സംരക്ഷിക്കുന്നില്ലേ മോനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല … ”

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.