? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

അച്ഛൻ ഒരു ബിസിനസ്സുകാരനായിരുന്നു , G K ഗ്രൂപ്പിന്റെ ഉടമസ്ഥൻ …. കൺസ്ട്രക്ഷൻ , ഫിനാൻസ് , ഹോസ്പിറ്റൽ , കോളേജ് , ജുവലറി , ടെക്സ്റ്റയിൽസ് , മാൾ അങ്ങനെ എല്ലാ മേഖലകളിലും G K ഗ്രൂപ്പിന് സ്വയമായി ഒരു വലിയ സ്ഥാനമുണ്ടായിരുന്നു …

 

എന്റെ മുത്തശ്ശന്റേതായിരുന്നു ഈ ബിസിനസ്സ് ഗ്രൂപ്പ് , മുത്തശ്ശന്റെ മരണ ശേഷം അച്ഛന്റെ കയ്യിലേയ്ക്ക് വന്നപ്പോൾ G K ഗ്രൂപ്പ് പതിന്മടങ്ങ് വളർന്നു , അല്ല അച്ഛൻ കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ട് വന്നു . അച്ഛന് അമ്മയെ ജീവനായിരുന്നു അമ്മയ്ക്ക് തിരിച്ചും … ഞാനും അമ്മയും അച്ഛനുമടങ്ങുന്ന കൊച്ചു കുടുംബം . അതായിരുന്നു എന്റെ ലോകം .

 

എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാ അമ്മ ഒരു ആക്സിഡന്റിൽ മരിക്കുന്നത് …. അതെനിക്ക് വലിയ ഒരു ഷോക്കായിരുന്നു . അച്ഛനാണെങ്കിൽ മനസ്സ് പകുതി തളർന്ന അവസ്ഥയിലായി . പക്ഷെ എനിക്ക് വേണ്ടി എന്നെ നന്നായി വളർത്താൻ വേണ്ടി അച്ഛൻ വേഗം ആ അവസ്ഥയിൽ നിന്ന് റിക്കവറായി . അമ്മയില്ലാത്തതിന്റെ ഒരു കുറവും ഇല്ലാതെ അച്ഛൻ എന്നെ നോക്കി …

 

ഒരു പെൺകുട്ടിയല്ലേ നിനക്കുള്ളത് , വളർന്ന് വരുന്ന അവൾക്ക് ഒരമ്മയുടെ ആവശ്യമുണ്ട് എന്നൊക്കെ അച്ഛന്റെ അടുത്ത സുഹൃത്തും ബിസിനസ്സ് പാട്ണറുമായ മഹേന്ദ്രനാഥ് പറഞ്ഞ് നിർബന്ധിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി അച്ഛൻ വീണ്ടും ഒരു വിവാഹം കഴിക്കാൻ സമ്മതിച്ചു , അതും എന്റെ ജീവിതത്തെ കുറിച്ച് മാത്രം ഓർത്ത് .

 

അമ്മ മരിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം
മഹേന്ദ്രനാഥിന്റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന
ജയലക്ഷ്മിയെ അച്ഛൻ വിവാഹം കഴിച്ചു .

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.