? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” എടാ എന്റെ ഒരു സുഹൃത്തിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ A C P നീരജ് . അവനാ വിളിച്ചത് . ആ കോൾ ഡീറ്റെയിൽസ് എടുക്കാൻ ഞാനവനോട് പറഞ്ഞിരുന്നു അതിനെ കുറിച്ച് പറയാൻ വിളിച്ചതാ … ”

 

ഞാൻ അനൂപിനോട് പറഞ്ഞു .

 

 

” എന്നിട്ടെന്തായി ഡീറ്റെയിൽസ് കിട്ടിയോ ? ”

 

അനൂപ് ആകാംഷയോടെ ചോദിച്ചു …

 

 

“മ് ….. കിട്ടി . ഇവിടെ നിന്ന് കുറച്ച് ദൂരമുണ്ട് … നാളെ തന്നെ പോകണം … ഡാ നിന്റെ കാർ നാളെ ഒന്ന് വേണം ”

 

ഞാൻ അനൂപിനോട് പറഞ്ഞു .

 

 

” അതിനെന്താ … കുറച്ച് കഴിഞ്ഞ് ഞാൻ ഇവിടെ എത്തിക്കാം … ”

 

അനൂപ് എന്നോട് പറഞ്ഞു .

 

 

” എടാ അത് വേണ്ട …. ഞങ്ങൾ എവിടെ പോയാലും മഹേന്ദ്രനാഥിന്റെ ആൾക്കാർ ഞങ്ങളെ പിന്തുടരും ….. ഞാനും ദിയയും നാളെ പുലർച്ചെ നിന്റെ വീട്ടിൽ വരാം …. റോഡിലൂടെ വന്നാൽ അവിടെ അവർ ഉണ്ടാകും ഞങ്ങളെ കാണുകയും ചെയ്യും അതുകൊണ്ട് പുഴക്കരയിലൂടെയുള്ള ഇടവഴിയിലൂടെ ഞങ്ങൾ നിന്റെ വീട്ടിലേയ്ക്ക് വരാം. എന്നിട്ട് അവിടെ നിന്ന് നിന്റെ കാറിൽ പോകാം … ”

 

ഞാൻ അവനോട് പറഞ്ഞു …

 

 

” ഓക്കെ , അതാ നല്ലത് … ഞാനും കൂടെ വരണോടാ ? ”

 

അനൂപ് എന്നോട് ചോദിച്ചു …

 

 

” വേണ്ടടാ ഞങ്ങൾ പോയി വരാം … വാ അകത്തേയ്ക്ക് കയറാം …… ”

 

ഞാനതും പറഞ്ഞ് അനൂപിനേയും കൂട്ടി വീടിനകത്തേയ്ക്ക് കയറി … നോക്കിയപ്പോൾ അനു ദിയയോട് കാര്യമായ വർത്തമാനത്തിലാണ് …

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.