ഒടുവിൽ വേഗം അതിലൊരുത്തൻ സ്കോർപിയോയിൽ ഓടി കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് തിരിച്ചെടുത്തു …
” ….. ടാ …. ഇത് നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടൂലാ . ജീവൻ വേണേൽ ഓടി വാടാ … ”
വണ്ടി സ്റ്റാർട്ട് ചെയ്തവൻ വിളിച്ച് പറഞ്ഞതും ബാക്കിയുള്ളവർ സ്കോർപിയോയുടെ അടുത്തേയ്ക്ക് ഓടി പിന്നാലെ ഹോക്കി സ്റ്റിക്കുമായി ഞാനും … അവർ വേഗം ഓടി കാറിൽ കയറി , അവർ കയറിയതും സ്കോർപിയോ വേഗത്തിൽ മുന്നോട്ട് പോയി …..
ഞാൻ ഹോക്കി സ്റ്റിക്ക് ദൂരേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം തിരിച്ച് ബുള്ളറ്റ് ഇരിക്കുന്ന ഇടത്തേയ്ക്ക് നടന്നു . ബുള്ളറ്റിനടുത്തെത്തി നോക്കിയപ്പോൾ കണ്ടത് നിറഞ്ഞ കണ്ണുകളോടെ പേടിച്ച് വിറച്ച് നിൽക്കുന്ന ദിയയെയാണ് . ഞാൻ അവളുടെ അടുത്തേയ്ക്ക് നീങ്ങി .
” തന്നോട് കരയരുതെന്ന് എത്ര പ്രാവശ്യമായി ഞാൻ പറയുന്നു …. ”
ഞാൻ അവളോട് പറഞ്ഞതും പെട്ടെന്ന് അവൾ എന്റെ നെഞ്ചിലേയ്ക്ക് വീണ ശേഷം പൊട്ടിക്കരയാൻ തുടങ്ങി ….. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു പോയി .
അൽപ നേരം ഞങ്ങളങ്ങനെ നിന്നു ശേഷം അവൾ പെട്ടെന്ന് എന്തോ ഓർമ്മ വന്നതു പോലെ എന്നിൽ നിന്ന് അടർന്ന് മാറിയ ശേഷം മുഖത്തെ കണ്ണുനീർ തുള്ളികൾ തുടയ്ച്ച് മാറ്റി .
ഞാൻ ഒരു പുഞ്ചിരിയോടെ ബുള്ളറ്റിൽ കയറി .
” ദിയേ …. വാ പോകാം …”
ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്ത ശേഷം ഞാൻ പറഞ്ഞു . അവൾ മെല്ലെ പുറകിൽ കയറി …. ഇടയ്ക്ക് സൈഡ് മിററിലൂടെ നോക്കിയപ്പോൾ അവൾ വീണ്ടും കരയുന്നതാണ് ഞാൻ കണ്ടത് …
❤️❤️❤️❤️❤️
ഇന്ന് ഉണ്ടാകുവോ ബ്രോ ????
ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….
???
Suprrr ❤❤
Next part eppol varum
ഒത്തിരി സന്തോഷം Anjaly ,
അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….
ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
സ്നേഹത്തോടെ???
Excellent…
ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️
സ്നേഹത്തോടെ …..
Hii bro
ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.
ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️❤️
ഒത്തിരി സന്തോഷം സഹോ ….. ???
ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും
സ്നേഹത്തോടെ …..
അടിപൊളി ❤️????❤️❤️❤️❤️❤️❤️
മുത്തു സഹോ ഒത്തിരി സന്തോഷം ….???
അടിപൊളി ആയിട്ടുണ്ട് ??
ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
സ്നേഹത്തോടെ …..
നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
With❤️
ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
സ്നേഹത്തോടെ ….. :
ചേട്ടോ ?♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?
ഒത്തിരി സന്തോഷം ടോം ബ്രോ …..???
bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം
സ്നേഹത്തോടെ ……..