? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

പക്ഷെ അതിൽ അവർക്ക് ഒരു തെറ്റ് പറ്റി , അച്ഛൻ കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് എല്ലാ സ്വത്തും എന്റെ പേരിൽ എഴുതി വച്ചിരുന്നു , ആ ഡോക്യുമെന്റ്സ് അച്ഛൻ അത്രയും വിശ്വാസമുള്ള ആരുടെയോ പക്കൽ സൂക്ഷിക്കാനും ഏൽപ്പിച്ചു … ഈ കാര്യങ്ങൾ ആരോടും പറയാതെ അച്ഛൻ രഹസ്യമാക്കി വച്ചു സ്വന്തം സുഹൃത്തിനോട് പോലും പറയാതെ ……

 

അച്ഛൻ മരിച്ച ശേഷമാണ് വക്കീൽ വഴി എന്റെ രണ്ടാനച്ഛനും രണ്ടാനമ്മയും ഈ വിവരങ്ങൾ അറിഞ്ഞത് . എന്റെ പേരിൽ എഴുതി വച്ചിരിക്കുന്ന ആ സ്വത്തിൽ അച്ഛൻ ചില വ്യവസ്ഥകൾ കൂടി ചേർത്തിരുന്നു . എനിക്ക് ഇരുപത്തിരണ്ട് വയസ്സ് തികയാതെ എനിക്ക് പോലും സ്വത്ത് ക്രയവിക്രയം ചെയ്യാൻ സാധിക്കില്ല , അതിന് മുൻപ് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സ്വത്തെല്ലാം ഒരു ചാരിറ്റബിൾ ട്രസ്റ്റിന് പോയി ചേരും ….. എനിക്കല്ലാതെ മറ്റാർക്കും പാരമ്പര്യസ്വത്ത് എന്ന അവകാശവും ഉണ്ടാകില്ല ….

 

ഈ കാര്യങ്ങൾ അറിഞ്ഞതോടു കൂടി എന്നെ കൊല്ലാനുള്ള അവരുടെ പദ്ധതി അവർ തൽക്കാലത്തേയ്ക്ക് ഉപേക്ഷിച്ചതാണെന്നും എനിക്ക് ഇരുപത്തിരണ്ട് വയസ്സ് തികയുന്ന സമയത്ത് അവർ എന്റെ കയ്യിൽ നിന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുമെന്നും എന്നോട് സൂക്ഷിക്കണമെന്നും എന്നെ ഫോൺ വിളിച്ച അയാൾ പറഞ്ഞു .

 

സ്വത്തെല്ലാം അച്ഛൻ എന്റെ പേരിൽ എഴുതി വച്ചിരിക്കുന്ന ആ ഡോക്യുമെൻസ് കിട്ടാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും അതുകൊണ്ട് എടുത്ത് ചാടി ഒന്നും ചെയ്യരുത് അത് അപകടം സൃഷ്ടിക്കുമെന്നും അയാൾ പറഞ്ഞു .

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.