” അല്ലെടാ … നിനക്കായിട്ട് ഒരുത്തി ജനിച്ചിട്ടുണ്ടെങ്കിൽ സമയമാവുമ്പോൾ അവൾ നിന്റെ അടുത്ത് വരും …. ഇല്ലേൽ കാലം കൊണ്ട് ചെന്നെത്തിക്കും , എന്നുള്ള നിന്റെ തിയറി അത് സത്യമായില്ലേ … ”
അനൂപ് ഒരു കള്ള ചിരിയോടെ പറഞ്ഞു .
” ഒന്ന് പോടാ … നീ എന്തൊക്കെയാ ഈ പറയുന്നേ…. ?”
ഞാനവനോട് ചോദിച്ചു .
” പിന്നെയല്ലാതെ , തമിഴ്നാട്ടിൽ ഉള്ള അവൾ ഇന്ന് നിന്റെ വീട്ടിൽ നിൽക്കുന്നില്ലേ …. അവളുടെ മാത്രം പ്രശ്നം ഇപ്പൊ നിന്റേതു കൂടിയായില്ലേ …. അവൾക്ക് വേണ്ടി നീ ഇത്രയൊക്കെ ചെയ്യുന്നില്ലേ…. നിന്റെ മനസ്സ് എനിക്കറിഞ്ഞൂടെ അജൂ ….. ഇത് ഞാൻ ഉറപ്പിച്ചു . നിങ്ങളുടെ വിവാഹം ഒരു കാർന്നോരുടെ സ്ഥാനത്ത് നിന്ന് ഞാൻ നടത്തി തരും … നിങ്ങൾ തമ്മിൽ നല്ല
മാച്ചാ ടാ …. ”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു …
” ഒന്ന് പോടാ … ഒരു കാർന്നോര് വന്നിരിക്കുന്നു . ”
ഞാൻ ഒരു പുഞ്ചിരിയോടെ അവന് മറുപടി നൽകി . അപ്പോഴേയ്ക്കും എന്റെ ഫോൺ ബെല്ലടിച്ചു , നോക്കിയപ്പോൾ നീരജായിരുന്നു ഞാൻ വേഗം കോളെടുത്തു .
” ഹലോ …. ”
……………………………
” ആരാടാ ? ”
ഞാൻ ഫോണിൽ സംസാരിച്ച് കോൾ കട്ട് ചെയ്തതും അനുപ് എന്നോട് ചോദിച്ചു .
❤️❤️❤️❤️❤️
ഇന്ന് ഉണ്ടാകുവോ ബ്രോ ????
ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….
???
Suprrr ❤❤
Next part eppol varum
ഒത്തിരി സന്തോഷം Anjaly ,
അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….
ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️
ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
സ്നേഹത്തോടെ???
Excellent…
ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️
സ്നേഹത്തോടെ …..
Hii bro
ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.
ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ❤️❤️
ഒത്തിരി സന്തോഷം സഹോ ….. ???
ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും
സ്നേഹത്തോടെ …..
അടിപൊളി ❤️????❤️❤️❤️❤️❤️❤️
മുത്തു സഹോ ഒത്തിരി സന്തോഷം ….???
അടിപൊളി ആയിട്ടുണ്ട് ??
ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
സ്നേഹത്തോടെ …..
നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
With❤️
ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
സ്നേഹത്തോടെ ….. :
ചേട്ടോ ?♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?
ഒത്തിരി സന്തോഷം ടോം ബ്രോ …..???
bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം
സ്നേഹത്തോടെ ……..