? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” എങ്കിൽ എന്റെ ഫോൺ തരാം . താനിതിൽ ലോഗിൻ ചെയ്ത് ആ നമ്പർ എടുക്ക് . ഇനി നമുക്ക് മുന്നോട്ട് പോകാൻ അതെ ഒരു വഴിയുള്ളൂ …. ”

 

ഞാനതും പറഞ്ഞ് എന്റെ ഫോൺ ദിയയുടെ കയ്യിൽ കൊടുത്തു . അവൾ എന്റെ ഫോണിൽ അവളുടെ ഐ ഡി ഉപയോഗിച്ച് ഡ്രൈവിൽ ലോഗിൻ ചെയ്ത ശേഷം ആ നമ്പർ എടുത്ത് തന്നു …

 

 

” പക്ഷെ ആ നമ്പർ സ്വിച്ച് ഓഫായിരിക്കും . ഇടയ്ക്കിടയ്ക്ക് ഞാനാ നമ്പറിലേയ്ക്ക് വിളിക്കുമായിരുന്നു പക്ഷെ അപ്പോഴൊക്കെ സ്വിച്ച്
ഓഫായിരുന്നു … ”

 

ദിയ നിരാശയോടെ പറഞ്ഞു ….

 

 

” ദിയേ നമുക്ക് മുന്നിലുള്ള ഒരേ ഒരു വഴി ഇത് മാത്രമാണ് . എന്റെ മനസ്സിൽ ചില സംശയങ്ങളുണ്ട് അത് സത്യമായാൽ തന്റെ പ്രശ്നങ്ങൾ പകുതിയായി കുറയും … ”

 

ഞാൻ ദിയയോട് പറഞ്ഞ ശേഷം നീരജിനെ ഫോൺ ചെയ്തു . ദിയയെ വിളിച്ച ആ നമ്പർ അവന് നൽകി അതിന്റെ ഡീറ്റൈൽസ് എടുത്ത് തരാൻ പറഞ്ഞു , ശേഷം ഞങ്ങൾ അവിടെ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു ….

 

…………………………….

 

ബുള്ളറ്റ് വീടിന്റെ മുന്നിൽ വച്ച ശേഷം ഞങ്ങൾ ഉള്ളിലേയ്ക്ക് കയറി , ഞങ്ങളെയും കാത്ത് അനൂപും അനുപമയും എന്റെ വീട്ടിൽ ഉണ്ടായിരുന്നു …. ഞങ്ങളെ കണ്ടതും അവർ രണ്ട് പേരും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു ……

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.