? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” ഇവിടെ ഇത്രയും സംഭവങ്ങൾ നടന്നിട്ട് നിനക്കൊന്ന് വിളിച്ച് പറയാൻ
തോന്നിയില്ലല്ലോ ടാ …. ഉച്ചയ്ക്ക് നിന്റെ അമ്മയാ വിളിച്ച് വിവരങ്ങൾ പറഞ്ഞത് പിന്നെ ലീവെടുത്ത് ഞാനിങ്ങ് പോന്നു . ”

 

അനൂപ് എന്റെ അടുത്ത് വന്ന ശേഷം പറഞ്ഞു …
മറുപടിയായി ഞാനൊന്ന് ചിരിക്കുക മാത്രം ചെയ്തു .

 

 

” ദിയേ ഇത് അനൂപ് എന്റെ സുഹൃത്താണ് . ഇതവന്റെ പെങ്ങൾ അനുപമ …. ”

 

ഞാനവരെ ദിയയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു .

 

 

” പെങ്ങൾ പേടിക്കണ്ട , പ്രശ്നമൊക്കെ നമുക്ക് സോൾവ് ചെയ്യാന്നേ … ”

 

അനൂപ് ഒരു പുഞ്ചിരിയോടെ ദിയയോട് പറഞ്ഞു .

 

 

” പെങ്ങളോ …. ഏത് വകയില് ?”

 

ഞാനവനോട് ചോദിച്ചു .

 

 

“ദിയ നിന്റെ വീട്ടിലല്ലേ ഇപ്പൊ താമസിക്കുന്നത് അതുകൊണ്ട് എനിക്കിത് പെങ്ങൾ തന്നെയാ … ഇതെന്താ ടാ നിന്റെ ഷർട്ടിന്റ പുറകിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്നത് ….. ”

 

അനൂപ് എന്നോട് ചോദിച്ചു …..

 

 

” നീ വാ …. ”

 

ഞാനവനെയും കൂട്ടി വീടിന് പുറത്തേയ്ക്കിറങ്ങി .

 

 

” എന്താടാ …. എന്താ കാര്യം ? ”

 

അവൻ എന്നോട് ചോദിച്ചു . ഞാൻ വന്ന വഴയിൽ നടന്ന പ്രശ്നങ്ങളെക്കുറിച്ച് അവനോട് പറഞ്ഞു …

 

 

” എടാ ഇത് ഡെയിൻജറാ , ഒരു തരത്തിൽ തീക്കളി …. നീ ദിയയോട് അവളുടെ പ്രശ്നമെന്തെന്ന് ചോദിക്കുന്നില്ലേ … ? ”

 

അവൻ എന്നോട് ചോദിച്ചു …

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.