? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

” …… ടാ …… ”

 

ഉടനെ മറ്റൊരുവൻ ഓടി വന്ന് എന്റെ നേരെ സ്റ്റിക്ക് വീശി ഞാൻ വേഗം ആ സ്റ്റിക്കിൽ കയറി പിടിച്ച ശേഷം സ്റ്റിക്ക് എന്റെ അടുത്തേയ്ക്ക് വലിച്ചു . എന്നെ തല്ലാൻ വന്നവൻ എന്റെ മുന്നിലേയ്ക്ക് വന്നതും ഞാൻ വേഗം അവന്റെ കഴുത്തിൽ പിടിച്ച് അവനെ വായുവിൽ ഉയർത്തിയ ശേഷം നിലത്ത് കൊണ്ടിടിച്ചു ….

 

അപ്പോഴേയ്ക്കും മറ്റൊരുവൻ ദിയയുടെ അടുത്തേയ്ക്ക് ഓടി … ഞാൻ നിലത്ത് കിടന്ന സ്റ്റിക്ക് എടുത്ത് അവന്റെ കാലുകൾക്കിടയിലേയ്ക്ക് വലിച്ചെറിഞ്ഞു , സ്റ്റിക്ക് ചെന്ന് കാലിനിടയിൽ വീണ് കുരുങ്ങി അവൻ നിലതെറ്റി റോഡിലേയ്ക്ക് മുഖമിടിച്ച് വീണു ……
ഉടനെ മറ്റൊരുവൻ ഓടി വന്ന് എന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി പഞ്ച് ചെയ്യാൻ ശ്രമിച്ചു … ഞാൻ പുറകിലേക്ക് നീങ്ങി അതിൽ നിന്ന് ഒഴിഞ്ഞ് മാറിയ ശേഷം ചാടി അവന്റെ മുതുകിലേയ്ക്ക് ചവിട്ടി അവനെ റോഡിലേക്ക് തള്ളിയിട്ടു .

 

അപ്പോഴേയ്ക്കും ബാക്കി നാല് പേരും ഒരുമിച്ച് എന്റെ നേരെ വന്നു . ഞാൻ നിലത്ത് കിടന്ന ഹോക്കി സ്റ്റിക്ക് കയ്യിലെടുത്തു ….. വാളുമായി എന്റെ നേരെ ഓടി വന്നവന്റെ വലത് ചെവിയുടെ ഭാഗത്തായി ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആഞ്ഞടിച്ചു , അവൻ ഒരു വശത്തേയ്ക്ക് മറിഞ്ഞ് വീണു , അവന്റെ തല പൊട്ടി രക്തം വരുന്നുണ്ടായിരുന്നു ….

 

പെട്ടെന്ന് അവരുടെ കൂട്ടത്തിലുള്ള ഒരുവൻ എന്റെ നെഞ്ചിലേയ്ക്ക് ആഞ്ഞ് ചവിട്ടി ഞാൻ പുറകിലേയ്ക്ക് നീങ്ങി ആ സ്കോർപിയോയിൽ ചെന്നിടിച്ച ശേഷം റോഡിലേയ്ക്ക് മറിഞ്ഞ്
വീണു , ഒപ്പം എന്റെ കയ്യിൽ നിന്ന് ഹോക്കി സിക്കും തെറിച്ച് പോയി….

 

 

79 Comments

  1. ❤️❤️❤️❤️❤️

  2. ഇന്ന് ഉണ്ടാകുവോ ബ്രോ ????

    1. ബ്രോ കഴിഞ്ഞ ദിവസങ്ങളിൽ ചില തിരക്കുകളിൽ പെട്ട് പോയി …. ഇനിയും കുറച്ച് കൂടി എഴുതാൻ ഉണ്ട് പിന്നെ എഡിറ്റിങ്ങും . കഴിയുമെങ്കിൽ ഇന്ന് ഉണ്ടാകും ഇല്ലെങ്കിൽ നാളെ ….

  3. Suprrr ❤❤
    Next part eppol varum

    1. ഒത്തിരി സന്തോഷം Anjaly ,
      അടുത്ത ഭാഗം ഉടനെ ഉണ്ടാകും ….

  4. ഇങ്ങടെ കഥ ഒരുപാട് കാലം കഴിഞ്ഞിട്ടു വായിക്കുന്നത്, നന്നായിട്ടുണ്ട്, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❤️

    1. ഒത്തിരി സന്തോഷം രാഹുൽ ബ്രോ …..
      സ്നേഹത്തോടെ???

  5. ചിക്കു

    Excellent…

    1. ഒത്തിരി സന്തോഷം ചിക്കു …..❣️❣️❣️

      സ്നേഹത്തോടെ …..

  6. Hii bro

    ഈ പാർട്ടും ഇഷ്ടപ്പെട്ടു. അവന്റെ നാട്ടിൽ വച്ചാണല്ലേ ആക്സിഡന്റ് ആയത്. അപ്പൊ അതായിരിക്കും എവിടെയോ കണ്ട് പരിചയം ഉണ്ടെന്ന് പറഞ്ഞത് അല്ലെ? അങ്ങനെയാണെങ്കിൽ അജയ്‌ക്കും അയാളെ പരിചയം കാണേണ്ടതല്ലേ? അവന്റെ അച്ഛന്റെ മരണവുമായി എന്തെങ്കിലും ഒരു ബന്ധം ഇതിൽ ഉണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടിൽ പല ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട് എല്ലാത്തിനുമുള്ള ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. വിശദമായ ഒരു കമന്റ് തരാനാണ് ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ കുറച്ചു തിരക്കിൽ പെട്ടിരിക്കുകയാണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️

    1. ഒത്തിരി സന്തോഷം സഹോ ….. ???

      ബാക്കിയായ എല്ലാ സംശയങ്ങൾക്കും അടുത്ത പാർട്ടിൽ ഉത്തരം ഉണ്ടാകും

      സ്നേഹത്തോടെ …..

  7. മുത്തു

    അടിപൊളി ❤️????❤️❤️❤️❤️❤️❤️

    1. മുത്തു സഹോ ഒത്തിരി സന്തോഷം ….???

  8. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??

    1. ഒത്തിരി സന്തോഷം പിള്ളച്ചേട്ടോ …???
      സ്നേഹത്തോടെ …..

  9. നന്നായിട്ടുണ്ട് വീണ്ടും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്
    With❤️

    1. ഒത്തിരി സന്തോഷം സിദ്ധാർത്ഥ് സഹോ ..???
      സ്നേഹത്തോടെ ….. :

  10. ചേട്ടോ ?‍♂️കുറച്ചു ബിസി ആയിരുന്നു ഒരുപാട് ദിവസം ആയി കഴിഞ്ഞ കഥ വായിച്ചു കമന്റ് പറഞ്ഞു പോയത് ആണ് പിന്നെ ഇന്ന് ആണ് ഇങ്ങോട്ട് കയറുന്നത്. Yantha പറയുക ഇനി ആണ് കഥ തുടങ്ങാൻ പോകുന്നത് എന്ന് എന്റെ മനസ് പറയുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പിന്നെ ഇനി ഒരുപാട് ദിവസം ഇവിടെ കാണും അപ്പോൾ വേഗം അടുത്ത ഭാഗം ഉണ്ടാകും എന്ന് വിക്കിചാരിക്കുന്നു. തെറ്റുകൾ und yangil ഷെമിക്കണമ് ?

    1. ഒത്തിരി സന്തോഷം ടോം ബ്രോ …..???

      bro ഞാൻ വീണ്ടും ജോലിക്ക് പോയി തുടങ്ങി … ഇത്രയും നാൾ lock down കാരണം വീട്ടിലിരിപ്പായിരുന്നു . അപ്പൊ തിരക്കുണ്ട് , സമയക്കുറവുമുണ്ട് … എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം

      സ്നേഹത്തോടെ ……..

Comments are closed.