? ദിയ – 3 ? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 706

 

 

? ദിയ – 3 ?

  DIYA – Part 3 

Author : VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Part

 

 

View post on imgur.com

 

 

***************************

 

 

അൽപ ദൂരം കൂടി മുന്നോട്ട് പോയതും ഒരു ബ്ലാക്ക് സ്കോർപിയോ ഞങ്ങളെ ഫോളോ ചെയ്യുന്നത് ഞാൻ ബുള്ളറ്റിന്റെ സൈഡ് മിററിലൂടെ കണ്ടു .

 

” ദിയേ …. നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടല്ലോ …. ?

 

ഞാൻ അവളോട് പറഞ്ഞതും അവൾ പുറകിലേയ്ക്ക് തിരിഞ്ഞ് നോക്കി ….
ഞാൻ ബുള്ളറ്റിന്റെ സ്പീഡ് കുറച്ചതും ആ സ്കോർപിയോ ഞങ്ങളെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോയി .

 

ഓവർടേക്ക് ചെയ്യുമ്പോൾ അതിനുള്ളിലിരുന്നവന്മാർ ഞങ്ങളെ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു . അവന്മാരുടെ മുഖം കണ്ടതും ദിയ എന്റെ തോളിൽ വച്ചിരുന്ന കൈ അമർത്തി പിടിച്ചു ….

 

” ഏട്ടാ ….. അവർ എന്നെ കൊല്ലാൻ വന്നവരുടെ കൂടെ ഉള്ളവരാ … ”

 

അവൾ വിറയാർന്ന ശബ്ദത്തിൽ എന്നോട് പറഞ്ഞു ….

 

 

79 Comments

  1. ❤️❤️❤️

      1. പാവം പൂജാരി

        ♥️♥️????

  2. കൊള്ളാം നല്ല part ആയിരുന്നു ഇതു ഇനി പ്രതികാരം ആണ് ആ അങ്കിൾ ne രക്ഷിച്ചത് അജുന്റെ അച്ഛൻ ആവും അതാ അവനെ എവിടെയോ കണ്ടിട്ടുണ്ട് എന്നു പറഞ്ഞത് ആളുടെ ആളുകൾ ആവും അജുന്റെ അച്ഛനെ കൊന്നത് അതു പാർട്ടിയുടെ പേരിൽ ആക്കിയത് ആവും nxt part ഇനി എന്നാണ്

    1. ഒത്തിരി സന്തോഷം Devil bro …???

      bro യുടെ സംശയങ്ങളുടെ ഉത്തരം അടുത്ത പാർട്ടിൽ ഉണ്ടാകും …

      സമയം കിട്ടുമെങ്കിൽ സൺഡേ അടുത്ത പാർട്ട്
      തരാൻ ശ്രമിക്കാം ….

      സ്നേഹത്തോടെ

  3. പാവം ദിയ ?
    രണ്ട് അച്ചന്മാരും ഒരു സംഭവത്തില്‍ ആണോ മരിച്ചത്? ?
    നന്നായിട്ടുണ്ട്, waiting for the new parts ? ? ?
    ❤️ ❤️ ❤️
    ? ? ?
    ? ? ?

    1. ഒത്തിരി സന്തോഷം kuttu സഹോ …♥️♥️♥️

      ചോദ്യങ്ങളുടെ ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാകും …

      സ്നേഹത്തോടെ …..

  4. കർണ്ണൻ

    ??

  5. Vaayichu ishtappettu vishadamaaaya comment pinneed tharaam.
    ❤️❤️

    1. ഒത്തിരി സന്തോഷം സഹോ …???

      സ്നേഹം മാത്രം ….

  6. കാർത്തിവീരാർജ്ജുനൻ

    Kiduveeee ??
    Waiting for next part ?

    1. ഒത്തിരി സന്തോഷം കാർത്തി സഹോ …???

      സ്നേഹത്തോടെ …..

  7. ഇതെന്തോന്നാടെ, കുറച്ചു ദിവസങ്ങളായി ഫുൾ ട്വിസ്റ്റ് തന്നെ ട്വിസ്റ്റ് .. ട്വിസ്റ്റോ ട്വിസ്റ്റ്..??
    അടുത്ത ഭാഗത്തിനായി waiting

    1. ഒത്തിരി സന്തോഷം അരുൺ സഹോ …???
      സ്നേഹത്തോടെ …..

  8. നിധീഷ്

    അപ്പോൾ നായകന്റെ അച്ഛനെ കൊന്നതും അവരാകും അല്ലേ… ❤❤❤❤❤

    1. ഒത്തിരി സന്തോഷം നിധീഷ് സഹോ …???

      സംശയങ്ങൾക്ക് ഉത്തരം ഒന്ന് മാത്രം കാത്തിരുന്ന് വായിക്കുക …

      സ്നേഹത്തോടെ …..

  9. പൊളി പൊളി അടുത്ത പാർട്ട്‌ ഈ week ഉണ്ടാകുമോ സൺ‌ഡേ ഓക്കേ ആവുമ്പോൾ ????

    1. ഒത്തിരി നന്ദി joms ബ്രോ…???

      അടുത്ത പാർട്ട് കഴിവതും വേഗം തരാം …
      പറ്റുമെങ്കിൽ സൺഡേ അല്ലെങ്കിൽ അതിന് മുൻപ്

      സ്നേഹത്തോടെ

  10. അടിപൊളി

  11. Ha പൊളി ഐറ്റം
    വായിച്ചു തീർന്നതറിജില്ലാ നല്ല flow ആയിരുന്നു.വളരെ റിയലിസ്റ്റ് ആയ കഥ ആണ്‌ ഇത് അതാണ് ഇതിന്റെ വിജയവും എന്നാലും പഹയാ അനക്ക് ഈ theme ഒക്കെ എവിടുന്നു kittunnu?.
    എഴുത്തിന്റെ കാര്യം പറയണ്ടല്ലോ ഇരുത്തം വന്ന എഴുതാണ് ?എന്തായാലും ഗംഭീരമായിട്ടുണ്ട് ഒരുപാടു ഇഷ്ട്ടപെട്ടു ?.

    ഞാൻ ഇത്രയും സുഗിപ്പിച്ചതല്ലേ അടുത്ത പാർട്ട് വേഗം തരണേ ????.

    ?comrade?.

    1. ഒത്തിരി നന്ദി comrade സഹോ …???

      ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന സമയത്ത് വെറുതെ എന്തെങ്കിലുെമൊക്കെ ചിന്തിച്ചിരിക്കും അപ്പോ എവിടുന്നെങ്കിലും കഥയുമായി ബന്ധപ്പെട്ട theme കിട്ടും പിന്നെ അതിൽ പിടിച്ച് കയറും . അങ്ങനെയാണ് ഈ കഥകളൊക്കെ എഴുതാൻ കഴിഞ്ഞത് .

      കഴിവതും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാം ….

      സ്നേഹം മാത്രം ???

  12. Mridul k Appukkuttan

    ?????
    സൂപ്പർ

  13. അടുത്ത ഭാഗം പെട്ടന്ന്

    1. കഴിവതും വേഗം തരാം സഹോ ….♥️♥️♥️

  14. അടിപൊളി
    കൃഷ്ണപുരം ആപേര് തന്നെ തരിപിച്ച് കളഞ്ഞു

    1. അപ്പു ബ്രോ ഒത്തിരി സന്തോഷം ….???
      സ്നേഹത്തോടെ

  15. ❤️❤️❤️❤️❤️?????

  16. ഈ ഭാഗവും പോളി….. സ്വത്തിന് വേണ്ടി ചെയ്തു കൂട്ടുന്ന ഓരോ കാര്യങൾ.ഇതൊക്കെ ശെരിക്കും ചുറ്റും നടക്കുന്നത് ആണ്..,..,..,. അജയ്യുടെ അച്ഛൻ്റെ
    മരണവും ദിയയുടെ അച്ഛൻ്റെ മരണവും തമ്മിൽ എന്തേലും ബന്ധം ഉണ്ടാവുമോ..

    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….♥️♥️♥️♥️

    1. ഒത്തിരി സന്തോഷം sidh bro ,
      ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമേ ഉള്ളൂ….
      കാത്തിരുന്ന് വായിക്കുക ???
      സ്നേഹത്തോടെ ….

  17. ❤❤❤❤❤❤p

  18. Adipoly bro…. Appo അജയ്ക്കും ഒരു revenge ഇനുള്ള സാധ്യത മനക്കുന്നുണ്ട് ????

    1. ??? കണ്ട് പിടിച്ചു അല്ലേ …..
      ഒത്തിരി നന്ദി Spy bro ….???

  19. ?♥️നർദാൻ♥️?

    Good
    ??♥️♥️?♥️?♥️?♥️?♥️

    1. Nice story

    1. കിടിലൻ ആയിട്ടുണ്ട് ബ്രോ….
      അജയുടെ അച്ഛൻ ആവും അവരെ സഹായിച്ചിട്ടുണ്ടാകുക
      എന്തായാലും അടുത്ത ഭാഗ്യത്തിന് വേണ്ടി വെയ്റ്റിംഗ്

      1. ഒത്തിരി സന്തോഷം സഹോ ???
        സ്നേഹത്തോടെ ….

    1. എന്ന പിന്നെ സെക്കന്റ് ഞാൻ

    2. എന്ന പിന്നെ ഞാൻ സെക്കന്റ്

    3. Powliiii…. waiting for next part…..

Comments are closed.