? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

? ദിയ – 2 ?

  DIYA – Part 2 

Author : VICHU [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Part

 

 

View post on imgur.com

 

 

***************************

 

 

അൽപം കഴിഞ്ഞതും അമ്മ വന്ന് വാതിൽ തുറന്നു ….

 

” ആ നീ എത്തിയോ ….? ”

 

 

” ആ …. എത്തി ”

 

അമ്മ ചോദിച്ചതും ഞാൻ മറുപടി പറഞ്ഞ ശേഷം വീടിനുള്ളിലേയ്ക്ക് കയറി … അപ്പോഴാണ് എന്റെ പുറകിൽ നിൽക്കുന്ന ദിയയെ അമ്മ കണ്ടത് …

 

” താൻ കയറി വാ … ”

 

ഞാൻ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു … അവൾ അൽപം മടിയോടെ അകത്തേയ്ക്ക് കയറി .

 

 

” അജൂ ആരാ ഇത് …. ? ”

 

അവളെ കണ്ടതും ഒരു എത്തും പിടിയും കിട്ടാതെ അമ്മ എന്നോട് ചോദിച്ചു .

 

 

94 Comments

  1. ഫ്ലാഷ് ബാക്ക് നന്നായിട്ടുണ്ട്???
    അമൃത കൊടുത്ത പണി ഇഷ്ട്ടപെട്ടു അടുത്ത part ഇല്‍ എന്ത്‌ ആകും എന്ന് അറിയാൻ കാത്തിരിക്കാം ?

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ….????

  2. വിശാഖ്

    മച്ചാനെ ഒരേ പൊളി… അടുത്ത പാർട്ടിന് വെയ്റ്റിംഗ്

  3. അടിപൊളി

  4. ചേട്ടോ എന്തുപറയാൻ ഒരുറക്ഷ ഇല്ല ? അടുത്ത ഭാഗം ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു ?

    1. ഒത്തിരി സന്തോഷം സഹോ …
      അടുത്ത പാർട്ട് വേഗം തന്നെ സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം ???

  5. സഹോ നന്നായിരുന്നു

    അടുത്ത ഭാഗം പെട്ടന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro ,
      അടുത്ത പാർട്ടുമായി എത്രയും വേഗം വരാൻ ശ്രമിക്കാം ….???

  6. Waiting for next part bro… ?

  7. Mridul k Appukkuttan

    ?????

  8. Bro…
    അടിപൊളി….
    അപ്പൊ അജു വിനു അങ്ങനെ ഒരു past ഉണ്ട് അല്ലെ…

    ദിയ de പ്രശ്നം എന്തായിരിക്കും… വന്നവര്‍ ആയി ഉള്ള fight സീന്‍ കിടുക്കാകാച്ചി ആക്കാന്‍ മറക്കല്ലേ

    1. ഒത്തിരി നന്ദി സഹോ ….
      സ്നേഹത്തോടെ ….???

  9. രണ്ടു ഭാഗവും ഇപ്പോൾ ആണ് വായിച്ചത്

    നന്നായിരുന്നു ബ്രോ

  10. ❤️❤️❤️❤️????????

  11. ❤️❤️❤️

  12. Poliiii… waiting for next part
    ……..

  13. വിരഹ കാമുകൻ???

    Pwoli❤

  14. അടിപൊളി ??
    ഈ പാർട്ടിൽ നായകനെപ്പറ്റി കൂടുതൽ അറിയാൻപറ്റി ഇനി ദിയയുടെ വിഷമങ്ങൾ കുടി അറിയാൻ കാത്തിരിക്കുന്നു.
    അമൃതകു കൊടുത്ത പണി കൊള്ളാട്ടോ ?.
    Waiting 4 nxt part bro??.

    1. Ha pinne ee partil anoopine miss chaithutto?.

    2. ഒത്തിരി നന്ദി സഹോ …
      അനൂപിനെ അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാം
      സ്നേഹത്തോടെ ….???

  15. ഈ ഭാഗവും പോളി…….. ദിയയുടെ അച്ഛൻ വലിയ പുള്ളിയാണ് എന്ന് മനസിലായി…..അപോ നല്ലൊരു പണി തന്നെ കിട്ടും…..,,. ദിയയുടെ പ്രശ്നം എന്താണ് എന്നറിയാൻ waiting…

    1. ഒത്തിരി സന്തോഷം സഹോ …???
      സ്നേഹത്തോടെ …..

  16. ❤️❤️❤️❤️❤️

  17. ആർക്കും വേണ്ടാത്തവൻ

    അടിപൊളി

  18. ❤?❤️?♥️?♥️?♥️ കൊള്ളാം

  19. റസീന അനീസ് പൂലാടൻ

    നന്നായ് വലിച്ചു നീട്ടിയ്‌ക്കോ ,ക്വാളിറ്റി കുറയത്തെ ഉള്ളൂ

    1. കഥ വലിച്ച് നീട്ടുന്നതല്ല . അങ്ങനെ എന്നെക്കൊണ്ട് എഴുതാനും കഴിയില്ല. Maximum 5 or 6 parts അതിനുള്ളിൽ കഥ അവസാനിപ്പിക്കും

  20. Machane ✍️???

Comments are closed.